Song: Nakshathram Pol
Artiste(s): Preeti Pillai
Lyricist: Rafeeq Ahmed
Composer: Prasanth Pillai
Album: Ezhu Sundara Rathrikal
[youtube=
Nakshathram pol, nakshathram pol
Kannil minnee mookam neertthulli
O veendum etho saayanthanam
Orkkunnu nee..
Aakaashame..
Mazhavillinaal murivettuvo
Pranayaardraraam meghangale
Puthumanjinaal virayaarnna pol
Veezhunnuvo soonangalil
Etho nilaavin thaazhvaarame
Swapnaadanatthil veendum kan munnil
Varumo..
Varumo..
Varoo varumo..
Orkke (Orkke)
Veendum (veendum)
Kanneeru choodee pulnaambukal
Marakkaatheyee manveenayil
Neeyennoree sankeertthanam
Eeran pularkaalamen vaathilil
Mandahaasangalaayi varumo varumo
Varumo varumo..
Varumo..
Varumo..
Varoo varumo..
നക്ഷത്രം പോൽ, നക്ഷത്രം പോൽ
കണ്ണിൽ മിന്നീ മൂകം നീർത്തുള്ളി
ഓ വീണ്ടും ഏതോ സായന്തനം
ഓർക്കുന്നു നീ..
ആകാശമേ..
മഴവില്ലിനാൽ മുറിവേറ്റുവോ
പ്രണയാർദ്രരാം മേഘങ്ങളേ
പുതുമഞ്ഞിനാൽ വിറയാർന്ന പോൽ
വീഴുന്നുവോ സൂനങ്ങളിൽ
ഏതോ നിലാവിൻ താഴ്വാരമേ
സ്വപ്നാടനത്തിൽ വീണ്ടും കണ്‍മുന്നിൽ
വരുമോ..
വരുമോ..
വരൂ വരുമോ..
ഓർക്കെ (ഓർക്കെ)
വീണ്ടും (വീണ്ടും)
കണ്ണീരു ചൂടീ പുൽനാമ്പുകൾ
മറക്കാതെയീ മണ്‍വീണയിൽ
നീയെന്നോരീ സങ്കീർത്തനം
ഈറൻ പുലർകാലമെൻ വാതിലിൽ
മന്ദഹാസങ്ങളായി വരുമോ വരുമോ
വരുമോ വരുമോ..
വരുമോ..
വരുമോ..
വരൂ വരുമോ..