Song: Anju Kannanalla
Artiste(s): K.S. Chithra
Lyricist: S. Ramesan Nair
Composer: Berny-Ignatius
Album: Mayilpeelikkavu
Athala puthala thavalaachi
Chukkumelirikkana choolaappi
Mariyam vannu vilakkoothi
Manikkuttaa mandoose..
Anju kannanalla
Mizhi chemparutthiyalla
(Anju kannanalla
Mizhi chemparutthiyalla)
Ee viruthan, maayaaviyalla marayaan
Then kothiyan, shikkaariyalla njeliyaan
Ivanu thalayiloru maruku
Marukiloru maruthayumavalude
Kazhuthayum alayanu
Paavam pandivanaappilaayathum
Aaro parayanu mooppare
Nediya vaalevide
((Anju kannanalla
Mizhi chemparutthiyalla hoy))
Ee vazhikalil, niranjetthiyoru pookkaalam
Thumba thulasikal chemparutthikal
Panku vechathu kandille
(Ee vazhikalil, niranjetthiyoru pookkaalam
Thumba thulasikal chemparutthikal
Panku vechathu kandille)
Ee puzhayum puthiyoru pennalle
Avale neeyariyum kalamozhi kettille
O..O..
Jaathakam neraakumo
Mothiram kaimaarumo
(Jaathakam neraakumo
Mothiram kaimaarumo)
Udayumadiyumedu, kuyilu kuravayidu
Varanude nerukayil oru thodu kuri thodu
((Anju kannanalla
Mizhi chemparutthiyalla))
((Anju kannanalla
Mizhi chemparutthiyalla ho hoy))
Ee puzhayilum, mukham nokkiyoru poonthinkal
Thaazhe vannee penkidaavinu
Pottu kutthiyathariyille
(Ee puzhayilum, mukham nokkiyoru poonthinkal
Thaazhe vannee penkidaavinu
Pottu kutthiyathariyille)
Aa mizhikal kavithakalaayille
Azhakilaa kavilil pulari virinjille
O.O.
Paalkkudam neeyekumo
Paathiraappoo choodumo
(Paalkkudam neeyekumo
Paathiraappoo choodumo)
Ariyumalarumedu, puthiya pudavayedu
Akilinu pukayedu, thakilinu chevi kodu
((Anju kannanalla
Mizhi chemparutthiyalla))
((Ee viruthan, maayaaviyalla marayaan
Then kothiyan, shikkaariyalla njeliyaan))
((Ivanu thalayiloru maruku
Marukiloru maruthayumavalude
Kazhuthayum alayanu))
((Paavam pandivanaappilaayathum
Aaro parayanu mooppare
Nediya vaalevide))
((Anju kannanalla
Mizhi chemparutthiyalla ho hoy))
അത്തള പുത്തള തവളാച്ചി
ചുക്കുമേലിരിക്കണ ചൂളാപ്പി
മറിയം വന്നു വിളക്കൂതി
മണിക്കുട്ടാ മണ്ടൂസെ ..
അഞ്ചു കണ്ണനല്ല
മിഴി ചെമ്പരുത്തിയല്ല
(അഞ്ചു കണ്ണനല്ല
മിഴി ചെമ്പരുത്തിയല്ല)
ഈ വിരുതൻ, മായാവിയല്ല മറയാൻ
തേൻ കൊതിയൻ, ശിക്കാരിയല്ല ഞെളിയാൻ
ഇവനു തലയിലൊരു മറുക്
മറുകിലൊരു മറുതയുമവളുടെ
കഴുതയും അലയണ്
പാവം പണ്ടിവനാപ്പിലായതും
ആരോ പറയണ് മൂപ്പരേ
നെടിയ വാലെവിടെ
((അഞ്ചു കണ്ണനല്ല
മിഴി ചെമ്പരുത്തിയല്ല ഹോയ്))
ഈ വഴികളിൽ, നിറഞ്ഞെത്തിയൊരു പൂക്കാലം
തുമ്പ തുളസികൾ ചെമ്പരുത്തികൾ
പങ്കു വെച്ചത് കണ്ടില്ലേ
(ഈ വഴികളിൽ, നിറഞ്ഞെത്തിയൊരു പൂക്കാലം
തുമ്പ തുളസികൾ ചെമ്പരുത്തികൾ
പങ്കു വെച്ചത് കണ്ടില്ലേ)
ഈ പുഴയും പുതിയൊരു പെണ്ണല്ലേ
അവളെ നീയറിയും കളമൊഴി കേട്ടില്ലേ
ഓ ..ഓ..
ജാതകം നേരാകുമോ
മോതിരം കൈമാറുമോ
(ജാതകം നേരാകുമോ
മോതിരം കൈമാറുമോ)
ഉടയുമടിയുമെടു, കുയിലു കുരവയിട്
വരനുടെ നെറുകയിൽ ഒരു തൊടുകുറി തോട്
((അഞ്ചു കണ്ണനല്ല
മിഴി ചെമ്പരുത്തിയല്ല ))
((അഞ്ചു കണ്ണനല്ല
മിഴി ചെമ്പരുത്തിയല്ല ഹോ ഹോയ്))
ഈ പുഴയിലും, മുഖം നോക്കിയൊരു പൂന്തിങ്കൾ
താഴെ വന്നേ പെൺകിടാവിനു
പൊട്ടു കുത്തിയതറിയില്ലേ
(ഈ പുഴയിലും, മുഖം നോക്കിയൊരു പൂന്തിങ്കൾ
താഴെ വന്നേ പെൺകിടാവിനു
പൊട്ടു കുത്തിയതറിയില്ലേ)
ആ മിഴികൾ കവിതകളായില്ലേ
അഴകിലാ കവിളിൽ പുലരി വിരിഞ്ഞില്ലേ
ഓ.ഓ.
പാൽക്കുടം നീയേകുമോ
പാതിരാപ്പൂ കൂടുമോ
(പാൽക്കുടം നീയേകുമോ
പാതിരാപ്പൂ കൂടുമോ)
അരിയുമലരുമെടു, പുതിയ പുടവയെടു
അകിലിനു പുകയെടു, തകിലിനു ചെവി കൊട്
((അഞ്ചു കണ്ണനല്ല
മിഴി ചെമ്പരുത്തിയല്ല ))
((ഈ വിരുതൻ, മായാവിയല്ല മറയാൻ
തേൻ കൊതിയൻ, ശിക്കാരിയല്ല ഞെളിയാൻ))
((ഇവനു തലയിലൊരു മറുക്
മറുകിലൊരു മറുതയുമവളുടെ
കഴുതയും അലയണ്))
((പാവം പണ്ടിവനാപ്പിലായതും
ആരോ പറയണ് മൂപ്പരേ
നെടിയ വാലെവിടെ))
((അഞ്ചു കണ്ണനല്ല
മിഴി ചെമ്പരുത്തിയല്ല ഹോ ഹോയ്))