Song: Maavila Kudil
Artiste(s): Rajalakshmi
Lyricist: Santhosh Varma
Composer: Bijibal
Album: Ramante Edan Thottam
Maavilakkudil painkili
Kokilakkili paadadi
Veenu kittiya poonkuzhal
Mazhakkaar nirakkiliyoothadi
((Maavilakkudil painkili
Kili Kokilakkili paadadi
Veenu kittiya poonkuzhal
Mazhakkaar nirakkiliyoothadi))
Thaazhvarayil kunjuthennal
Thaalamidum neratthu
Ezhuswaram thattedutthu
Nenchakatthe kombatthu
(Ariyumo, karimukil malayude maaril
Panimazhayaayi peytha paattu) (x2)
Manjumaala korkkum
Rithusundariyude priyanoridayanaadya
Raagamothunnoru paattumekumo
((Thaazhvarayil kunjuthennal
Thaalamidum neratthu
Ezhuswaram thattedutthu
Nenchakatthe kombatthu))
(Kilum kilum, kala kalam aruvikal veendum
Kolussukal chaartthunna paattu) (x2)
Ormmayaattiloode kadalaasu thoniyozhukiyozhuki
Baalyatheerametthunnoru paattumekumo
Umm.moohoo..laalalalla
((Ezhuswaram thattedutthu
Nenchakatthe kombatthu))
((Maavilakkudil painkili
Kili Kokilakkili paadadi
Veenu kittiya poonkuzhal
Mazhakkaar nirakkiliyoothadi))
((Thaazhvarayil kunjuthennal
Thaalamidum neratthu
Ezhuswaram thattedutthu
Nenchakatthe kombatthu))
Laala..laalaa.laalaa
Umoohoo.. moohoo
മാവിലക്കുടിൽ പൈങ്കിളി
കോകിലക്കിളി പാടടി
വീണു കിട്ടിയ പൂങ്കുഴൽ
മഴക്കാർ നിറക്കിളിയൂതടി
((മാവിലക്കുടിൽ പൈങ്കിളി
കിളി കോകിലക്കിളി പാടടി
വീണു കിട്ടിയ പൂങ്കുഴൽ
മഴക്കാർ നിറക്കിളിയൂതടി))
താഴ്വരയിൽ കുഞ്ഞുതെന്നൽ
താളമിടും നേരത്ത്
ഏഴുസ്വരം തട്ടെടുത്തു
നെഞ്ചകത്തെ കൊമ്പത്ത്
(അറിയുമോ , കരിമുകിൽ മലയുടെ മാറിൽ
പനിമഴയായി പെയ്ത പാട്ടു) (x2)
മഞ്ഞുമല കോർക്കും
ഋതുസുന്ദരിയുടെ പ്രിയനൊരിടയാണാദ്യ
രാഗമോതുന്നൊരു പാട്ടുമേകുമോ
((താഴ്വരയിൽ കുഞ്ഞുതെന്നൽ
താളമിടും നേരത്ത്
ഏഴുസ്വരം തട്ടെടുത്തു
നെഞ്ചകത്തെ കൊമ്പത്ത്))
(കിലും കിലും, കള കളം അരുവികൾ വീണ്ടും
കൊലുസ്സുകൾ ചാർത്തുന്ന പാട്ടു) (x2)
ഓർമ്മയാറ്റിലൂടെ കടലാസുതോണിയൊഴുകിയൊഴുകി
ബാല്യതീരമെത്തുന്നൊരു പാട്ടുമേകുമോ
ഉം.മുഹൂ..ലാലാലല്ല
((ഏഴുസ്വരം തട്ടെടുത്തു
നെഞ്ചകത്തെ കൊമ്പത്ത്))
((മാവിലക്കുടിൽ പൈങ്കിളി
കിളി കോകിലക്കിളി പാടടി
വീണു കിട്ടിയ പൂങ്കുഴൽ
മഴക്കാർ നിറക്കിളിയൂതടി))
((താഴ്വരയിൽ കുഞ്ഞുതെന്നൽ
താളമിടും നേരത്ത്
ഏഴുസ്വരം തട്ടെടുത്തു
നെഞ്ചകത്തെ കൊമ്പത്ത്))
ലാലാ..ലാലാ.ലാലാ
ഉം മുഹൂ.. മുഹൂ