Kolamayil Penkodi


Song: Kolamayil Penkodi
Artiste(s): K.J. Jesudas & Sujatha Mohan
Lyricist: Gireesh Puthencherry
Composer: Ouseppachan
Album: Kerala House Udan Vilpanaykku

Say Say
Kaanaakkuyile..
Kaanaakkuyile..
Kaanaakkuyile..

Kolamayil penkodi
Neelamukil kanmani
Nadamaadaan odi vaa
Nanthunippenne

Thaali tharaan porumo
Thamburuvaayi meettumo
Malayaalakkarayile
Manjanimutthe

Paathi poottha jamanthimotte
Paarijaatha pooppalunke
Pinneyum ninne njaan
Pranayichu paadunnu

((Kaanaakkuyile..))

((Kolamayil penkodi
Neelamukil kanmani
Nadamaadaan odi vaa
Nanthunippenne))

Thankam thankam neeyenne
Thazhukum velayil
Thaalamelam thakiladiyum
Kelkkunnu njaan

Koncham koncham pesumbol
Kuyilin paattu pol
Karukarumbante kurumbu sattham
Kelkkunnu njaan

Chilambittu thulli vaa
Chinkaari maane
Manamakalaayi koode vaa
Mandhaaratthene

Ponnum minnum manippudavayum kondu vaa

((Kaanaakkuyile..))

((Kolamayil penkodi
Neelamukil kanmani
Nadamaadaan odi vaa
Nanthunippenne))

Nencham nencham thanchunnu
Kadumthudi kottunnu
Mangalangal manthirangal
Kelkkunnu njaan

Akkam pakkam moolunnoo
Anivani praavukal
Annanada penkodiyaayi
Nee varumbol

Chilu chilu chenthamizh
Thenmaanku paattaayi nee
Chilappathikaaratthile
Naayakanaayi

Nilave nilave
Ninne mutthamittu mooduvaan
Mohamaayi

((Kolamayil penkodi
Neelamukil kanmani
Nadamaadaan odi vaa
Nanthunippenne))

Umm..

((Thaali tharaan porumo
Thamuruvaayi meettumo
Malayaalakkarayile
Manjanimutthe)

((Paathi poottha jamanthimotte
Paarijaatha pooppalunke
Pinneyum ninne njaan
Pranayichu paadunnu))

((Kaanaakkuyile..))

സെ സെ
കാണാക്കുയിലേ..
കാണാക്കുയിലേ..
കാണാക്കുയിലേ..

കോലമയിൽ പെൺകൊടി
നീലമുകിൽ കണ്മണി
നടമാടാൻ ഓടി വാ
നന്തുണിപ്പെണ്ണേ

താലി തരാൻ പോരുമോ
തംബുരുവായി മീട്ടുമോ
മലയാളക്കരയിലെ
മഞ്ഞണിമുത്തേ

പാതി പൂത്ത ജമന്തിമൊട്ടേ
പാരിജാത പൂപ്പളുങ്കേ
പിന്നെയും നിന്നെ ഞാൻ
പ്രണയിച്ചു പാടുന്നു

((കാണാക്കുയിലേ..))

((കോലമയിൽ പെൺകൊടി
നീലമുകിൽ കണ്മണി
നടമാടാൻ ഓടി വാ
നന്തുണിപ്പെണ്ണേ))

തങ്കം തങ്കം നീയെന്നെ
തഴുകും വേളയിൽ
താളമേളം തകിലടിയും
കേൾക്കുന്നു ഞാൻ

കൊഞ്ചം കൊഞ്ചം പേശുമ്പോൾ
കുയിലിൻ പാട്ടു പോൽ
കറുകറുമ്പന്റെ കുറുമ്പ് സത്തം
കേൾക്കുന്നു ഞാൻ

ചിലമ്പിട്ടു തുള്ളി വാ
ചിങ്കാരി മാനെ
മണമകളായി കൂടെ വാ
മന്ദഹാരത്തേനെ

പൊന്നും മിന്നും മണിപ്പുടവയും കൊണ്ട് വാ

((കാണാക്കുയിലേ..))

((കോലമയിൽ പെൺകൊടി
നീലമുകിൽ കണ്മണി
നടമാടാൻ ഓടി വാ
നന്തുണിപ്പെണ്ണേ))

നെഞ്ചം നെഞ്ചം തഞ്ചുന്നു
കടുംതുടി കൊട്ടുന്നു
മംഗളങ്ങൾ മന്തിരങ്ങൾ
കേൾക്കുന്നു ഞാൻ

അക്കം പക്കം മൂളുന്നൂ
അണിവണി പ്രാവുകൾ
അന്നനട പെൺകൊടിയായി
നീ വരുമ്പോൾ

ചിലു ചിലു ചെന്തമിഴ്
തെന്മാങ്കു പാട്ടായി നീ
ചിലപ്പതികാരത്തിലെ
നായകനായി

നിലാവേ നിലാവേ
നിന്നെ മുത്തമിട്ടു മൂടുവാൻ
മോഹമായി

((കോലമയിൽ പെൺകൊടി
നീലമുകിൽ കണ്മണി
നടമാടാൻ ഓടി വാ
നന്തുണിപ്പെണ്ണേ))
ഉം
((താലി തരാൻ പോരുമോ
തംബുരുവായി മീട്ടുമോ
മലയാളക്കരയിലെ
മഞ്ഞണിമുത്തേ))

((പാതി പൂത്ത ജമന്തിമൊട്ടേ
പാരിജാത പൂപ്പളുങ്കേ
പിന്നെയും നിന്നെ ഞാൻ
പ്രണയിച്ചു പാടുന്നു))
((കാണാക്കുയിലേ..))

Leave a comment