Ada Bommale


Song: Ada Bommale
Artiste(s): RZee, Chinmayi Kiran Lal, Minya Panicker & Nila Raj
Lyricist: Heykaarthii
Composer: RZee
Album: Vaazha II: Biopic Of A Billion Bros

Ada bommale, ada bommale

Heartilottiya gel alle
Rose water smell alle
Mutthu kaaykkana shell alle
Aale Aale

Heart beatinu drum alle
Veenu kittiya gem alle
Disney thottoru bommalle
Aale Aale

Surrender aayi manasu
Nirantharam nee thapasu
Kulungalaayi kolussu
Mridangamaayi njaan anuraadhe

Tarantino padachathalle (ada bommale)
Dua Lipa chirichathalle (ada bommale)
Volcano thilachathalle (ada bommale)
Nee okay solladi

Ada bommaale eda bommaale
Fairy tale-in plottivale
Ada bommaale eda bommaale
Feel good-il njaan theerkkaam climax

Ada bommale

Cheese-nte oppam selfie-oh
Oh attention-ekkum Shawty-oh
Thenmittayi cherkkum coffee-ah
Oru love sip aayaalo

O etthaatha kai etthaathaa
Kittaatha poo kittikkaam
Mangaatha thoovennakkallil
Ninne varachidaam

Hey
Etthaatha kai etthaathaa
Kittaatha poo kittikkaam
Mangaatha thoovennakkallil
Ninne varachidaam

Edi cindrelle, en thendrale
Oru January mazhayivale
Oru wonder-e, love vendor-e
Love definition iniyivale

Surrender aayi manasu (manasu)
Nirantharam nee thapasu (thapasu)
Kulungalaayi kolussu (kolusu)
Mridangamaayi njaan anuraadhe

Tarantino padachathalle (ada bommale)
Dua Lipa chirichathalle (ada bommale)
Volcano thilachathalle (ada bommale)
Nee okay solladi

Ada gommaale eda bommaale
Fairy tale-in plottivale
Ada bommaale eda bommaale
Feel good-il njaan theerkkaam climax

Ada bommale

((Cheese-nte oppam selfie-oh
Oh attention-ekkum Shawty-oh
Thenmittayi cherkkum coffee-ah
Oru love sip aayaalo))

അടാ ബൊമ്മാലെ, അടാ ബൊമ്മാലെ

ഹാർട്ടിലൊട്ടിയ ജെൽ അല്ലേ
റോസ് വാട്ടർ സ്മെൽ അല്ലേ
മുത്തു കായ്ക്കണ ഷെൽ അല്ലേ
ആലേ ആലേ

ഹാർട്ട് ബീറ്റിനു ഡ്രം അല്ലേ
വീണു കിട്ടിയ ജെം അല്ലേ
ഡിസ്നി തൊട്ടൊരു ബൊമ്മല്ലേ
ആലേ ആലേ

സറണ്ടർ ആയി മനസ്സ്
നിരന്തരം നീ തപസ്സ്
കുലുങ്ങലായി കൊലുസ്സ്
മൃദംഗമായി ഞാൻ അനുരാധേ

ടാരന്റിനോ പടച്ചതല്ലേ (അടാ ബൊമ്മാലെ)
ഡുവ ലിപ്പ ചിരിച്ചതല്ലേ (അടാ ബൊമ്മാലെ)
വോൾക്കാനോ തിളച്ചതല്ലേ (അടാ ബൊമ്മാലെ)
നീ ഓക്കെ ചൊല്ലടി

അടാ ബൊമ്മാലെ എടാ ബൊമ്മാലെ
ഫെയറി ടെയിലിൻ പ്ലോട്ടിവളേ
അടാ ബൊമ്മാലെ എടാ ബൊമ്മാലെ
ഫീൽ ഗുഡിൽ ഞാൻ തീർക്കാം ക്ലൈമാക്സ്

അടാ ബൊമ്മാലെ

ചീസിന്റെ ഒപ്പം സെൽഫിയോ
ഓ അറ്റൻഷനേക്കും ഷോട്ടിയോ
തേൻമിട്ടായി ചേർക്കും കോഫിയോ
ഒരു ലവ് സിപ്പ് ആയാലോ

ഓ എത്താത്ത കൈ എത്താത്താ
കിട്ടാത്ത പൂ കിട്ടിക്കാം
മങ്ങാത്ത തൂവെണ്ണക്കല്ലിൽ
നിന്നെ വരച്ചിടാം

ഹേയ്
എത്താത്ത കൈ എത്താത്താ
കിട്ടാത്ത പൂ കിട്ടിക്കാം
മങ്ങാത്ത തൂവെണ്ണക്കല്ലിൽ
നിന്നെ വരച്ചിടാം

എടി സിൻഡ്രല്ലേ, എൻ തെൻട്രലേ
ഒരു ജനുവരി മഴയിവളേ
ഒരു വണ്ടറേ, ലവ് വെൻഡറേ
ലവ് ഡെഫനിഷൻ ഇനിയിവളേ

സറണ്ടർ ആയി മനസ്സ് (മനസ്സ്)
നിരന്തരം നീ തപസ്സ് (തപസ്സ്)
കുലുങ്ങലായി കൊലുസ്സ് (കൊലുസ്സ്)
മൃദംഗമായി ഞാൻ അനുരാധേ

ടാരന്റിനോ പടച്ചതല്ലേ (അടാ ബൊമ്മാലെ)
ഡുവ ലിപ്പ ചിരിച്ചതല്ലേ (അടാ ബൊമ്മാലെ)
വോൾക്കാനോ തിളച്ചതല്ലേ (അടാ ബൊമ്മാലെ)
നീ ഓക്കെ ചൊല്ലടി

അടാ ബൊമ്മാലെ എടാ ബൊമ്മാലെ
ഫെയറി ടെയിലിൻ പ്ലോട്ടിവളേ
അടാ ബൊമ്മാലെ എടാ ബൊമ്മാലെ
ഫീൽ ഗുഡിൽ ഞാൻ തീർക്കാം ക്ലൈമാക്സ്

അടാ ബൊമ്മാലെ

ചീസിന്റെ ഒപ്പം സെൽഫിയോ
ഓ അറ്റൻഷനേക്കും ഷോട്ടിയോ
തേൻമിട്ടായി ചേർക്കും കോഫിയോ
ഒരു ലവ് സിപ്പ് ആയാലോ

Leave a comment