A Complete Journey Through Music
ഹെയ്, മെല്ലെയെന്തോ മിണ്ടലും,
പേരു ചൊല്ലാന്‍ തോന്നലും
ഒന്നു കാണാന്‍ വിങ്ങലും
പറയാമിതു നിന്‍ പ്രണയം
(ഓമനിച്ചുമ്മ വെയ്ക്കുന്നൊരിഷ്ട നോവാണു പ്രണയം
തൂവെയില്‍ തൊട്ടുരുമ്മുന്ന വെണ്ണിലാവാണു പ്രണയം)
Fall in Love, Fall in Love (x2)
നിന്നെ കാണാതൊരുനാള്‍ ഞാന്‍ ഉരുകുന്നതു പോലേ
(You’re In Love)
ഒന്നും ചെയ്യാനാലസം മെയ് തളരുന്നതു പോലേ
(You’re In Love)
എല്ലാം നല്‍കാം തോന്നിയാല്‍ ,
എല്ലാ വാക്കും വറ്റിയാല്‍
ഒറ്റയ്ക്കാവും നേരത്തു
(You’re In Love)
ഹെയ്, എല്ലാമെല്ലാം പുതുമയായി
എല്ലാ രാവും തിണറിയാല്‍
എങ്ങാണ് നീ തിരഞ്ഞേ പോവുന്നൂ ഞാന്‍
നോക്കൂ പ്രണയം പോലും ഇന്നൊരു തലവേദനയല്ലേ
(Hate to Love)
തന്നില്‍ പ്രണയിക്കുമ്പോള്‍ നാം നുണകള്‍ പറയേണ്ടേ
(Feel to Love)
പ്രേമം നെഞ്ചില്‍ പുഞ്ചിരി
വീഴാന്‍ നേരം കൈപ്പിടി
സ്വാതന്ത്രിയത്തിന്‍ സംഗീതം
(Feel All Love)
എല്ലാമെല്ലാം മറവിയായി
എല്ലാരോടും പ്രണയമായി
അബ് ബോലിയേ, ഇതു താനാ കാതല്‍ കാതല്‍
ഓമനിച്ചുമ്മ ചുമ്മാ ചുമ്മാ
(ഓമനിച്ചുമ്മ വെയ്ക്കുന്നൊരിഷ്ട നോവാണു പ്രണയം
തൂവെയില്‍ തൊട്ടുരുമ്മുന്ന വെണ്ണിലാവാണു പ്രണയം)
Fall in Love, Fall in Love (x2)
എന്തു തോന്നുന്നുവെന്‍ മനസാരോ തൊട്ടുവെന്നൊ
കൊഞ്ചി നില്‍ക്കുന്നു നീ വെറുതെയാരോടൊ-
മെല്ലെയെന്തോ മിണ്ടലും,
പേരു ചൊല്ലാന്‍ തോന്നലും
ഒന്നു കാണാന്‍ വിങ്ങലും
പറയാമിതു നിന്‍ പ്രണയം
ഹെയ്, മെല്ലെയെന്തോ മിണ്ടലും,
പേരു ചൊല്ലാന്‍ തോന്നലും
ഒന്നു കാണാന്‍ വിങ്ങലും
പറയാമിതു നിന്‍ പ്രണയം
Enthu thonnunnuven manasaaro thottuvenno
Konchi nilkkunnu nee verutheyaarodo-
Melleyentho mindalum,
Paeru chollaan thonnalum
Onnu kaanaan vingalum
Parayamithu nin pranayam
Hey, Melleyentho mindalum,
Paeru chollaan thonnalum
Onnu kaanaan vingalum
Parayamithu nin pranayam
(Omanichumma veykkunnorishta noavaanu pranayam
Thooveyil thotturummunna vennilaavaanu pranayam)
Fall in Love, Fall in Love (x2)
Ninne kaanathorunaal njan urukunnathu polae
(You’re In Love)
Onnum cheyyaanalasam mey thalarunnathu polae
(You’re In Love)
Ellaam nalkaam thonniyaal,
Ellaa vaakkum vattiyaal
Ottaykkaavum naerathu
(You’re In Love)
Hey, Ellaamellaam puthumayaayi
Ellaa raavum thinariyaal
Engaanu nee thiranjae poavunnoo njaan
Noakkoo pranayam poalum innoru thalavaedhanayalle
(Hate to Love)
Thannil Pranayikkumpol naam nunakal parayaenda
(Feel to Love)
Premam nenchil punchiri
Veezhaan naeram kaippidi
Swaathanthriyathin sangeetham
(Feel All Love)
Ellaamellaam maraviyaayi
Ellaaroadum pranayamaayi
Ab boliyae, ithu thaana kaadhal kaadhal
Omanichumma chumma chumma
(Omanichumma veykkunnorishta noavaanu pranayam
Thooveyil thotturummunna vennilaavaanu pranayam)
Fall in Love, Fall in Love (x2)
Enthu thonnunnuven manasaaro thottuvenno
Konchi nilkkunnu nee verutheyaarodo-
Melleyentho mindalum,
Paeru chollaan thonnalum
Onnu kaanaan vingalum
Parayamithu nin pranayam
Hey, Melleyentho mindalum,
Paeru chollaan thonnalum
Onnu kaanaan vingalum
Parayamithu nin pranayam