Adharam Sakhi


Song: Adharam
Artiste(s): Sudeep Kumar
Lyricist: Yousafali Kecheri
Composer: Mohan Sithara
Album: Oomappenninu Uriyaadaappayyan

Adharam sakhee, madhuram neeyekidaamo

Adharam sakhee, madhuram neeyekidaamo
Mizhiyaam kadaltthirayil njaan neenthi vannoo
Hridhayam nin manimaaril
Oru haaram pol choodaam

Varoo nee raagalole,
O O O

((Adharam sakhee, madhuram neeyekidaamo
Mizhiyaam kadaltthirayil njaan neenthi vannoo))

(Oru premam janicheeduvaan
Chila nimishangal maathram) (x2)
Oru janamam athortthennum
Sakhi nirayunnu nethram

Mannithililloru premavum
Kanneeraniyaathe
Chudu kanneeraniyaathe

((Adharam sakhee, madhuram neeyekidaamo
Mizhiyaam kadaltthirayil njaan neenthi vannoo))

Anuraagam maanasangalil ariyaathe mulaykkaam
Anuraagam maanasangalil ariyaathe mulaykkaam
Madhuriykkum vishaadatthin
Madhu karalil niraykkaam
Swaramvaramaayathu maaridaam
Swapnam pol kozhiyaam
Oru Swapnam pol kozhiyaam

((Adharam sakhee, madhuram neeyekidaamo
Mizhiyaam kadaltthirayil njaan neenthi vannoo
Hridhayam nin manimaaril
Oru haaram pol choodaam))

Varoo nee raagalole,
O O O

((Adharam sakhee, madhuram neeyekidaamo
Mizhiyaam kadaltthirayil njaan neenthi vannoo))

******************************************************

അധരം സഖീ, മധുരം നീയേകിടാമോ

അധരം സഖീ, മധുരം നീയേകിടാമോ
മിഴിയാം കടല്‍ത്തിരയില്‍ ഞാന്‍ നീന്തി വന്നൂ
ഹൃദയം നിന്‍ മണിമാറില്‍
ഒരു ഹാരം പോല്‍ ചൂടാം

വരൂ നീ രാഗലോലേ,
ഓ ഓ ഓ

((അധരം സഖീ, മധുരം നീയേകിടാമോ
മിഴിയാം കടല്‍ത്തിരയില്‍ ഞാന്‍ നീന്തി വന്നൂ))

(ഒരു പ്രേമം ജനിച്ചീടുവാന്‍
ചില നിമിഷങ്ങള്‍ മാത്രം) (x2)
ഒരു ജന്മം അതോര്‍ത്തെന്നും
സഖി നിറയുന്നു നേത്രം

മണ്ണിതിലില്ലൊരു പ്രേമവും
കണ്ണീരണിയാതെ
ചുടുകണ്ണീരണിയാതെ

((അധരം സഖീ, മധുരം നീയേകിടാമോ
മിഴിയാം കടല്‍ത്തിരയില്‍ ഞാന്‍ നീന്തി വന്നൂ))

അനുരാഗം മാനസങ്ങളില്‍ അറിയാതെ മുളയ്ക്കാം
അനുരാഗം മാനസങ്ങളില്‍ അറിയാതെ മുളയ്ക്കാം
മധുരിയ്ക്കും വിഷാദത്തിന്‍
മധു കരളില്‍ നിറയ്ക്കാം

സ്വയംവരമായതു മാറിടാം
സ്വപ്നം പോല്‍ കൊഴിയാം
ഒരു സ്വപ്നം പോല്‍ കൊഴിയാം

((അധരം സഖീ, മധുരം നീയേകിടാമോ
മിഴിയാം കടല്‍ത്തിരയില്‍ ഞാന്‍ നീന്തി വന്നൂ
ഹൃദയം നിന്‍ മണിമാറില്‍
ഒരു ഹാരം പോല്‍ ചൂടാം))

((വരൂ നീ രാഗലോലേ,
ഓ ഓ ഓ))

((അധരം സഖീ, മധുരം നീയേകിടാമോ
മിഴിയാം കടല്‍ത്തിരയില്‍ ഞാന്‍ നീന്തി വന്നൂ))

Leave a comment