Song: Vanilla Chediye
Artiste(s): Rajat Prakash (Hatsmyth), Dilrooh, Nila Raj & Sathwika
Lyricist: Rajat Prakash (Hatsmyth)
Composer: Rajat Prakash (Hatsmyth)
Album: Vaazha II: Biopic Of A Billion Bros
Vaa Vaa
Vaa Vaa
Vaa Vaa
Vanilla chediye, vaanolam valaru
Vanilla chediye, vaanolam valaru
Ninakk chamanjaadaanaayi
Veruvarakalaal Vidhi orukkedaanam
Valamaayi njaan maareedaam
Cheru thanalithil lokam thiranjeedaam
Pachatthullan, meelimutta
Ilappeno akalu
Puzhukalo, mandariyo
Kalakalil ninnu akalu
Vaanilla chediye..
Vaanilla chediye.. (chediye)
((Vanilla chediye, vaanolam valaru
Vanilla chediye, vaanolam valaru))
Mannile eeram varalumbol
Theeranangal kannil neerumbol
Thaangaavaam, thanalaavaam
Kai kaal neendu valarumbol
Kaalam kutthane neengumbol
Maramaavaam orikkal vanamaakaam
Mayyal varaanin naal palathil
Maariveyililum thanalu
Mandiramaam vanikayil
Varnangalaayi nee padaru
Vaanilla chediye..
Vaanilla chediye..
((Vanilla chediye, vaanolam valaru
Vanilla chediye, vaanolam valaru))
Va Va Va Vaaa.. Vaavaavaa vaa vaa
Va Va Va Vaaa..
Va Va Va… Vaavaavaa
Va Va Va Vaaa..
വാ വാ
വാ വാ
വാ വാ
വാ വാ
വാനില ചെടിയേ, വാനോളം വളരൂ
വാനില ചെടിയേ, വാനോളം വളരൂ
നിനക്ക് ചമഞ്ഞാടാനായി
വേരുവരകളാൽ വിധി ഒരുക്കേണം
വളമായി ഞാൻ മാറീടാം
ചെറു തണലിതിൽ ലോകം തിരഞ്ഞീടാം
പച്ചത്തുള്ളൻ, മീലിമുട്ട
ഇലപ്പേനോ അകലൂ
പുഴുക്കളോ, മണ്ഡരിയോ
കളകളിൽ നിന്ന് അകലൂ
വാനില ചെടിയേ..
വാനില ചെടിയേ.. (ചെടിയേ)
((വാനില ചെടിയേ, വാനോളം വളരൂ
വാനില ചെടിയേ, വാനോളം വളരൂ))
മണ്ണിലെ ഈറം വറ്റുമ്പോൾ
തീരങ്ങൾ കണ്ണിൽ നീറുമ്പോൾ
താങ്ങാവാം, തണലാവാം
കൈ കാൽ നീണ്ടു വളരുമ്പോൾ
കാലം കുത്തനെ നീങ്ങുമ്പോൾ
മരമാവാം ഒരിക്കൽ വനമാകാം
മയ്യൽ വരാനിൻ നാൾ പലതിൽ
മാരിവെയിലിലും തണലൂ
മന്ദിരമാം വനികയിൽ
വർണ്ണങ്ങളായി നീ പടരൂ
വാനില ചെടിയേ..
വാനില ചെടിയേ..
((വാനില ചെടിയേ, വാനോളം വളരൂ
വാനില ചെടിയേ, വാനോളം വളരൂ))
വാ വാ വാ വാാ.. വാവാവാ വാ വാ
വാ വാ വാ വാാ..
വാ വാ വാ… വാവാവാ
വാ വാ വാ വാാ..