Song: Pranayavasanthame
Artiste(s): Madhu Balakrishnan
Lyricist: East Coast Vijayan
Album: M. Jayachandran
Album: Iniyennum
Pranayavasanthame, Ennathmaharshame
Iniyenthu paadanam njan,
Ullam thurannenthu kaattanam njaan
Enteyanuraagam ariyikkuvaan
Snehavaatsalyam ariyikkuvaan
Iniyennum, iniyennumennumen
hridayavikaarangal ariyikkuvaan
Pranayavasanthame, Ennathmaharshame
Iniyenthu paadanam njan,
Ullam thurannenthu kaattanam njaan
Naanatthin thaamara noolizha korthente
Hridayathil deepam thelichathalle Nee,
Kaavyasugandhiyaayi, Vannathalle
Naanatthin thaamara noolizha korthente
Hridayathil deepam thelichathalle Nee,
Kaavyasugandhiyaayi, Vannathalle
Ennaathma sangeetha dhaarayil neeyennum
Amrita tharangini raagamalle
Iniyennum, Iniyennumennum
Amrita tharangini raagamalle
Pranayavasanthame, Ennathmaharshame
Iniyenthu paadanam njan,
Ullam thurannenthu kaattanam njaan
Aaro enne snehichirikkaam
Ellaam pankittirunnirikkaam
Ormmakalennum baakkiyaakaam
Aaro enne snehichirikkaam
Ellaam pankittirunnirikkaam
Ormmakalennum baakkiyaakaam
Enkilum innini ellaamellaam,
Neeyenna varna vasanthamalle
Iniyennum, iniyennumennnum
Neeyenna varnavasanthamalle
Pranayavasanthame, Ennathmaharshame
Iniyenthu paadanam njan,
Ullam thurannenthu kaattanam njaan
Enteyanuraagam ariyikkuvaan
Snehavaatsalyam ariyikkuvaan
Iniyennum, iniyennumennumen
hridayavikaarangal ariyikkuvaan
**********************************
പ്രണയവസന്തമേ, എന്നാത്മഹര്ഷമേ
ഇനിയെന്തു പാടണം ഞാന്‍,
ഉള്ളം തുറന്നെന്തു കാട്ടണം ഞാന്‍
എന്റെയനുരാഗം അറിയിക്കുവാന്‍
സ്നേഹവാത്സല്യം അറിയിക്കുവാന്‍
ഇനിയെന്നും, ഇനിയെന്നുമെന്നുമെന്
ഹൃദയവികാരങ്ങള്‍ അറിയിക്കുവാന്‍
പ്രണയവസന്തമേ, എന്നാത്മഹര്ഷമേ
ഇനിയെന്തു പാടണം ഞാന്‍,
ഉള്ളം തുറന്നെന്തു കാട്ടണം ഞാന്‍
നാണത്തിന് താമര നൂലിഴ കോര്ത്തെന്റെ
ഹൃദയത്തില്‍ deepam തെളിച്ചതല്ലേ നീ,
കാവ്യസുഗന്ധിയായി, വന്നതല്ലേ
നാണത്തിന് താമര നൂലിഴ കോര്ത്തെന്റെ
ഹൃദയത്തില്‍ ദീപം തെളിച്ചതല്ലേ nee,
കാവ്യസുഗന്ധിയായി, വന്നതല്ലേ
എന്നാത്മ സംഗീത ധാരയില്‍ നീയെന്നും
അമൃത തരംഗിണി രാഗമല്ലേ
ഇനിയെന്നും, ഇനിയെന്നുമെന്നും
അമൃത തരംഗിണി രാഗമല്ലേ
പ്രണയവസന്തമേ, എന്നാത്മഹര്ഷമേ
ഇനിയെന്തു പാടണം ഞാന്‍,
ഉള്ളം തുറന്നെന്തു കാട്ടണം ഞാന്‍
ആരോ എന്നെ സ്നേഹിച്ചിരിക്കാം
എല്ലാം പങ്കിട്ടിരുന്നിരിക്കാം
ഓര്മ്മകളെന്നും ബാക്കിയാകാം
ആരോ എന്നെ സ്നേഹിച്ചിരിക്കാം
എല്ലാം പങ്കിട്ടിരുന്നിരിക്കാം
ഓര്മ്മകളെന്നും ബാക്കിയാകാം
എങ്കിലും ഇന്നിനി എല്ലാമെല്ലാം,
നീയെന്ന വര്‍ണ വസന്തമല്ലേ
ഇനിയെന്നും, ഇനിയെന്നുമെന്നും
നീയെന്ന വര്ണവസന്തമല്ലേ
പ്രണയവസന്തമേ, എന്നാത്മഹര്ഷമേ
ഇനിയെന്തു പാടണം ഞാന്‍,
ഉള്ളം തുറന്നെന്തു കാട്ടണം ഞാന്‍
എന്റെയനുരാഗം അറിയിക്കുവാന്‍
സ്നേഹവാത്സല്യം അറിയിക്കുവാന്‍
ഇനിയെന്നും, ഇനിയെന്നുമെന്നുമെന്
ഹൃദയവികാരങ്ങള്‍ അറിയിക്കുവാന്‍