Song: Paathira Poo Choodi
Artiste(s): K.S. Chithra
Lyricist: S. Ramesan Nair
Composer: Berny-Ignatius
Album: Mayilpeelikkavu
Paathira poo choodi
Vaalittu kannezhuthi
Poonilaa muttatthu nee
Vannallo pootthumbee
Ilaneerkkudangalil kulirundo
(Paathira poo choodi
Vaalittu kannezhuthi
Poonilaa muttatthu nee
Vannallo pootthumbee
Ilaneerkkudangalil kulirundo)
O.. O…
Aa… Aa..
Kannimazha paadatthu
Kanneriyum kaalatthu
Kanakam vilanjathum kavarnnille
(Kannimazha paadatthu
Kanneriyum kaalatthu
Kanakam vilanjathum kavarnnille)
Kaamanoru villalle
Kaatthirunna naalalle
Kathakum chaaralle nee
Urangalle
((Paathira poo choodi
Vaalittu kannezhuthi
Poonilaa muttatthu nee
Vannallo pootthumbee
Ilaneerkkudangalil kulirundo))
O..
Anjalitta ponnoonjaal
Aadiyetthum neratthu
Adharam kavarnnathum marannille
(Anjalitta ponnoonjaal
Aadiyetthum neratthu
Adharam kavarnnathum marannille)
Manju kondu koodaaram
Maariloru poonaaram
Madhuram maayalle nee
Mayangalle
((Paathira poo choodi
Vaalittu kannezhuthi
Poonilaa muttatthu nee
Vannallo pootthumbee
Ilaneerkkudangalil kulirundo))
((Paathira poo choodi
Vaalittu kannezhuthi
Poonilaa muttatthu nee
Vannallo pootthumbee
Ilaneerkkudangalil kulirundo))
((Ilaneerkkudangalil kulirundo))
((Ilaneerkkudangalil kulirundo))
പാതിരാ പൂ ചൂടി
വാലിട്ടു കണ്ണെഴുതി
പൂനിലാ മുറ്റത്തു നീ
വന്നല്ലോ പൂത്തുമ്പീ
ഇളനീർക്കുടങ്ങളിൽ കുളിരുണ്ടോ
(പാതിരാ പൂ ചൂടി
വാലിട്ടു കണ്ണെഴുതി
പൂനിലാ മുറ്റത്തു നീ
വന്നല്ലോ പൂത്തുമ്പീ
ഇളനീർക്കുടങ്ങളിൽ കുളിരുണ്ടോ)
ഓ.. ഓ…
ആ… ആ..
കന്നിമഴ പാടത്തു
കണ്ണെറിയും കാലത്തു
കനകം വിളഞ്ഞതും കവർന്നില്ലേ
(കന്നിമഴ പാടത്തു
കണ്ണെറിയും കാലത്തു
കനകം വിളഞ്ഞതും കവർന്നില്ലേ)
കാമനൊരു വില്ലല്ലേ
കാത്തിരുന്ന നാളല്ലേ
കതകും ചാരല്ലേ നീ
ഉറങ്ങല്ലേ
((പാതിരാ പൂ ചൂടി
വാലിട്ടു കണ്ണെഴുതി
പൂനിലാ മുറ്റത്തു നീ
വന്നല്ലോ പൂത്തുമ്പീ
ഇളനീർക്കുടങ്ങളിൽ കുളിരുണ്ടോ))
ഓ..
അഞ്ചലിട്ട പൊന്നൂഞ്ഞാൽ
ആടിയെത്തും നേരത്ത്
അധരം കവർന്നതും മറന്നില്ലേ
(അഞ്ചലിട്ട പൊന്നൂഞ്ഞാൽ
ആടിയെത്തും നേരത്ത്
അധരം കവർന്നതും മറന്നില്ലേ)
മഞ്ഞു കൊണ്ട് കൂടാരം
മാറിലൊരു പൂണാരം
മധുരം മായല്ലേ നീ
മയങ്ങല്ലേ
((പാതിരാ പൂ ചൂടി
വാലിട്ടു കണ്ണെഴുതി
പൂനിലാ മുറ്റത്തു നീ
വന്നല്ലോ പൂത്തുമ്പീ
ഇളനീർക്കുടങ്ങളിൽ കുളിരുണ്ടോ))
((പാതിരാ പൂ ചൂടി
വാലിട്ടു കണ്ണെഴുതി
പൂനിലാ മുറ്റത്തു നീ
വന്നല്ലോ പൂത്തുമ്പീ
ഇളനീർക്കുടങ്ങളിൽ കുളിരുണ്ടോ))
((ഇളനീർക്കുടങ്ങളിൽ കുളിരുണ്ടോ))
((ഇളനീർക്കുടങ്ങളിൽ കുളിരുണ്ടോ))