Song: Chirake Chirake
Artiste(s): Johnpaul George & Indrans
Lyricist: Vinayak Sasikumar
Composer: Johnpaul George
Album: Aashaan
Chirake chirake
Venmaanattheraanoozham vannuvo..
Chiriye chiriye
Vidaraanaayi neeyum koode ninnuvo..
Pinnidunna dooram melle
Nalla paathayaakum pole
Ulliduppukal vegam koodum enthaavo..
((Chirake chirake
Venmaanattheraanoozham vannuvo..
Chiriye chiriye
Vidaraanaayi neeyum koode ninnuvo..))
((Pinnidunna dooram melle
Nalla paathayaakum pole
Ulliduppukal vegam koodum enthaavo..))
Innale vare mannilenkilum
Innu chinthakal naambaninju poyi
Novu thinnathum nombu nottathum
Munnilaayiram varna chithramaayi
((Chirake chirake
Venmaanattheraanoozham vannuvo..
Chiriye chiriye
Vidaraanaayi neeyum koode ninnuvo..))
((Pinnidunna dooram melle
Nalla paathayaakum pole
Ulliduppukal vegam koodum enthaavo..))
O…
Aalumillaathe arangum kaanaathe
Koorirul konilere naal
O…
Noolu pol nerttha velicham ponnaalum
Sooryanaayi chertthu nenchakam
Kathakale….
Neraakumo….
Kanavitho….
Vyaamohamo…
Nimishame…
Nee saakshiyo…
Nagarame…
Kaathorkkumo…
Kunju chelinaal kaazhchayoppidum
Manthrajaalame nandi chollidaam
Vaakkilullatho roopamaakave
Nooru bhaavamaayi bhangiyekidaam
((Chirake chirake
Venmaanattheraanoozham vannuvo..
Chiriye chiriye
Vidaraanaayi neeyum koode ninnuvo..))
((Pinnidunna dooram melle
Nalla paathayaakum pole
Ulliduppukal vegam koodum enthaavo..))
Hey.. hey.. hey.. hey
Hey.. hey.. hey.. hey
ചിറകേ ചിറകേ
വെൺമാനത്തേറാനൂഴം വന്നുവോ..
ചിരിയേ ചിരിയേ
വിടരാനായി നീയും കൂടെ നിന്നുവോ..
പിന്നിടുന്ന ദൂരം മെല്ലെ
നല്ല പാതയാകും പോലെ
ഉള്ളിടുപ്പുകൾ വേഗം കൂടും എന്താവോ..
((ചിറകേ ചിറകേ
വെൺമാനത്തേറാനൂഴം വന്നുവോ..
ചിരിയേ ചിരിയേ
വിടരാനായി നീയും കൂടെ നിന്നുവോ..))
((പിന്നിടുന്ന ദൂരം മെല്ലെ
നല്ല പാതയാകും പോലെ
ഉള്ളിടുപ്പുകൾ വേഗം കൂടും എന്താവോ..))
ഇന്നലെ വരെ മണ്ണിലെങ്കിലും
ഇന്ന് ചിന്തകൾ നാമ്പണിഞ്ഞു പോയി
നോവ് തിന്നതും നോമ്പ് നോറ്റതും
മുന്നിലായിരം വർണ്ണ ചിത്രമായി
((ചിറകേ ചിറകേ
വെൺമാനത്തേറാനൂഴം വന്നുവോ..
ചിരിയേ ചിരിയേ
വിടരാനായി നീയും കൂടെ നിന്നുവോ..))
((പിന്നിടുന്ന ദൂരം മെല്ലെ
നല്ല പാതയാകും പോലെ
ഉള്ളിടുപ്പുകൾ വേഗം കൂടും എന്താവോ..))
ഓ…
ആളുമില്ലാതെ അരങ്ങും കാണാതെ
കൂരിരുൾ കോണിലേറെ നാൾ
ഓ…
നൂലു പോൽ നേർത്ത വെളിച്ചം പോന്നാലും
സൂര്യനായി ചേർത്തു നെഞ്ചകം
കഥകളേ….
നേരാകുമോ….
കനവിതോ….
വ്യാമോഹമോ…
നിമിഷമേ…
നീ സാക്ഷിയോ…
നഗരമേ…
കാതോർക്കുമോ…
കുഞ്ഞു ചേലിനാൽ കാഴ്ചയൊപ്പിടും
മന്ത്രജാലമേ നന്ദി ചൊല്ലിടാം
വാക്കിലുള്ളതോ രൂപമാകവേ
നൂറു ഭാവമായി ഭംഗിയേകിടാം
((ചിറകേ ചിറകേ
വെൺമാനത്തേറാനൂഴം വന്നുവോ..
ചിരിയേ ചിരിയേ
വിടരാനായി നീയും കൂടെ നിന്നുവോ..))
((പിന്നിടുന്ന ദൂരം മെല്ലെ
നല്ല പാതയാകും പോലെ
ഉള്ളിടുപ്പുകൾ വേഗം കൂടും എന്താവോ..))
ഹേയ്.. ഹേയ്.. ഹേയ്.. ഹേയ്
ഹേയ്.. ഹേയ്.. ഹേയ്.. ഹേയ്