Thooki


Song: Thookki
Artiste(s): Arcado & Maalavika Sundar
Lyricist: Shabareesh Varma
Composer: Arcado
Album: Vaazha II: Biopic Of A Billion Bros

Ey Thookki chuvanna karangalode
Thookki chuvanna karangalode
Thookki chuvanna karangalode
Thookki, thookkeee…

Ey Thookki chuvanna karangalode
Thookki chuvanna karangalode
Thookki chuvanna karangalode
Thookki

Ivanem avalem avarem pootti
Makane idathum valathum pootti
Thalanaarizhayum vazhiyum pootti
Thookki, thookkee…

(Ivanem avalem avarem pootti
Makane idathum valathum pootti
Thalanaarizhayum vazhiyum pootti
Thookki, thookkee…)

Changaatthame changaatthame
(Kattaykku koottaayi ninnolane)
Chennorume vannorume ey
(Kollaathe kollunna kootthaanithu)

Chenthaamare chenthaamare
(Randhaalum poovalla thandolume)
Ey nonthaalume venthaalume
(Thandodu chertholam ennavare)

Aaa aaraarum illaa neratthu
Aadyaanuraagam theeyittu
Aapaadachoodam choodatthu
Aa…
Aaraani vaazhum kaalatthu
Poraalli veezhum nerathu
Aaraarkkum illaa haalatthu

(Ey Thookki chuvanna karangalode
Thookki chuvanna karangalode
Thookki chuvanna karangalode
Thookki)

Aa… aalokarillaathe eelokarillaathe
(Aa… aalokarillaathe eelokarillaathe)
Aaa.. aakaashamillaathe veronnumillaathe
(Aaa.. aakaashamillaathe veronnumillaathe)

Bhoogolamonnaake paayunnu pinnaale
(Bhoogolamonnaake paayunnu pinnaale)
Aa.. aathmaabhimaanatthe kaanaathe pokaruthe
(Aathmaabhimaanatthe kaanaathe pokaruthe)

((Ey Thookki chuvanna karangalode
Thookki chuvanna karangalode
Thookki chuvanna karangalode
Thookki, thookkeee…))

((Ey Thookki chuvanna karangalode
Thookki chuvanna karangalode
Thookki chuvanna karangalode
Thookki))

Thookki..
Thookki
Thookki
Thookki…

Thookki..
Thookki
Thookki
Thookki…

Thookki..
Thookki
Thookki
Thookki…

Thookki..
Thookki
Thookki
Thookki…

ഏയ് തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി, തൂക്കീ…

ഏയ് തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി

ഇവനെം അവളെം അവരെം പൂട്ടി
മകനേ ഇടതും വലതും പൂട്ടി
തലനാരിഴയും വഴിയും പൂട്ടി
തൂക്കി, തൂക്കീ…

(ഇവനെം അവളെം അവരെം പൂട്ടി
മകനേ ഇടതും വലതും പൂട്ടി
തലനാരിഴയും വഴിയും പൂട്ടി
തൂക്കി, തൂക്കീ…)

ചങ്ങാട്ടമേ ചങ്ങാട്ടമേ
(കട്ടയ്ക്ക് കൂട്ടായി നിന്നോളണേ)
ചെന്നൊരുമേ വന്നൊരുമേ ഏയ്
(കൊല്ലാതെ കൊല്ലുന്ന കൂത്താണിതു)

ചെന്താമരേ ചെന്താമരേ
(രണ്ടാളും പൂവല്ല തണ്ടോളുമേ)
ഏയ് നൊന്താലുമേ വെന്താലുമേ
(തണ്ടോട് ചേർത്തോളാം എന്നവരെ)

ആആ ആരാരും ഇല്ലാ നേരത്ത്
ആദ്യാനുരാഗം തീയിട്ടു
ആപാദചൂഡം ചൂടത്ത്
ആ…
ആരാണീ വാഴും കാലത്ത്
പോരാളി വീഴും നേരത്ത്
ആരാർക്കും ഇല്ലാ ഹാലത്ത്

(ഏയ് തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി)

ആ… ആളോകരില്ലാതെ ഈലോകരില്ലാതെ
(ആ… ആളോകരില്ലാതെ ഈലോകരില്ലാതെ)
ആആ.. ആകാശമില്ലാതെ വേറൊന്നുമില്ലാതെ
(ആആ.. ആകാശമില്ലാതെ വേറൊന്നുമില്ലാതെ)

ഭൂഗോളമൊന്നാകെ പായുന്നു പിന്നാലെ
(ഭൂഗോളമൊന്നാകെ പായുന്നു പിന്നാലെ)
ആ.. ആത്മാഭിമാനത്തെ കാണാതെ പോകരുതേ
(ആത്മാഭിമാനത്തെ കാണാതെ പോകരുതേ)

((ഏയ് തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി, തൂക്കീ…))

((ഏയ് തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി ചുവന്ന കരങ്ങളോടെ
തൂക്കി))

തൂക്കി..
തൂക്കി
തൂക്കി
തൂക്കി…

തൂക്കി..
തൂക്കി
തൂക്കി
തൂക്കി…

തൂക്കി..
തൂക്കി
തൂക്കി
തൂക്കി…

തൂക്കി..
തൂക്കി
തൂക്കി
തൂക്കി…

Leave a comment