Song: Varnajaalam
Artiste(s): K.S. Harisankat & Poornima Kannan
Lyricist: Vinayak Sasikumar
Composer: Vishnu Vijay
Album: Bethlehem Kudumba Unit
Chaayamekiyo, Swarna meghame
Saakshiyaakayo, paaridangale
Theridaam, dweepu pol
Ninnoren ultthadam
Ethu sanchaariyaalithaa
Kaalpathinjaardramaakave
Hey, varnajaalam
Hemanthakaalam
Mounabhangi polum
Lolamenthu lolam
(Hey, varnajaalam
Hemanthakaalam
Mounabhangi polum
Lolamenthu lolam)
Devadaaruvil pookkal
Ormmaveethiyil kunjupraavukal
Koda than kambalam
Choodumee shaakhikal
Shaanthamaayi thannidam
Thedidum cholakal
Praananaalame, kaanalaakave
Neeyadutthu nilkka ullil
Nooru manjuthullikal
Chaayamekiyo (chaayamekiyo)
Swarnameghame (swarnameghame)
Saakshiyaakayo (saakshiyaakayo)
Paaridangale
((Theridaam dweepu pol
Ninnoren ultthadam
Ethu sanchaariyaalithaa
Kaalpathinjaardramaakave))
((Hey, varnajaalam
Hemanthakaalam
Mounabhangi polum
Lolamenthu lolam))
((Hey, varnajaalam
Hemanthakaalam))
Kannil nammal choodee
Vinninindraneelam
Paadi baakki vecha paattitho
Paatha kannadacha pokkitho
Paathi panko vecha nokkilo
Paade njaan maranna raagamo
ചായമേകിയോ, സ്വർണ്ണ മേഘമേ
സാക്ഷിയാകയോ, പാരിടങ്ങളെ
തേരിടാം, ദ്വീപു പോൽ
നിന്നോരെൻ ഉൾത്തടം
ഏതു സഞ്ചാരിയാലിതാ
കാൽപതിഞ്ഞാർദ്രമാകവേ
ഹേ, വർണ്ണജാലം
ഹേമന്തകാലം
മൗനഭംഗി പോലും
ലോലമെന്തു ലോലം
(ഹേ, വർണ്ണജാലം
ഹേമന്തകാലം
മൗനഭംഗി പോലും
ലോലമെന്തു ലോലം)
ദേവദാരുവിൽ പൂക്കൾ
ഓർമ്മവീഥിയിൽ കുഞ്ഞുപ്രാവുകൾ
കോട തൻ കമ്പളം
ചൂടുമീ ശാഖികൾ
ശാന്തമായി തന്നിടം
തേടിടും ചോലകൾ
പ്രാണനാളമേ, കാനലാകവേ
നീയടുത്തു നിൽക്ക ഉള്ളിൽ
നൂറു മഞ്ഞുതുള്ളികൾ
ചായമേകിയോ (ചായമേകിയോ)
സ്വർണ്ണമേഘമേ (സ്വർണ്ണമേഘമേ)
സാക്ഷിയാകയോ (സാക്ഷിയാകയോ)
പാരിടങ്ങളെ
((തേരിടാം ദ്വീപു പോൽ
നിന്നോരെൻ ഉൾത്തടം
ഏതു സഞ്ചാരിയാലിഥാ
കാൽപതിഞ്ഞാർദ്രമാകവേ))
((ഹേ, വർണ്ണജാലം
ഹേമന്തകാലം
മൗനഭംഗി പോലും
ലോലമെന്തു ലോലം))
((ഹേ, വർണ്ണജാലം
ഹേമന്തകാലം))
കണ്ണിൽ നമ്മൾ ചൂടി
വിണ്ണിനിന്ദ്രനീലം
പാടി ബാക്കി വെച്ച പാട്ടിതോ
പാത കണ്ണടച്ച പോക്കിതോ
പാതി പങ്കു വെച്ച നോക്കിലോ
പാടേ ഞാൻ മറന്ന രാഗമോ