Alliyilam Kiliye


Song: Alliyilam Kiliye
Artiste(s): M. Jayachandran
Lyricist: Gireesh Puthencherry
Composer: M. Jayachandran
Album: Maampazhakkalam

Alliyilam kiliye azhakottha mozhiye
Maampazhakkaalam maayunnoa
Ninte maampazhakkaalam maayunnoa
Kaattu kithaykkumee kanneerin kadavil
Thooval kozhichittu poakunnoa
Theeram marannittu poakunnoa

Alliyilam kiliye azhakottha mozhiye
Maampazhakkaalam maayunnoa
Ninte maampazhakkaalam maayunnoa

Niramizhikal ninte cherumizhikal
Manam paadum noavaale neeri
Niramizhikal ninte cherumizhikal
Manam paadum noavaale neeri
Loalavishaadham maamazhayaayi
Pozhinjuvo eee veedhiyil
Shyaamamegham pole ninte
Manassu doore alayunno….
Maravi thedi thalarunno….

Alliyilam kiliye azhakottha mozhiye
Maampazhakkaalam maayunno
Ninte maampazhakkaalam maayunno

Chirakadichu chella kadha marannu
Onnum parayaadhe nee wegam poyo
Chirakadichu chella kadha marannu
Onnum parayaadhe nee wegam poyo
Chundile paattin eenangalellaam
Vithumpalaayi theernnuvo
Poonkinaavin thenmozhee nee
Marannu poyo madhumaasam
Maranju poyo malarmaasam

Alliyilam kiliye azhakottha mozhiye
Maampazhakkaalam maayunnoa
Ninte maampazhakkaalam maayunnoa
Kaattu kithaykkumee kanneerin kadavil
Thooval kozhichittu poakunnoa
Theeram marannittu poakunnoa

അല്ലിയിളം കിളിയെ അഴകൊത്ത മൊഴിയേ
മാമ്പഴക്കാലം മായുന്നോ
നിൻറെ മാമ്പഴക്കാലം മായുന്നോ
കാറ്റ് കിതയ്ക്കുമീ കണ്ണീരിന് കടവിൽ
തൂവൽ കൊഴിച്ചിട്ടു പോകുന്നോ
തീരം മറന്നിട്ടു പോകുന്നോ

((അല്ലിയിളം കിളിയെ അഴകൊത്ത മൊഴിയേ
മാമ്പഴക്കാലം മായുന്നോ
നിൻറെ മാമ്പഴക്കാലം മായുന്നോ))

നിറമിഴികൾ നിന്റെ ചെറുമിഴികൾ
മനം പാടും നോവാലേ നീറി
നിറമിഴികൾ നിന്റെ ചെറുമിഴികൾ
മനം പാടും നോവാലേ നീറി
ലോലവിഷാദം മാമഴയായി
പൊഴിഞ്ഞുവോ ഈ വീഥിയിൽ
ശ്യാമമേഘം പോലെ നിന്റെ
മനസ്സ് ദൂരെ അലയുന്നോ ….
മറവി തേടി തളരുന്നോ….

((അല്ലിയിളം കിളിയെ അഴകൊത്ത മൊഴിയേ
മാമ്പഴക്കാലം മായുന്നോ
നിൻറെ മാമ്പഴക്കാലം മായുന്നോ))

ചിറകടിച്ചു ചെല്ല കഥ മറന്നു
ഒന്നും പറയാതെ നീ വേഗം പോയോ
ചിറകടിച്ചു ചെല്ല കഥ മറന്നു
ഒന്നും പറയാതെ നീ വേഗം പോയോ
ചുണ്ടിലെ പാട്ടിൻ ഈണങ്ങളെല്ലാം
വിതുമ്പലായി തീർന്നോ
പൂങ്കിനാവിൻ തേന്മൊഴീ നീ
മറന്നു പോയോ മധുമാസം
മറഞ്ഞു പോയോ മലർമാസം

((അല്ലിയിളം കിളിയെ അഴകൊത്ത മൊഴിയേ
മാമ്പഴക്കാലം മായുന്നോ
നിൻറെ മാമ്പഴക്കാലം മായുന്നോ
കാറ്റ് കിതയ്ക്കുമീ കണ്ണീരിന് കടവിൽ
തൂവൽ കൊഴിച്ചിട്ടു പോകുന്നോ
തീരം മറന്നിട്ടു പോകുന്നോ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: