Song: Thalla Vibe
Artiste(s): Pranavam Sasi, Pushpavathy, Amithav Suresh, Amal C. Ajith & Milan Joy
Lyricist: Vinayak Sasikumar
Composer: Bibin Ashok
Album: Prakambanam
Oru manthratthee thanthratthee
Katthitthudangi
Oru vambatthee kombatthee
Mannil irangi
Veretho lokatthil ninnum
Thericha piece-o
Ithu vaa thurannaal noottaandin
Pazhakka vaakko
Edupinna thailaam
(Purattidu gume gume)
Raamanaamam
(Japichidaam thuru thure)
Vellavasthram
(Uduthidaan orukkeedaan)
Thechu kondu vaada pandu
Jaambavaante
(Adutthulla parambile)
Jaanuvamma
(Kaalam thetti pirannatho)
K P A C
(Lalithaykku padiykkana)
Veembukaariyaarival
Hey thalla vibe-u
Thalla vibe-u
Thani thalla vibe-u
Thalla thalla thalla thalla
Thalla vibe-u
Thalla vibe-u
Thani thalla vibe-u
Thallalalla lallallallalla
Minnalkkonchal paatte
Chellakkutthippoove
Swapnam kandu pedikkalle
Karayaruthe
Mutthukkalamaane
Mutthasseede mone
Elassittu kettittharaam
Bhayamaruthe
Pidivaasheelankakkaari
Mookkatthetthum kopakkaari
Ivaloru pension party
Kaanunnorkko tension party
Ithu baadhayekkaal mosham
Katha maarumetho maattam
Pala katthanaaru thottu pokum
Muttu saadhanam
((Veretho lokatthil ninnum
Thericha piece-o
Ithu vaa thurannaal noottaandin
Pazhakka vaakko))
((Edupinna thailaam
(Purattidu gume gume)
Raamanaamam
(Japichidaam thuru thure)
Vellavasthram
(Uduthidaan orukkeedaan)
Thechu kondu vaada pandu
Jaambavaante
(Adutthulla parambile)
Jaanuvamma
(Kaalam thetti pirannatho)
K P A C
(Lalithaykku padiykkana)
Veembukaariyaarival))
((Hey thalla vibe-u
Thalla vibe-u
Thani thalla vibe-u
Thalla thalla thalla thalla
Thalla vibe-u
Thalla vibe-u
Thani thalla vibe-u
Thallalalla lallallallalla))
((Minnalkkonchal paatte
Chellakkutthippoove
Swapnam kandu pedikkalle
Karayaruthe))
((Mutthukkalamaane
Mutthasseede mone
Elassittu kettittharaam
Bhayamaruthe))
Aaa….
ഒരു മന്ത്രത്തീ തന്ത്രത്തീ
കത്തിത്തുടങ്ങി
ഒരു വമ്പത്തീ കൊമ്പത്തീ
മണ്ണിൽ ഇറങ്ങി
വേറേതോ ലോകത്തിൽ നിന്നും
തെറിച്ച പീസ്-ഓ
ഇത് വാ തുറന്നാൽ നൂറ്റാണ്ടിൻ
പഴക്ക വാക്കോ
എടുപിണ്ണ തൈലം
(പുരട്ടിട് ഗുമ ഗുമ)
രാമനാമം
(ജപിച്ചീടാം തുരു തുരെ)
വെള്ളവസ്ത്രം
(ഉടുത്തിടാൻ ഒരുക്കീടാൻ)
തേച്ചു കൊണ്ട് വാടാ പണ്ടു
ജാമ്പവാന്റെ
(അടുത്തുള്ള പറമ്പിലെ)
ജാനുവമ്മ
(കാലം തെറ്റി പിറന്നതോ)
K P A C
(ലളിതയ്ക്കു പഠിയ്ക്കണ)
വീമ്പുകാരിയാരിവൾ
ഹേ തള്ള വൈബ്
തള്ള വൈബ്
തനി തള്ള വൈബ്
തള്ള തള്ള തള്ള തള്ള
തള്ള വൈബ്
തള്ള വൈബ്
തനി തള്ള വൈബ്
തള്ളലല്ല ലല്ലലല്ലലല്ല
മിന്നൽക്കൊഞ്ചൽ പാട്ടെ
ചെല്ലക്കുത്തിപ്പൂവേ
സ്വപ്നം കണ്ടു പേടിക്കല്ലേ
കരയരുതേ
മുത്തുക്കലമാനേ
മുത്തശ്ശീടെ മോനെ
ഏലസ്സിട്ടു കെട്ടിത്തരാം
ഭയമരുതേ
പിടിവാശീലങ്കക്കാരി
മൂക്കത്തെത്തും കോപക്കാരി
ഇവളൊരു പെൻഷൻ പാർട്ടി
കാണുന്നോർക്കോ ടെൻഷൻ പാർട്ടി
ഇത് ബാധയേക്കാൾ മോശം
കഥ മാറുമേതോ മാറ്റം
പല കത്തനാര് തോറ്റു പോകും
മുറ്റു സാധനം
((വേറേതോ ലോകത്തിൽ നിന്നും
തെറിച്ച പീസ്-ഓ
ഇത് വാ തുറന്നാൽ നൂറ്റാണ്ടിൻ
പഴക്ക വാക്കോ))
((എടുപിണ്ണ തൈലം
(പുരട്ടിട് ഗുമ ഗുമ)
രാമനാമം
(ജപിച്ചീടാം തുരു തുരെ)
വെള്ളവസ്ത്രം
(ഉടുത്തിടാൻ ഒരുക്കീടാൻ)
തേച്ചു കൊണ്ട് വാടാ പണ്ടു
ജാമ്പവാന്റെ
(അടുത്തുള്ള പറമ്പിലെ)
ജാനുവമ്മ
(കാലം തെറ്റി പിറന്നതോ)
K P A C
(ലളിതയ്ക്കു പഠിയ്ക്കണ)
വീമ്പുകാരിയാരിവൾ))
((ഹേ തള്ള വൈബ്
തള്ള വൈബ്
തനി തള്ള വൈബ്
തള്ള തള്ള തള്ള തള്ള
തള്ള വൈബ്
തള്ള വൈബ്
തനി തള്ള വൈബ്
തള്ളലല്ല ലല്ലലല്ലലല്ല))
((മിന്നൽക്കൊഞ്ചൽ പാട്ടെ
ചെല്ലക്കുത്തിപ്പൂവേ
സ്വപ്നം കണ്ടു പേടിക്കല്ലേ
കരയരുതേ))
((മുത്തുക്കലമാനേ
മുത്തശ്ശീടെ മോനെ
ഏലസ്സിട്ടു കെട്ടിത്തരാം
ഭയമരുതേ))
ആ….