Song: Kattuchembakam
Artiste(s): Vishal Mishra & Aavani Malhar
Lyricist: Kaithapram Damodaran Namboothiri
Composer: Jakes Bejoy
Album: Pallichattambi
Innu vare kandathilla njaan
Ponnurukki vecha penmukham
Innu vare kandathilla njaan
Ponnurukki vecha penmukham
Vinnil ninnum vanna
Mannil koottu chernna
Pennival, kannival
Thedi kittiyoru vennilaa
Paathiraavil vannu ponmazhaa
Thooval thumbin munayaaloru
Mridulaaksharam
Seemaatheertha sooryodaya deepaankuram
Aakaasham minnitthennunnoru ponmaanam
Mele kandu kanavin konil kuliraayi
Kulirmazha varavaayi
Kaattuchembakam pootthotte
Naattu thatthamma kettotte
Neeyenikkulla kanni pennaane
Kaatthu kittiya mutthaane
Thedikkittiya ponnaane
Kattedutthoru moha swatthaane
O…
O…
Varumo varumo, ithile varumo
Ninne kaatthuninnen kaal kuzhanje
Moha penmaane
Nee pokaathe pokaathe kaivediyaathe
Nooru mohangal, dhaahangal
Thedi varumbol
Theeram, thirayodaayi
Oru premasallaapam
Kaattin mulam thandum
Oru gaanasallaapam
Mukilanimazha pozhiyana pakale
E…
((Kaattuchembakam pootthotte
Naattu thatthamma kettotte
Neeyenikkulla kanni pennaane))
((Kaatthu kittiya mutthaane
Thedikkittiya ponnaane
Kattedutthoru moha swatthaane))
Akaleyakale nizhalaayi marayum
Nenchil cherthu vechoru velliveyal
Thoovalalle nee
Kandenkil kandenkil, onnu vannenkil
Mathi vannillaa, vannillaa
Kothi theernnillaa
Janmam, ee janmam
Oru naadakarangam
Paadi mathiyaakaatthoru
Jeevitha gaanam
Thira theera chenkadalukalaayi naam
E..
((Kaattuchembakam pootthotte
Naattu thatthamma kettotte
Neeyenikkulla kanni pennaane))
((Kaatthu kittiya mutthaane
Thedikkittiya ponnaane
Kattedutthoru moha swatthaane))
O…..
ഇന്നു വരെ കണ്ടതില്ല ഞാൻ
പൊന്നുരുക്കി വെച്ച പെൺമുഖം
ഇന്നു വരെ കണ്ടതില്ല ഞാൻ
പൊന്നുരുക്കി വെച്ച പെൺമുഖം
വിണ്ണിൽ നിന്നും വന്ന
മണ്ണിൽ കൂട്ടു ചേർന്ന
പെണ്ണിവൾ, കണ്ണിവൾ
തേടി കിട്ടിയൊരു വെണ്ണിലാ
പാതിരാവിൽ വന്നു പൊൻമഴാ
തൂവൽ തുമ്പിൻ മുനയാലൊരു
മൃദുലാക്ഷരം
സീമാതീർത്ത സൂര്യോദയ ദീപാങ്കുരം
ആകാശം മിന്നിത്തെന്നുന്നൊരു പൊൻമാനം
മേലെ കണ്ടു കനവിൻ കോണിൽ കുളിരായി
കുളിർമഴ വരവായി
കാട്ടുചെമ്പകം പൂത്തോട്ടെ
നാട്ടു തത്തമ്മ കേട്ടോട്ടെ
നീയെനിക്കുള്ള കന്നി പെണ്ണാണെ
കാത്തു കിട്ടിയ മുത്താണെ
തേടിക്കിട്ടിയ പൊന്നാണെ
കട്ടെടുത്തൊരു മോഹ സ്വത്താണെ
ഓ…
ഓ…
വരുമോ വരുമോ, ഇതിലെ വരുമോ
നിന്നെ കാത്തുനിന്നെൻ കാൽ കുഴഞ്ഞേ
മോഹ പെന്മാനേ
നീ പോകാതെ പോകാതെ കൈവെടിയാതെ
നൂറു മോഹങ്ങൾ, ദാഹങ്ങൾ
തേടി വരുമ്പോൾ
തീരം, തിരയോടായി
ഒരു പ്രേമസല്ലാപം
കാറ്റും മുളം തണ്ടും
ഒരു ഗാനസല്ലാപം
മുകിലണിമഴ പൊഴിയണ പകലേ
ഏ…
((കാട്ടുചെമ്പകം പൂത്തോട്ടെ
നാട്ടു തത്തമ്മ കേട്ടോട്ടെ
നീയെനിക്കുള്ള കന്നി പെണ്ണാണെ))
((കാത്തു കിട്ടിയ മുത്താണെ
തേടിക്കിട്ടിയ പൊന്നാണെ
കട്ടെടുത്തൊരു മോഹ സ്വത്താണെ))
അകലെയകലെ നിഴലായി മറയും
നെഞ്ചിൽ ചേർത്തു വെച്ചൊരു വെള്ളി വെയിൽ
തൂവലല്ലേ നീ
കണ്ടെങ്കിൽ കണ്ടെങ്കിൽ, ഒന്നു വന്നെങ്കിൽ
മതി വന്നില്ലാ, വന്നില്ലാ
കൊതി തീർന്നില്ലാ
ജന്മം, ഈ ജന്മം
ഒരു നാടകരംഗം
പാടി മതിയാകാത്തൊരു
ജീവിത ഗാനം
തിര തീരാ ചെങ്കടലുകളായി നാം
ഏ..
((കാട്ടുചെമ്പകം പൂത്തോട്ടെ
നാട്ടു തത്തമ്മ കേട്ടോട്ടെ
നീയെനിക്കുള്ള കന്നി പെണ്ണാണെ))
((കാത്തു കിട്ടിയ മുത്താണെ
തേടിക്കിട്ടിയ പൊന്നാണെ
കട്ടെടുത്തൊരു മോഹ സ്വത്താണെ))
ഓ…..