Song: Kili Poyi
Artiste(s): Rahul Raj & Vinay Govind
Lyricist:
Composer: Rahul Raj
Album: Kili Poyi
O O Kili poyi O O kili poyi (x2)
Mazhavaathililoode, idiminnalu pole
Irulinnullil pakal pole
Manalin chirakode, maravikkadal thaandi
Sharavegatthil kili poyi
Pakalonnaayi iravonnaayi
Iru chirakaayi, kili poyi
Vo..hu ho..
Neram theernnu poyi, kaalam ninnu poyi
Sooryan veenu poyi, dhoore dhoore
Raavin chillayil, anthikkallumaayi
Chandran vannu poyi, kaatte vaa vaa
Pakalonnaayi, iravonnayi
Iru chirakaayi, kili poyi
Vo..hu.. vo..o
Aa aa kili poyi
Aa aa kili poyi
******************************
മഴവാതിലിലൂടെ, ഇടിമിന്നലു പോലെ
ഇരുളിന്നുള്ളില്‍ പകല്‍ പോലെ
മണലിന്‍ ചിറകോടെ, മറവിക്കടല്‍ താണ്ടി
ശരവേഗത്തില്‍ കിളി പോയി
പകലൊന്നായി ഇരവൊന്നായി
ഇരു ചിറകായി, കിളി പോയി
വോ..ഹു ഹോ..
നേരം തീര്‍ന്നു പോയി, കാലം നിന്നു പോയി
സൂര്യന്‍ വീണു പോയി, ദൂരെ ദൂരെ
രാവിന്‍ ചില്ലയില്‍, അന്തിക്കല്ലുമായി
ചന്ദ്രന്‍ വന്നു പോയി, കാറ്റേ വാ വാ
പകലൊന്നായി ഇരവൊന്നായി
ഇരു ചിറകായി, കിളി പോയി
Vo..hu.. vo..o
അ ആ കിളി പോയി
അ ആ കിളി പോയി