Song: Thaliromale
Artiste(s): K.S. Chithra
Lyricist: Joe Paul
Composer: Jakes Bejoy
Album: Thudakkam
Sa Ga Ri Ma Pa Ma Ga Ri
Ga Ri Ma Pa Ma Ga Ri
Sa Ga Ri Ma Pa Ni Sa Ga Ri Ma Ga Ri
Ni Sa Ni Sa
Ni Sa Ni Sa
Ni Sa Ri Ga
Ni Sa Ri Sa
Ni Sa Ri Pa
Ni Sa Ri Sa
Ni Sa Ri Pa Ma Ga Ri
Aare Aare
Thaliromale…
Cheruthoovale…
Kaniyaayi vaa…
Kaliyaadi vaa
Idanenchile…
Ilam choodithaa…
Mizhi chimmi nee
Kulirumma thaa
Uyare vaanil, valaruvolam
Arumayaayi nee maaranam
Mizhikal thorum, manasu thorum
Priyamoraalaayi varanam
Naale nin thalodal venam
Ninnachanennum
Ponnunniykkinnorumma tharaam
Kinnaarappoovin kammalidaam
Ennennumullil nee makalaayi
Janmangal vaazhum nanmakalaayi
(Ponnunniykkinnorumma tharaam
Kinnaarappoovin kammalidaam
Ennennumullil nee makalaayi
Janmangal vaazhum nanmakalaayi)
((Thaliromale…
Cheruthoovale…
Kaniyaayi vaa…
Kaliyaadi vaa))
Dhiranaa naa
Dhiranaa na
Aa…Aa…
Aa…
Ilaveyil, chiriyumaayi
Mozhikalaayi, kathakalaayi
Nizhalupol, ormmayil vannu nee
Mathivaree mayanguvaan
Madiyile poovinaal
Verutheyaaraareero, paadi nee
Vazhidoorangalil, mazhameghangalil
Pakaramethoru raavum kaavalinaayoru
Snehanilaaville
((Ponnunniykkinnorumma tharaam
Kinnaarappoovin kammalidaam
Ennennumullil nee makalaayi
Janmangal vaazhum nanmakalaayi))
((Ponnunniykkinnorumma tharaam
Kinnaarappoovin kammalidaam
Ennennumullil nee makalaayi
Janmangal vaazhum nanmakalaayi))
Kannaamthumpi penne
Kannodennum ninne
Kaanaanalleyee veyil vanne
Nallorunni poove
Enthorishtam ninne
Thaalolikkum neram vanne
(Kannaamthumpi penne
Kannodennum ninne
Kaanaanalleyee veyil vanne)
(Nallorunni poove
Enthorishtam ninne
Thaalolikkum neram vanne)
(Thaalolikkum neram vanne)
സ ഗ രി മ പ മ ഗ രി
ഗ രി മ പ മ ഗ രി
സ ഗ രി മ പ നി സ ഗ രി മ ഗ രി
നി സ നി സ
നി സ നി സ
നി സ രി ഗ
നി സ രി സ
നി സ രി പ
നി സ രി സ
നി സ രി പ മ ഗ രി
ആരേ ആരേ
തളിരോമലേ…
ചെറുതൂവലേ…
കണിയായി വാ…
കളിയാടി വാ
ഇടനെഞ്ചിലെ…
ഇളം ചൂഡിതാ…
മിഴി ചിമ്മി നീ
കുളിരുമ്മ താ
ഉയരെ വാനിൽ, വളരുവോളം
അരുമയായി നീ മാറണം
മിഴികൾ തോറും, മനസ്സു തോറും
പ്രിയമൊരാളായി വരണം
നാളെ നിൻ തലോടൽ വേണം
നിന്നച്ഛനെന്നും
പൊന്നുണ്ണിയ്ക്കിന്നൊരുമ്മ തരാം
കിന്നാരപ്പൂവിൻ കമ്മലിടാം
എന്നെന്നും ഉള്ളിൽ നീ മകളായി
ജന്മങ്ങൾ വാഴും നന്മകളായി
(പൊന്നുണ്ണിയ്ക്കിന്നൊരുമ്മ തരാം
കിന്നാരപ്പൂവിൻ കമ്മലിടാം
എന്നെന്നും ഉള്ളിൽ നീ മകളായി
ജന്മങ്ങൾ വാഴും നന്മകളായി)
((തളിരോമലേ…
ചെറുതൂവലേ…
കണിയായി വാ…
കളിയാടി വാ))
ധീരനാ നാ
ധീരനാ ന
ആ…ആ…
ആ…
ഇളവെയിൽ, ചിരിയുമായി
മൊഴികളായി, കഥകളായി
നിഴൽപോൽ, ഓർമ്മയിൽ വന്നു നീ
മതിവരീ മയങ്ങുവാൻ
മടിയിലെ പൂവിനാൽ
വെറുതേയാരാരീരോ, പാടി നീ
വഴിദൂരങ്ങളിൽ, മഴമേഘങ്ങളിൽ
പകരമേതോരു രാവും കാവലിനായൊരു
സ്നേഹനിലാവില്ലെ
((പൊന്നുണ്ണിയ്ക്കിന്നൊരുമ്മ തരാം
കിന്നാരപ്പൂവിൻ കമ്മലിടാം
എന്നെന്നും ഉള്ളിൽ നീ മകളായി
ജന്മങ്ങൾ വാഴും നന്മകളായി))
((പൊന്നുണ്ണിയ്ക്കിന്നൊരുമ്മ തരാം
കിന്നാരപ്പൂവിൻ കമ്മലിടാം
എന്നെന്നും ഉള്ളിൽ നീ മകളായി
ജന്മങ്ങൾ വാഴും നന്മകളായി))
കണ്ണാംതുമ്പി പെണ്ണേ
കണ്ണോടെന്നും നിന്നെ
കാണാനല്ലേയീ വെയിൽ വന്നേ
നല്ലോരുണ്ണി പൂവേ
എന്തോരിഷ്ടം നിന്നെ
താലോലിയ്ക്കും നേരം വന്നേ
(കണ്ണാംതുമ്പി പെണ്ണേ
കണ്ണോടെന്നും നിന്നെ
കാണാനല്ലേയീ വെയിൽ വന്നേ)
(നല്ലോരുണ്ണി പൂവേ
എന്തോരിഷ്ടം നിന്നെ
താലോലിയ്ക്കും നേരം വന്നേ)
(താലോലിയ്ക്കും നേരം വന്നേ)