Vaanampaadi Aare Thedunnu


Song: Vaanampaadi Aare Thedunnu
Artiste(s): M.G. Sreekumar & Sujatha Mohan
Lyricist: Gireesh Puthencherry
Composer: Ouseppachan
Album: Kerala House Udan Vilpanaykku

Vaanambaadi, aare thedunnu nee
Etho gaanam pole, vaanil maayunnoo
Kodakkaatte, neeyen kaathil cholloo
Aare kaanaan neeyum doore pokunnoo

Aarodum cholli nilkkaanaavillaa nammal
Aathmaavil choodumee viraham
Mattaarkkum panku veykkuvaan aavilla
Ee prematthin then nombaram

((Paavam vaanambaadi, aare thedunnu nee
Etho gaanam pole, vaanil maayunnoo (maayunnoo)
Kodakkaatte, neeyen kaathil cholloo
Aare kaanaan neeyum doore pokunnoo))

Ee raatthinkal kaivilakkaayenkil
Njaan anayaam ninte arikil
Ee thaarangal venmutthaayi theernnenkil
Njaan choriyaam, ninte chiriyil

Oro mizhiyum thoraa mukilaayi
Oro nimisham oro yugamaayi
Iniyum vaikaruthe

((Vaanambaadi, aare thedunnu nee
Etho gaanam pole, vaanil maayunnoo
Kodakkaatte, neeyen kaathil cholloo
Aare kaanaan neeyum doore pokunnoo))

Ee poovettam thoovaalayaayenkil
Njaan thudaykkaam, ninte mizhiyil
Ee mounangal, sangeethamaayenkil
Njaan mayangaam, ninte madiyil

Oro nishayum kanneerkkulamaayi
Oro kadavum theeraakkadamaayi
Iniyum, vaikaruthe

((Vaanambaadi, aare thedunnu nee
Etho gaanam pole, vaanil maayunnoo
Kodakkaatte, neeyen kaathil cholloo
Aare kaanaan neeyum doore pokunnoo))

((Aarodum cholli nilkkaanaavillaa nammal
Aathmaavil choodumee viraham
Mattaarkkum panku veykkuvaan aavilla
Ee prematthin then nombaram))

((Paavam vaanambaadi, aare thedunnu nee
Etho gaanam pole, vaanil maayunnoo
Kodakkaatte, neeyen kaathil cholloo
Aare kaanaan neeyum doore pokunnoo))

വാനമ്പാടി, ആരെ തേടുന്നു നീ
ഏതോ ഗാനം പോലെ, വാനിൽ മായുന്നൂ
കോടക്കാറ്റേ, നീയെൻ കാതിൽ ചൊല്ലൂ
ആരെ കാണാൻ നീയും ദൂരെ പോകുന്നൂ

ആരോടും ചൊല്ലി നിൽക്കാനാവില്ല നമ്മൾ
ആത്മാവിൽ ചൂടുമീ വിരഹം
മറ്റാർക്കും പങ്കു വെയ്ക്കുവാൻ ആവില്ല
ഈ പ്രേമത്തിൻ തേൻ നൊമ്പരം

((പാവം വാനമ്പാടി, ആരെ തേടുന്നു നീ
ഏതോ ഗാനം പോലെ, വാനിൽ മായുന്നൂ
കോടക്കാറ്റേ, നീയെൻ കാതിൽ ചൊല്ലൂ
ആരെ കാണാൻ നീയും ദൂരെ പോകുന്നൂ))

ഈ രാത്തിങ്കൾ കൈവിളക്കായെങ്കിൽ
ഞാൻ അണയാം നിന്റെ അരികിൽ
ഈ താരങ്ങൾ വെണ്മുത്തായി തീർന്നെങ്കിൽ
ഞാൻ ചൊരിയാം, നിന്റെ ചിരിയിൽ

ഓരോ മിഴിയും തോരാ മുകിലായി
ഓരോ നിമിഷം ഓരോ യുഗമായി
ഇനിയും വൈകരുതേ

((വാനമ്പാടി, ആരെ തേടുന്നു നീ
ഏതോ ഗാനം പോലെ, വാനിൽ മായുന്നൂ
കോടക്കാറ്റേ, നീയെൻ കാതിൽ ചൊല്ലൂ
ആരെ കാണാൻ നീയും ദൂരെ പോകുന്നൂ ))

ഈ പൂവെട്ടം തൂവാലയായെങ്കിൽ
ഞാൻ തുടയ്ക്കാം, നിന്റെ മിഴിയിൽ
ഈ മൗനങ്ങൾ, സംഗീതമായെങ്കിൽ
ഞാൻ മയങ്ങാൻ, നിന്റെ മടിയിൽ

ഓരോ നിശയും കണ്ണീർക്കുളമായി
ഓരോ കടവും തീരാക്കടമായി
ഇനിയും, വൈകരുതേ

((വാനമ്പാടി, ആരെ തേടുന്നു നീ
ഏതോ ഗാനം പോലെ, വാനിൽ മായുന്നൂ
കോടക്കാറ്റേ, നീയെൻ കാതിൽ ചൊല്ലൂ
ആരെ കാണാൻ നീയും ദൂരെ പോകുന്നൂ ))

((ആരോടും ചൊല്ലി നിൽക്കാനാവില്ല നമ്മൾ
ആത്മാവിൽ ചൂടുമീ വിരഹം
മറ്റാർക്കും പങ്കു വെയ്ക്കുവാൻ ആവില്ല
ഈ പ്രേമത്തിൻ തേൻ നൊമ്പരം))

((പാവം വാനമ്പാടി, ആരെ തേടുന്നു നീ
ഏതോ ഗാനം പോലെ, വാനിൽ മായുന്നൂ
കോടക്കാറ്റേ, നീയെൻ കാതിൽ ചൊല്ലൂ
ആരെ കാണാൻ നീയും ദൂരെ പോകുന്നൂ))

Leave a comment