Song: Ugraroopini
Artiste(s): Vaikom Vijayalakshmi, Amithav Suresh, Milan Joy, Bibin Ashok, Ashwin Vijayan & Akash VH
Lyricist: Hareesh Mohanan
Composer: Bibin Ashok
Album: Prakambanam
Thaananaananaanane
Thaananaananaanane
Thaananaananaanane
Thaananaananaanane
Kanthurannu kaanane
Kaalchilambu veezhane
Katthivaaledutthithonnu
Ugraroopiniyaavane
Thannanaaninaanane
Thaananaaninaanane
Thannanaaninaanane
Thaananaaninaanane
Ettudhikkilum, eerezhu bhoovilum
Peru kettaval, poraadi vannaval
Randu kan niranju bhaktharaake veezhave..
Adiye koovalakkannaale
Cherukannimatthumbaale
Vari vambinu vannore
Eri poo pole
Adimudiyankanayaaraattu
Podi chinthanu melottu
Thala pottana poraattam
Ival vannaale, ninnaale
Onnaam kayyinmel enthana vaalaane
Randaam kayyinmel ambinu vambaane
Unnam thettaathe katthana kannaane
Munnil pettaale pettathu polaane
Chanthamaanival ninnu kaanuvaan
Chanku chornnidum chaatta pongiyaal
Ettudhikkilum, eerezhu bhoovilum
Peru kettaval, poraadi vannaval
Randu kan niranju bhaktharaake veezhave..
((Adiye koovalakkannaale
Cherukannimatthumbaale
Vari vambinu vannore
Eri poo pole))
((Adimudiyankanayaaraattu
Podi chinthanu melottu
Thala pottana poraattam
Ival vannaale, ninnaale))
Vannaale.. ninnaale…
Ival vannaale.. ninnaale..
Ninnaale.. ninnaale..
താനാനാനാനാനാനാനേ
താനാനാനാനാനാനാനേ
താനാനാനാനാനാനാനേ
താനാനാനാനാനാനാനേ
കണ്ണുതുറന്നു കാണണേ
കാൽചിലമ്പ് വീഴണേ
കത്തിവാളെടുത്തിതൊന്നു
ഉഗ്രരൂപിണിയാവണേ
തന്നനാനിനാനാനേ
താതനാനിനാനാനേ
തന്നനാനിനാനാനേ
താതനാനിനാനാനേ
എട്ടുദിക്കിലും, ഈരേഴു ഭൂവിലും
പേരു കേട്ടവൾ, പോരാടി വന്നവൾ
രണ്ടു കൺ നിറഞ്ഞു ഭക്തരാകെ വീഴവേ..
അടിയേ കൂവളക്കണ്ണാലേ
ചെറുകണ്ണിമത്തുമ്പാലേ
വരി വമ്പിനു വന്നോരേ
എറി പൂ പോലെ
അടിമുടിയങ്കണയാറാട്ട്
പൊടി ചിന്തണു മേലോട്ട്
തല പൊട്ടണ പോരാട്ടം
ഇവൾ വന്നാലേ, നിന്നാലേ
ഒന്നാം കയ്യിന്മേൽ ഏന്തണ വാളാണേ
രണ്ടാം കയ്യിന്മേൽ അമ്പിനു വമ്പാണേ
ഉന്നം തെറ്റാതെ കത്തണ കണ്ണാണേ
മുന്നിൽ പെട്ടാലേ പെട്ടതു പോലാണേ
ചന്തമാണിവൾ നിന്നു കാണുവാൻ
ചങ്കു ചോർന്നിടും ചാട്ട പൊങ്ങിയാൽ
((എട്ടുദിക്കിലും, ഈരേഴു ഭൂവിലും
പേരു കേട്ടവൾ, പോരാടി വന്നവൾ
രണ്ടു കൺ നിറഞ്ഞു ഭക്തരാകെ വീഴവേ..))
((അടിയേ കൂവളക്കണ്ണാലേ
ചെറുകണ്ണിമത്തുമ്പാലേ
വരി വമ്പിനു വന്നോരേ
എറി പൂ പോലെ))
((അടിമുടിയങ്കണയാറാട്ട്
പൊടി ചിന്തണു മേലോട്ട്
തല പൊട്ടണ പോരാട്ടം
ഇവൾ വന്നാലേ, നിന്നാലേ))
വന്നാലേ.. നിന്നാലേ…
ഇവൾ വന്നാലേ.. നിന്നാലേ..
നിന്നാലേ.. നിന്നാലേ..