Kunjikkavil Meghame


Song: Kunjikkavil Meghame
Artiste(s): Sooraj Santhosh
Lyricist: Vinayak Sasikumar
Composer: Johnpaul George
Album: Aashaan

Kunjikkavil meghame
Thullitthulumbaathe nee
Pannichurul maanasam
Nullikkedutthaathe nee

Verumoru thooval kondu muriyum
Cherumuna nokku kondu vilarum
Oru nerttha paithalinte mukhame
Vingippidayaathe nee

Veruthe…
Veruthe…
Ee nombaramitho..
Veruthe…

Vinninaamo, raavil pularaanaayi
O… O….
Poovinaamo, ennum vidaraanaayi

Ezhuthaappurangalil
Pazhi vaakkoraayiram
Thirayaruthe…
Nin karalithalo

Mridulam…
Tharalam…
Thudaroo…
Nadanam

Onnoode thudangaaminee..
Ninnetthippidiykkaaminee

Chulivukalere bhangi pakarum
Anubhavagaatha thaalamezhuthum
Ulayaattha thejassinte mukhame

Ee mannin nidhiyaamini

Aa..

കുഞ്ഞിക്കവിൾ മേഘമേ…
തുള്ളിത്തുമ്പാതെ നീ
പന്നിച്ചുരുള്‍ മാനസം
നുള്ളിക്കെടുക്കാതെ നീ…

വെറുമൊരു തൂവല്‍ കൊണ്ടു മുറിയും
ചെറുമുന നോക്കു കൊണ്ടു വിളറും
ഒരു നേർത്ത പൈതലിന്റെ മുഖമേ
വിങ്ങിപ്പിടയാതെ നീ…

വെറുതേ…
വെറുതേ…
ഈ നൊമ്പരമിതോ…
വെറുതേ…

വിണ്ണിനാമോ, രാവില്‍ പുലരാനായി
ഓ… ഓ….
പൂവിനാമോ, എന്നും വിടരാനായി…

എഴുതാപ്പുറങ്ങളില്‍
പഴി വാക്കൊരായിരം
തിരയരുതേ…
നിന്‍ കരളിതളോ…

മൃദുലം…
തരലം…
തുടരൂ…
നടനം…

ഒന്നൂടേ തുടങ്ങാമിനീ…
നിന്നെത്തിപ്പിടിക്കാമിനീ…

ചുളിവുകളേറെ ഭംഗി പകരും
അനുഭവഗാഥ താളമെഴുതും
ഉലയാത്ത തേജസ്സിന്റെ മുഖമേ…

ഈ മണ്ണിൻ നിധിയാമിനി…
ആ…

 

Leave a comment