Vaada Veera


Song: Vaada Veera
Artiste(s): Pranavam Sasi
Lyricist: Vinayak Sasikumar
Composer: Sai Abhyankkar
Album: Balti

Udayasooryan vanne maanatthu
Ulakam mottham minni thaazhatthu
Pularikkaattum vanne maayaapookkal poothe
Mannil, melakkaalam ennum poorakkaalam

Udayasooryan vanne maanatthu
Ulakam mottham minni thaazhatthu
Udavaal veeshum pole, thudare minnal vettum
Iravum maanje, ithu theepporikal paarum kalam

Hey, vaada veera munnottu
Ninnekkaatthee mannundu
Vaada, swapanam kaanum kannundu
Pinnil kodi perundu

Ninakkaayi kaatthirikkum naadin nenchundu
Poruthum por vazhiyil kaaval nilppundu

Ushiril poraadi vaa
Thalayo thaazhaathe vaa
Vijayam koyyaan neeyundu

((Ninakkaayi kaatthirikkum naadin nenchundu
Poruthum por vazhiyil kaaval nilppundu))

((Ushiril poraadi vaa
Thalayo thaazhaathe vaa
Vijayam koyyaan neeyundu))

((Hey, vaada veera munnottu
Ninnekkaatthee mannundu
Vaada, swapanam kaanum kannundu
Pinnil kodi perundu))

((Udayasooryan vanne maanatthu
Ulakam mottham minni thaazhatthu
Pularikkaattum vanne maayaapookkal poothe
Mannil, melakkaalam ennum poorakkaalam))

((Udayasooryan vanne maanatthu
Ulakam mottham minni thaazhatthu
Udavaal veeshum pole, thudare minnal vettum
Iravum maanje, ithu theepporikal paarum kalam))

ഉദയസൂര്യൻ വന്നേ മാനത്തു
ഉലകം മൊത്തം മിന്നി താഴത്ത്
പുലരിക്കാറ്റും വന്നേ മായാപ്പൂക്കൾ പൂത്തേ
മണ്ണിൽ, മേളക്കാലം എന്നും പൂരക്കാലം

ഉദയസൂര്യൻ വന്നേ മാനത്തു
ഉലകം മൊത്തം മിന്നി താഴത്ത്
ഉടവാൾ വീശും പോലെ, തുടരെ മിന്നൽ വെട്ടും
ഇരവും മാഞ്ഞേ, ഇത് തീപ്പൊരികൾ പാറും കാലം

ഹേ, വാടാ വീരാ മുന്നോട്ടു
നിന്നെക്കത്തീ മണ്ണുണ്ട്
വാടാ, സ്വപ്‍നം കാണും കണ്ണുണ്ട്
പിന്നിൽ കോടി പേരുണ്ട്

നിനക്കായി കാത്തിരിക്കും നാടിൻ നെഞ്ചുണ്ടു
പൊരുതും പോർ വഴിയിൽ കാവൽ നിൽപ്പുണ്ട്

ഉശിരിൽ പോരാടി വാ
തലയോ താഴാതെ വാ
വിജയം കൊയ്യാൻ നീയുണ്ട്

((നിനക്കായി കാത്തിരിക്കും നാടിൻ നെഞ്ചുണ്ടു
പൊരുതും പോർ വഴിയിൽ കാവൽ നിൽപ്പുണ്ട്))

((ഉശിരിൽ പോരാടി വാ
തലയോ താഴാതെ വാ
വിജയം കൊയ്യാൻ നീയുണ്ട്))

((ഹേ, വാടാ വീരാ മുന്നോട്ടു
നിന്നെക്കത്തീ മണ്ണുണ്ട്
വാടാ, സ്വപ്‍നം കാണും കണ്ണുണ്ട്
പിന്നിൽ കോടി പേരുണ്ട്))

((ഉദയസൂര്യൻ വന്നേ മാനത്തു
ഉലകം മൊത്തം മിന്നി താഴത്ത്
പുലരിക്കാറ്റും വന്നേ മായാപ്പൂക്കൾ പൂത്തേ
മണ്ണിൽ, മേളക്കാലം എന്നും പൂരക്കാലം))

((ഉദയസൂര്യൻ വന്നേ മാനത്തു
ഉലകം മൊത്തം മിന്നി താഴത്ത്
ഉടവാൾ വീശും പോലെ, തുടരെ മിന്നൽ വെട്ടും
ഇരവും മാഞ്ഞേ, ഇത് തീപ്പൊരികൾ പാറും കാലം))

Leave a comment