Song: Sakhee Ennaathmasakhi
Artiste(s): Karthik
Lyricist: East Coast Vijayan
Composer: Vijay Karun
Album: Ennennum
Sakhee, ennaathmasakhee Innoalam
Innoalam, innoalamennil neeyunartthaathoru
Swargeeya sundara sumathura raagam
Innale raavil njaanarinju
Snehasugandhamae swapna saayoojyamae
Innale raavil njaanarinjoo
Sakhee, ennaathmasakhee innoalam
Innoalam
(Arikatthananju nee en maaril viriyicha
Pulakangal anuraaga kavithakalaayirunnu
Avayennilaavesha lahari pakarnnirunnoo) (x2)
(Varnna vasanthamae, anavadhya gaanamae
Enikkennumunmaada madhurimayaayirikkum) (x2)
Unmaadha madhurimayaayirikkum
Sakhee ennaathmasakhee innoalam
Innoalam
(Eerananinja nin mizhikalil njaan
Kandathaashlesha nirvrithiyaayirunnoo
Ninte nirmmala saannidhyamaayirunnoo) (x2)
(Nithyaanuraagamae, niravadhya geethame
Nirupama vaalsalyamaayirunnoo ) (x2)
Ennennum aanandha nirvrithiyaayirikkum
((Sakhee Ennaathmasakhee innoalam
Innoalam, innoalamennil neeyunartthaathoru
Swargeeya sundara sumathura raagam
Innale raavil njaanarinju
Snehasugandhamae swapna saayoojyamae
Innale raavil njaanarinjoo))
Sakhee ennaathmasakhee innoalam
Innoalam
***************************************************
സഖീ, എന്നാത്മസഖീ ഇന്നോളം
ഇന്നോളം, ഇന്നോളമെന്നില്‍ നീയുണര്ത്താതൊരു
സ്വര്ഗീയസുന്ദര സുമതുര രാഗം
ഇന്നലെ രാവില്‍ ഞാനറിഞ്ഞു
സ്നേഹസുഗന്ധമേ സ്വപ്ന സായൂജ്യമേ
ഇന്നലെ രാവില്‍ ഞാനറിഞ്ഞൂ
സഖീ, എന്നാത്മസഖീ ഇന്നോളം
ഇന്നോളം,
(അരികത്തണഞ്ഞു നീ എന്‍ മാറില്‍ വിരിയിച്ച
പുളകങ്ങള്‍ അനുരാഗ കവിതകളായിരുന്നു
അവയെന്നിലാവേശ ലഹരി പകര്ന്നിരുന്നൂ) (x2)
(വര്‍ണ്ണ വസന്തമേ, അനവദ്യ ഗാനമേ
എനിക്കെന്നുമുന്മാദ മധുരിമയായിരിക്കും) (x2)
ഉന്മാദ മധുരിമയായിരിക്കും
സഖീ, എന്നാത്മസഖീ ഇന്നോളം
ഇന്നോളം,
(ഈറനണിഞ്ഞ നിന് മിഴികളില്‍ ഞാന്‍
കണ്ടതാശ്ലേഷ നിര്വൃതിയായിരുന്നൂ
നിന്റെ നിര്‍മ്മല സാന്നിധ്യമായിരുന്നൂ) (x2)
(നിത്യാനുരാഗമേ , നിരവദ്യ ഗീതമേ
നിരുപമ വാത്സല്യമായിരുന്നൂ) (x2)
എന്നെന്നും ആനന്ദ നിര്‍വൃതിയായിരിക്കും
((സഖീ, എന്നാത്മസഖീ ഇന്നോളം
ഇന്നോളം, ഇന്നോളമെന്നില്‍ നീയുണര്ത്താതൊരു
സ്വര്ഗീയസുന്ദര സുമതുര രാഗം
ഇന്നലെ രാവില്‍ ഞാനറിഞ്ഞു
സ്നേഹസുഗന്ധമേ സ്വപ്ന സായൂജ്യമേ
ഇന്നലെ രാവില്‍ ഞാനറിഞ്ഞൂ))
സഖീ, എന്നാത്മസഖീ ഇന്നോളം
ഇന്നോളം,