Song: Manam Peyyum
Artiste(s): Karthik & Shweta Mohan
Lyricist: Vinayak Sasikumar
Composer: Sam C.S.
Album: Get Set Baby
Manam peyyumoru
Nilaappeytthinoru
Mukham maathramini maayaatheyaayi
Viliykkaathe vida
Chollaatheyen
Varave veruthe poyo
Um…
Ennulake, uyirin paathiye
Nee chirakaarnnakale maayave
Poovithale ithalin lolathe
Nee veyilin viralaal vaadave
Poya kaalam thanna punyam
Cherunnu thaane
Jeevanil njaan kaatthu veykkum
Nairmalyam neeye
Thaaram pole
Neeyen, raavil minnee
Theeraa, gaanam pole
Kaathil, thenaayi maaree
Oro nokkaalullin
Aazham kande thaane
Novum neram chaayaan
Tholum thanalum neeye
((Manam peyyumoru
Nilaappeytthinoru
Mukham maathramini maayaatheyaayi))
((Viliykkaathe vida
Chollaatheyen
Varave veruthe poyo))
((Manam peyyumoru
Nilaappeytthinoru
Mukham maathramini maayaatheyaayi))
((Viliykkaathe vida
Chollaatheyen
Varave veruthe poyo))
Ennulake, uyirin paathiye
Nee
En pidayam murivaayi
Maarave…
Oru naal karalin
Thunayarulunna koottaayi nee
Thalarum thanuvil
Mridu chumbanamaayi pathiye
Shishiram nanayaayi
Variyariyaathe njaan nilkke
Piriyaa nizhalaayi
Arike nadannu nee
O aa smrithikal oronnum
Innu kanalaavunne
Mounavariyaalullammaa
Othunnu thozhukaikalaal
((Manam peyyumoru
Nilaappeytthinoru
Mukham maathramini maayaatheyaayi))
((Viliykkaathe vida
Chollaatheyen
Varave veruthe poyo))
((Manam peyyumoru
Nilaappeytthinoru
Mukham maathramini maayaatheyaayi))
((Viliykkaathe vida
Chollaatheyen
Varave veruthe poyo))
മനം പെയ്യുമൊരു
നിലാപെയ്ത്തിനൊരു
മുഖം മാത്രമിനി മായാതെയായി
വിളിക്കാതെ വിട
ചൊല്ലാതെയെൻ
വരവേ വെറുതെ പോയോ
ഉം…
എന്നുള്ളിലെ, ഉയിരിൻ പാതിയെ
നീ ചിറകാർന്നകലെ മായവേ
പൂവിതളെ ഇതളിന്റെ ലോലതേ
നീ വെയിലിൻ വിരലാൽ വാടവേ
പോയ കാലം തന്ന പുണ്യം
ചേരുന്നു താനേ
ജീവനിൽ ഞാൻ കാത്തു വെക്കും
നൈർമല്യം നീയെ
താരം പോലെ
നീയെൻ, രാവിൽ മിന്നീ
തീരാഗാനം പോലെ
കാതിൽ, തേനായി മാറീ
ഓരോ നോക്കാലുള്ളിൻ
ആഴം കണ്ടെ താനേ
നോവും നേരം ചായാൻ
തോളും തണലും നീയെ
((മനം പെയ്യുമൊരു
നിലാപെയ്ത്തിനൊരു
മുഖം മാത്രമിനി മായാതെയായി))
((വിളിക്കാതെ വിട
ചൊല്ലാതെയെൻ
വരവേ വെറുതെ പോയോ))
((മനം പെയ്യുമൊരു
നിലാപെയ്ത്തിനൊരു
മുഖം മാത്രമിനി മായാതെയായി))
((വിളിക്കാതെ വിട
ചൊല്ലാതെയെൻ
വരവേ വെറുതെ പോയോ))
എന്നുള്ളിലെ, ഉയിരിൻ പാതിയെ
നീ
എൻ പിടയും മുറിവായി
മാറവേ…
ഒരു നാൾ കരലിൻ
തുണയരുളുന്ന കൂട്ടായ് നീ
തളരും തനുവിൽ
മൃദു ചുംബനമായി പതിയെ
ശിശിരം നനയായി
വരിയറിയാതെ ഞാൻ നിൽക്കെ
പിരിയാ നിഴലായി
അരികെ നടന്നു നീ
ഓ ആ സ്മൃതികൾ ഓരോന്നും
ഇന്നു കനലാവുന്നേ
മൗനവരിയാലുള്ളമ്മാ
ഓതുന്നു തൊഴുകൈകളാൽ
((മനം പെയ്യുമൊരു
നിലാപെയ്ത്തിനൊരു
മുഖം മാത്രമിനി മായാതെയായി))
((വിളിക്കാതെ വിട
ചൊല്ലാതെയെൻ
വരവേ വെറുതെ പോയോ))
((മനം പെയ്യുമൊരു
നിലാപെയ്ത്തിനൊരു
മുഖം മാത്രമിനി മായാതെയായി))
((വിളിക്കാതെ വിട
ചൊല്ലാതെയെൻ
വരവേ വെറുതെ പോയോ))