Song: Sakhiyae
Artiste(s): Vijay Jesudas & Shwetha Mohan
Lyricist: Gowri Shankar
Composer: Gowri Shankar & Gopi Sunder
Album: Casanova
Sakhiye, nin kan munakalil
Nin paaal punchiriyil
Njan ariyunnoo ennoadulla nin sneham
Sneham..Priyane, nin hridaya thaalathil
Nin ponvaakkukalil
Njan ariyunnoo ennoadulla nin sneham
Sneham
Vennilaavin shobhayaarnna nin punchiriyil
Njan enne thanne marannu poyi, ponnushasse
Vennilaavalla njaan ponnushasalla
Neeyenna vigrahathin aaraadhika
Sakhiye…… Nin kaal chilambin kilukkamen-
kaadhinu kuliraanu..
Aa….
(Priyane., nin hridhaya thaalathin
Nin ponvaakkukalil
Njan ariyunnoo ennoadullla nin sneham
Sneham)
Sakhiyae..
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
സഖിയേ, നിന്‍ കണ്‍മുനകളില്‍
നിന്‍ പാല്‍പുഞ്ചിരിയില്‍
ഞാന്‍ അറിയുന്നൂ എന്നോടുള്ള നിന്‍ സ്നേഹം
സ്നേഹം..പ്രിയനേ, നിന്‍ ഹൃദയതാളത്തില്‍
നിന്‍ പൊന്‍വാക്കുകളില്‍
ഞാന്‍ അറിയുന്നൂ എന്നോടുള്ള നിന്‍ സ്നേഹം
സ്നേഹം
വെണ്ണിലാവിന്‍ ശോഭയാര്‍ന്ന നിന്‍ പുഞ്ചിരിയില്‍
ഞാന്‍ എന്നെ തന്നെ മറന്നു പോയ്, പൊന്നുഷസ്സെ
വെണ്ണിലാവല്ല ഞാന്‍ പൊന്നുഷസ്സല്ല
നീ എന്ന വിഗ്രഹത്തിന്‍ ആരാധിക
സഖിയേ…… നിന്‍ കാല്‍ച്ചിലമ്പിന്‍ കിലുക്കമെന്‍-
കാതിനു കുളിരാണ്..
ആ….
(പ്രിയനേ., നിന്‍ ഹൃദയതാളത്തിന്‍
നിന്‍ പൊന്‍വാക്കുകളില്‍
ഞാന്‍ അറിയുന്നൂ എന്നോടുള്ള നിന്‍ സ്നേഹം
സ്നേഹം)
സഖിയേ ..