Vayojana Zombie


Song: Vayojana Zombie
Artiste(s): Hanan Shah, Aswin Vijayan, Milan Joy, Amitav Suresh & Bibin Ashok
Lyricist: Suhail Koya
Composer: Bibin Ashok
Album: Prakambanam

Allimalartthiriye
Bhayamonnu kuraykkiniye
Vazhipaadu kuruppelente naamam kandaarnno

Ini valli pidikkalle
Njaan thalli marikkille
Parakaaya body pravesham pooram kandaarnno

Swaashraya bhoothame
Aakashaya prethame
Vayojana zombieyaane spookiyaane

Nireeshwara dehame
Pareekshanamenthinu
Vayojana zombieyaane sambhavaamiye

Jaya omkaara shankara
Viraajitha bheekaramee
Aashanka theertthidene
Nama daiva jaya jaya

Padacha thamburaane
Vilichu kumbidaame
Kaninjaal thaarakalil
Sthuthi tharu jaya jaya

Jaya jaya
Jaya jaya

Allimalar thiriye
Bhayamonnu kurakk iniye

Whispers in the hallway
Shadows doing toast
Midnight conversation with the souls I host
Cold breath on my neck you the silence boast
I don’t fear the dark I negotiate with ghosts
(I don’t fear the dark I negotiate with ghosts)

Mudiyadayaalam
Uyaranu paadam pathiye pathiye
Nizhalile roopam
Thani Malayalam mozhiye mozhiye

Sangathi thullana samayathu
Mullana bheethiyilirayatthu
Chembu chilanka chilachittu
Ha ha chiriye chiriye

Chenchora nin choril
Kanneero sambaaril
Nee velutthu thudutthu maratthiliruppuvo
Oh Oh

((Swaashraya bhoothame
Aakashaya prethame
Vayojana zombieyaane spookiyaane))

((Nireeshwara dehame
Pareekshanamenthinu
Vayojana zombieyaane sambhavaamiye))

((Jaya omkaara shankara
Viraajitha bheekaramee
Aashanka theertthidene
Nama daiva jaya jaya))

((Padacha thamburaane
Vilichu kumbidaame
Kaninjaal thaarakalil
Sthuthi tharu jaya jaya))

((Jaya jaya
Jaya jaya))

((Allimalartthiriye
Bhayamonnu kuraykkiniye
Vazhipaadu kuruppelente naamam kandaarnno))

((Ini valli pidikkalle
Njaan thalli marikkille
Parakaaya body pravesham pooram kandaarnno))

അല്ലിമലർത്തിരിയേ
ഭയമൊന്നു കുറയ്ക്കിനിയേ
വഴിപാടു കുറുപ്പേലെൻറെ നാമം കണ്ടാർന്നോ

ഇനി വള്ളി പിടിക്കല്ലേ
ഞാൻ തള്ളി മറിക്കില്ലേ
പരകായ ബോഡി പ്രവേശം പൂരം കണ്ടാർന്നോ

സ്വാശ്രയ ഭൂതമേ
അതാശയ പ്രേതമേ
വയോജന സോമ്പിയാണേ സ്പൂക്കിയാണേ

നിരീശ്വര ദേഹമേ
പരീക്ഷണമെന്തിന്
വയോജന സോമ്പിയാണേ സംഭവാമിയേ

ജയാ ഓംകാര ശങ്കരാ
വിരാജിത ഭീകരമീ
ആശങ്ക തീർത്തിടേണേ
നമ ദൈവ ജയാ ജയാ

പടച്ച തമ്പുരാനേ
വിളിച്ചു കുമ്പിടാമേ
കനിഞ്ഞാൽ താരകളിൽ
സ്തുതി തരൂ ജയാ ജയാ

ജയാ ജയാ
ജയാ ജയാ

അല്ലിമലർത്തിരിയേ
ഭയമൊന്നു കുറയ്ക്കിനിയേ

Whispers in the hallway
Shadows doing toast
Midnight conversation with the souls I host
Cold breath on my neck you the silence boast
I don’t fear the dark I negotiate with ghosts
(I don’t fear the dark I negotiate with ghosts)

മുടിയടയാളം
ഉയരണ് പാദം പതിയേ പതിയേ
നിഴലിലേ രൂപം
തനി മലയാളം മൊഴിയേ മൊഴിയേ

സംഗതി തുള്ളണ സമയത്തു
മുള്ളണ ഭീതിയിലിറയത്തു
ചെമ്പു ചിലങ്ക ചിലച്ചിട്ടു
ഹ ഹ ചിരിയേ ചിരിയേ

ചെഞ്ചോര നിൻ ചോറിൽ
കണ്ണീരോ സാമ്പാറിൽ
നീ വെളുത്തു തുടുത്തു മരത്തിലിരുപ്പുവോ
ഓ ഓ

((സ്വാശ്രയ ഭൂതമേ
അതാശയ പ്രേതമേ
വയോജന സോമ്പിയാണേ സ്പൂക്കിയാണേ))

((നിരീശ്വര ദേഹമേ
പരീക്ഷണമെന്തിന്
വയോജന സോമ്പിയാണേ സംഭവാമിയേ))

((ജയാ ഓംകാര ശങ്കരാ
വിരാജിത ഭീകരമീ
ആശങ്ക തീർത്തിടേണേ
നമ ദൈവ ജയാ ജയാ))

((പടച്ച തമ്പുരാനേ
വിളിച്ചു കുമ്പിടാമേ
കനിഞ്ഞാൽ താരകളിൽ
സ്തുതി തരൂ ജയാ ജയാ))

((ജയാ ജയാ
ജയാ ജയാ))

((അല്ലിമലർത്തിരിയേ
ഭയമൊന്നു കുറയ്ക്കിനിയേ
വഴിപാടു കുറുപ്പേലെൻറെ നാമം കണ്ടാർന്നോ))

((ഇനി വള്ളി പിടിക്കല്ലേ
ഞാൻ തള്ളി മറിക്കില്ലേ
പരകായ ബോഡി പ്രവേശം പൂരം കണ്ടാർന്നോ))

Leave a comment