Song: Maranno Nee
Artiste(s): K.S. Chithra
Lyricist: Yusufali Kecheri
Composer: Bombay Ravi
Album: Five Star Hospital
Maranno nee nilavil
Nammaladyam, kandora rathree
(Maranno nee nilavil Nammaladyam
Kandora rathree) (x2)
(Kalaalolam kadaakshangal
Manassil Kondora rathree) (x2)
((Maranno nee nilavil Nammaladyam
Kandora rathree))
(Priyaa nin haasa koumudiyil
Prashobhitham, ente smrithi naalam) (x2)
(Sadaa poriyunna chinthayil nee,
Manam kulirunna kunjolam) (x2)
((Maranno nee nilavil Nammaladyam
Kandora rathree))
(Erinjoo mooka vedanayil
Prabhamayam ente harshangal) (x2)
(Vyadha parishoonya nimishangl
Sudhaarasa ramya yamangal) (x2)
(Maranno nee nilavil Nammaladyam
Kandora rathree) (x2)
(Kalaalolam kadaakshangal
Manassil Kondora rathree) (x2)
(Maranno nee nilavil Nammaladyam
Kandora rathree)
Here is the Malayalam script transliteration for the classic, poetic lines you provided.
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കണ്ടൊരാ രാത്രി
(മറന്നോ നീ നിലാവില്‍ നമ്മളാദ്യം
കണ്ടൊരാ രാത്രി) (x2)
(കലാ ലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാ രാത്രി) (x2)
((മറന്നോ നീ നിലാവില്‍ നമ്മളാദ്യം
കണ്ടൊരാ രാത്രി))
(പ്രിയാ നിന്‍ ഹാസ കൗമുദിയില്‍
പ്രശോഭിതം, എന്റെ സ്മൃതി നാളം) (x2)
(സദാ പൊരിയുന്ന ചിന്തയില്‍ നീ,
മനം കുളിരുന്ന കുഞ്ഞോളം) (x2)
((മറന്നോ നീ നിലാവില്‍ നമ്മളാദ്യം
കണ്ടൊരാ രാത്രി))
(എരിഞ്ഞു മൂക വേദനയില്‍
പ്രഭാ മയം എന്റെ ഹര്‍ഷങ്ങള്‍) (x2)
(വ്യഥാ പരിശൂന്യ നിമിഷങ്ങള്‍
സുധാരസ രമ്യ യാമങ്ങള്‍) (x2)
(മറന്നോ നീ നിലാവില്‍ നമ്മളാദ്യം
കണ്ടൊരാ രാത്രി) (x2)
(കലാ ലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാ രാത്രി) (x2)
(മറന്നോ നീ നിലാവില്‍ നമ്മളാദ്യം
കണ്ടൊരാ രാത്രി)