Song: Manthrikam
Artiste(s): M.G. Sreekumar, Medha Ganesh, Aadya Aneesh & Nila Raj
Lyricist: Vinayak Sasikumar
Composer: Vishnu Vijay
Album: Bethlehem Kudumba Unit
Manthrikam, manthrikam, manthrikam
Vaakkukal, cheythikal, yaanthrikam
Kaadukal, keriyo, bhaavanaa
Ee kaattilaake lily poottha vaasanaa
Kaaryamillaathenteyullil manjuthulli veenathenthinaa
Kannukal kollimeen, polave kollave
Punchirichu vedanaa…
Thanima choraattha sangeethame..
Athilekaatthoraakaashame
Doore vin yaathra nadatthuvaanenikkenthinorukkam
Paathiyaakki vecha paattitho
Paathi kannadacha pokkilo
Paathi panko vecha nokkilo
Paade njaan maranna raagamo
Ee kaattilaake
Ee kaattilaake lily poottha vaasanaa
Vereyetho divyamaakum
Kallabhaavamente nenchilaa
((Manthrikam, manthrikam, manthrikam
Vaakkukal, cheythikal, yaanthrikam
Kaadukal, keriyo, bhaavanaa
Ee kaattilaake lily poottha vaasanaa))
((Doore vin yaathra nadatthuvaanenikkenthinorukkam))
((Manthrikam, manthrikam, manthrikam
Vaakkukal, cheythikal, yaanthrikam
Kaadukal, keriyo, bhaavanaa
Ee kaattilaake lily poottha vaasanaa))
മാന്ത്രികം, മാന്ത്രികം, മാന്ത്രികം
വാക്കുകൾ, ചെയ്തികൾ, യാന്ത്രികം
കാടുകൾ, കേറിയോ, ഭാവനാ
ഈ കാട്ടിലാകെ ലില്ലി പൂത്ത വാസനാ
കാര്യമില്ലാതെയെൻനുള്ളിൽ മഞ്ഞുതുള്ളി വീണതെന്തിനാ?
കണ്ണുകൾ കൊള്ളിമീൻ, പോലെവെ കൊല്ലവേ
പുഞ്ചിരിച്ചു വേദനാ…
തനിമ ചോരാത്ത സംഗീതമേ..
അതിലേകാത്തോരാകാശമേ…
ദൂരെ വിൻ യാത്ര നടത്തുവാൻഎനിക്കെന്തിനൊരുക്കം?
പാതിയാക്കി വെച്ച പാട്ടിതോ
പാതി കണ്ണടച്ച പൊക്കിലോ
പാതി പങ്കു വെച്ച നോക്കിലോ
പാടേ ഞാൻ മറന്ന രാഗമോ
ഈ കാട്ടിലാകെ
ഈ കാട്ടിലാകെ ലില്ലി പൂത്ത വാസനാ
വേറെയേതോ ദിവ്യമാകും
കള്ളഭാവമെന്റെ നെഞ്ചിലാ…
((മാന്ത്രികം, മാന്ത്രികം, മാന്ത്രികം
വാക്കുകൾ, ചെയ്തികൾ, യാന്ത്രികം
കാടുകൾ, കേറിയോ, ഭാവനാ
ഈ കാട്ടിലാകെ ലില്ലി പൂത്ത വാസനാ))
((ദൂരെ വിൻ യാത്ര നടത്തുവാൻഎനിക്കെന്തിനൊരുക്കം?))
((മാന്ത്രികം, മാന്ത്രികം, മാന്ത്രികം
വാക്കുകൾ, ചെയ്തികൾ, യാന്ത്രികം
കാടുകൾ, കേറിയോ, ഭാവനാ
ഈ കാട്ടിലാകെ ലില്ലി പൂത്ത വാസനാ))