Maname Aalolam


Song: Manamey Aalolam
Artiste(s): Kapil Kapilan & Shakthisree Gopalan
Lyricist: Manu Manjith
Composer: Sam C.S.
Album: Get Set Baby

Maname aalolam nee paarunno
O O
Kanavin kooderaaninn aaraare

O.. kannaadi chille
Ninnil kaanaamenne
Ee kaanaa kaattin paattaayi neeyo..

Vaathil neekkum puthiyoru lokam munnil
Thooval nilaavaayi, nee cherave

((Maname aalolam nee paarunno
Paarunno))

O.. viralppoovu melle
Ithal korttha neram
Niram choodi mounam
Niranjinnithaa

Thalir thennaalaayen
Veyil venalaaraayi
Vilikkaathe thaane
Virunnetthi nee

Ho..Ullaale kaathorttha nerangale
Chaaratthu vannetthilenno

O.. nenchaake aananda melangal ketto
O O O O

Maname aalolam innaaraaro
Kanavin kooderum thoomanjaayi

Kannaadi chille (chille)
Ninnil kaanamenne
Ee kaanaakkaattin paattaayi neeyo..

Vaathil neekkum puthiyoru lokam munnil
Thooval nilaavaayi, nee cherave

((Maname aalolam nee paarunno (paarunnu)
Paarunno))

(Paarunnu)

Aa…

മനമേ ആലോലം നീ പാറുന്നോ
ഓ ഓ
കനവിൻ കൂടേറാനിന്ന് ആരാരേ

ഓ… കണ്ണാടി ചില്ലേ
നിന്നിൽ കാണാമെന്നേ
ഈ കാണാ കാറ്റിൻ പാട്ടായി നീയോ…

വാതിൽ നീക്കും പുതിയൊരു ലോകം മുന്നിൽ
തൂവൽ നിലാവായി, നീ ചേരവേ

((മനമേ ആലോലം നീ പാരുന്നോ
പാരുന്നോ))

ഓ… വിരൽപൂവ് മെല്ലെ
ഇതൾ കോർത്ത നേരം
നിറം ചൂടി മൗനം
നിറഞ്ഞിന്നിതാ

തളിർ തെന്നലായെൻ
വെയിൽ വേനലാരമായി
വിളിക്കാതെ താനേ
വിരുന്നെത്തി നീ

ഹോ… ഉള്ളാലെ കാതോർത്ത നേരങ്ങളെ
ചാരത്തു വന്നെത്തിയെന്നോ…

ഓ… നെഞ്ചാകെ ആനന്ദ മേളങ്ങൾ കേട്ടോ
ഓ ഓ ഓ ഓ

മനമേ ആലോലം ഇന്നാരാരോ
കനവിൻ കൂടേറും തൂമഞ്ഞായി

കണ്ണാടി ചില്ലേ (ചില്ലേ)
നിന്നിൽ കാണാമെന്നേ
ഈ കാണാക്കാറ്റിൻ പാട്ടായി നീയോ…

വാതിൽ നീക്കും പുതിയൊരു ലോകം മുന്നിൽ
തൂവൽ നിലാവായി, നീ ചേരവേ

((മനമേ ആലോലം നീ പാറുന്നോ (പാറുന്നു)
പാറുന്നോ))

(പാറുന്നു)

ആ…

Leave a Reply