Illey Illa


Song: Illey Illa
Artiste(s): Kapil Kapilan, Chinmayi Kiranlal, Vasudev & Nila Raj
Lyricist: Suhail Koya
Composer: Vishnu Vijay
Album: Bethlehem Kudumba Unit

Thottappuratthaaro
Thattunne, muttunne
Chittappadikkaaro

Konnappoo polentho
Kannummel manjiche
Kallappam polentho
Ullaake cholliche

Illey illa
Nokkililla vaakkilillathu
Illey illa
Manjililla mannilillathu
Illa illa
Thannililla kunnililla
Kunnilillathu
Illa illa
Pinnililla innililla
Munnilillathu

Illa Illa
Illillilla

Kaalamee, vaathilil
Keeri vechee lottery
Akkam pakkamaavane
Nichamechamaavane

Arichoru pole vevane
Polippulla nalla neravum
Thanichalla chaaya velakal
Valikkunnu ninna velakal

Kinaakaattilerane
Ee rocket mellane
Thanupulla kauthukam
Thalakkullilaavane

Mullel mulaykkoola
Ullel iriykkoola
Kannel korukkoola
Aazhililla aazhililla

Illillilla
Raavililla raavilillathu
Ille illa
Tholayilla thorukillathu
Illa illa
Thannililla kunnililla
Kunnilillathu
Illa illa
Pinnililla innililla
Munnilillathu

Ille Illa
Ille Illa
Illa illa
Illa illa

((Thottappuratthaaro
Thattunne, muttunne
Chittappadikkaaro))

((Konnappoo polentho
Kannummel manjiche
Kallappam polentho
Ullaake cholliche))

((Illey illa
Nokkililla vaakkilillathu
Illey illa
Manjililla mannilillathu
Illa illa
Thannililla kunnililla
Kunnilillathu
Illa illa
Pinnililla innililla
Munnilillathu))

തൊട്ടപ്പുറത്താരോ
തട്ടുന്നെ, മുട്ടുന്നെ
ചിട്ടപ്പടിക്കാരോ

കൊന്നപ്പൂ പോലെന്തോ
കണ്ണുമേൽ മഞ്ചിച്ചേ
കള്ളപ്പം പോലെന്തോ
ഉള്ളാകെ ചൊല്ലിച്ചേ

ഇല്ലേ ഇല്ല
നോക്കിലില്ല വാക്കിലില്ലതു
ഇല്ലേ ഇല്ല
മഞ്ഞിലില്ല മണ്ണിലില്ലതു
ഇല്ല ഇല്ല
തന്നിലില്ല കുന്നിലില്ല
കുന്നിലില്ലതു
ഇല്ല ഇല്ല
പിന്നിലില്ല ഇന്നിലില്ല
മുന്നിലില്ലതു

ഇല്ല ഇല്ല
ഇല്ലില്ലില്ല

കാലമീ, വാതിലിൽ
കീറി വെച്ചേ ലോട്ടറി
അക്കം പക്കമാവണേ
നിചമെചമാവണേ

അരിചോറു പോലെ വേവണേ
പൊളിപ്പുള്ള നല്ല നേരവും
തനിച്ചല്ല ചായ വേലകൾ
വലിക്കുന്നു നിന്ന വേലകൾ

കിനാക്കാട്ടിലേറണേ
ഈ റോക്കറ്റ് മെല്ലനേ
തണുപ്പുള്ള കൗതുകം
തലക്കുള്ളിലാവണേ

മുള്ളേൽ മുളയ്ക്കൂലാ
ഉള്ളേൽ ഇരിയ്ക്കൂല
കണ്ണേൽ കൊരുക്കൂല
ആഴിലില്ല ആഴിലില്ല

ഇല്ലില്ലില്ല
രാവിലില്ല രാവിലില്ലതു
ഇല്ലേ ഇല്ല
തോലയില തോറില്ലതു
ഇല്ല ഇല്ല
തന്നിലില്ല കുന്നിലില്ല
കുന്നിലില്ലതു
ഇല്ല ഇല്ല
പിന്നിലില്ല ഇന്നിലില്ല
മുന്നിലില്ലതു

ഇല്ലേ ഇല്ല
ഇല്ലേ ഇല്ല
ഇല്ല ഇല്ല
ഇല്ല ഇല്ല

((തൊട്ടപ്പുറത്താരോ
തട്ടുന്നെ, മുട്ടുന്നെ
ചിട്ടപ്പടിക്കാരോ))

((കൊന്നപ്പൂ പോലെന്തോ
കണ്ണുമേൽ മഞ്ചിച്ചേ
കള്ളപ്പം പോലെന്തോ
ഉള്ളാകെ ചൊല്ലിച്ചേ))

((ഇല്ലേ ഇല്ല
നോക്കിലില്ല വാക്കിലില്ലതു
ഇല്ലേ ഇല്ല
മഞ്ഞിലില്ല മണ്ണിലില്ലതു
ഇല്ല ഇല്ല
തന്നിലില്ല കുന്നിലില്ല
കുന്നിലില്ലതു
ഇല്ല ഇല്ല
പിന്നിലില്ല ഇന്നിലില്ല
മുന്നിലില്ലതു))

Leave a Reply