Song: Puliyanka Kolam Ketti
Artiste(s): M.G. Sreekumar
Lyricist: Gireesh Puthencherry
Composer: R. Anand
Album: Nirnayam
Puliyanka kolam ketti thaithaaroam thaalam kotti
Pada kotti paadi koothaadu (Koothaadu)
Karumaadikkunninmaele kannaaroam pothi potthi
Kaliyaadi koode chaanchaadu (chaanchaadu)
Chuvadukalil dheem theem thaalam
Thom thom maelam
Nee konduvaa… hey hey..
(Puliyanka kolam ketti thaithaaroam thaalam kotti
Pada kotti paadi koothaadu (Koothaadu)
Karumaadikkunninmaele kannaaroam pothi potthi
Kaliyaadi koode chaanchaadu (chaanchaadu))
Chuvadukalil dheem theem thaalam
Thom thom maelam
Nee konduvaa… hey hey..
(Mukilaaram moodum naeram
Chudu kanneeraayi peyyalle
Karayaanallallo ee janmam) (x2)
Thira thallum santhoshathil theeram thaedi
Pokaam dhoorathaaraavaaram pooramaayi
Padayaniyil dheem theem thaalam
Thom thom maelam
Nee Konduvaa… hey hey
(Puliyanka kolam ketti thaithaaroam thaalam kotti
Pada kotti paadi koothaadu (Koothaadu)
Karumaadikkunninmaele kannaaroam pothi potthi
Kaliyaadi koode chaanchaadu (chaanchaadu))
Chuvadukalil dheem theem thaalam
Thom thom maelam
Nee konduvaa… hey hey..
(Oru kunjikkaattil polum pidivittennaal
Paarippoakum,
Tharimannaanallo ee janmam) (x2)
Kadaloalam moham paeri
Kaalam nokkeettenthe naedan
Aaghoshikkaam koottare
Tharikidathom dheem theem thaalam
Thom thom maelam
Nee konduvaa… hey hey..
(Puliyanka kolam ketti thaithaaroam thaalam kotti
Pada kotti paadi koothaadu (Koothaadu)
Karumaadikkunninmaele kannaaroam pothi potthi
Kaliyaadi koode chaanchaadu (chaanchaadu))
Chuvadukalil dheem theem thaalam
Thom thom maelam
Nee konduvaa… hey hey..
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
പുലിയങ്കക്കോലം കെട്ടി, തൈതാരോം താളം കൊട്ടി
പട കൊട്ടി പാടി കൂത്താട് (കൂത്താട്)
കരുമാടിക്കുന്നിന്‍മേലെ കണ്ണാരോം പൊത്തി പൊത്തി
കളിയാടി കൂടെ ചാഞ്ചാടു (ചാഞ്ചാടു)
ചുവടുകളില്‍ ധീം ധീം താളം
തോം തോം മേളം
നീ കൊണ്ടുവാ… ഹെയ് ഹെയ്..
((പുലിയങ്കക്കോലം കെട്ടി, തൈതാരോം താളം കൊട്ടി
പട കൊട്ടി പാടി കൂത്താട് (കൂത്താട്)
കരുമാടിക്കുന്നിന്‍മേലെ കണ്ണാരോം പൊത്തി പൊത്തി
കളിയാടി കൂടെ ചാഞ്ചാടു (ചാഞ്ചാടു)))
((ചുവടുകളില്‍ ധീം ധീം താളം
തോം തോം മേളം
നീ കൊണ്ടുവാ… ഹെയ് ഹെയ്..))
(മുകിലാരം മൂടും നേരം
ചുടുകണ്ണീരായി പെയ്യല്ലേ
കരയാനല്ലല്ലോ ഈ ജന്മം) (x2)
തിരതള്ളും സന്തോഷത്തില്‍ തീരം തേടി
പോകാം ദൂരത്താരാവാരം പൂരമായി
പടയണിയില്‍ ധീം ധീം താളം
തോം തോം മേളം
നീ കൊണ്ടുവാ… ഹെയ് ഹെയ്.
((പുലിയങ്കക്കോലം കെട്ടി, തൈതാരോം താളം കൊട്ടി
പട കൊട്ടി പാടി കൂത്താട് (കൂത്താട്)
കരുമാടിക്കുന്നിന്‍മേലെ കണ്ണാരോം പൊത്തി പൊത്തി
കളിയാടി കൂടെ ചാഞ്ചാടു (ചാഞ്ചാടു)))
((ചുവടുകളില്‍ ധീം ധീം താളം
തോം തോം മേളം
നീ കൊണ്ടുവാ… ഹെയ് ഹെയ്..))
(ഒരു കുഞ്ഞിക്കാട്ടില്‍ പോലും പിടിവിട്ടെന്നാല്‍
പാറിപ്പോകും,
തരിമണ്ണാണല്ലോ ഈ ജന്മം) (x2)
കടലോളം മോഹം പേറി
കാലം നോക്കീട്ടെന്തേ നേടാന്‍
ആഘോഷിക്കാം കൂട്ടരേ
തരികിടതോം ധീം ധീം താളം