Kandu Kandu
Posted on December 29, 2011
by Ajeesh Vijayan
Leave a Comment
Song: Kandu Kandu
Artiste(s): Nishad/Sujatha
Lyricist: Gireesh Puthencherry
Composer: M. Jayachandran
Album: Maampazhakkalam
Kandu kandu kothi kondu ninna kuyile
Kandu kandu kothi kondu ninna kuyile
Kuyile..kunjikkuyile
Kandu kandu kothi kondu ninna kuyile
Kuyile..kunjikkuyile
Manju poale mazha peythu ninneyunartthaam
Njaanunartthaam
Kani kandu kandu kothi kondu ninna kuyile
Kochu kochu poovinte chilla vecha chirakil
Kurunnilam thinkale neeyudhichoo
((Kochu kochu poovinte chilla vecha chirakil
Kurunnilam thinkale neeyudhichoo))
Ninte parakkaattha paavaykkum
Paavaada thumbiykkum
Uyirinte oonjaalayaavunnu njan
Ninnodu mindaathe urangoola njan
((Kandu kandu kothi kondu ninna kuyile
Kuyile..kunjikkuyile))
Pattuduttha paattinte pottu thotta njoriyil
Pakalkkili paithalae nee parakkoo
Pattuduttha paattinte pottu thotta njoriyil
Pakalkkili paithalae nee parakkoo
Ninte kannaadikkuruviykkum
Kaithoala paravaykkum
Piriyaattha koottaayi poarunnoo njan
Ninnodu mindaathe urangoola njan
((Kandu kandu kothi kondu ninna kuyile
Kuyile..kunjikkuyile
Manju poale mazha peythu ninneyunartthaam
Njaanunartthaam))
—————————-=—————————————————-
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേകണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ
കുയിലേ..കുഞ്ഞിക്കുയിലേ
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ
കുയിലേ..കുഞ്ഞിക്കുയിലേ
മഞ്ഞു പോലെ മഴ പെയ്തു നിന്നെയുണര്‍ത്താം
ഞാനുണര്ത്താം
കണി കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ
കൊച്ചു കൊച്ചു പൂവിന്റെ ചില്ല വെച്ച ചിറകില്‍
കുരുന്നിളം തിങ്കളെ നീയുദിച്ചൂ
((കൊച്ചു കൊച്ചു പൂവിന്റെ ചില്ല വെച്ച ചിറകില്‍
കുരുന്നിളം തിങ്കളെ നീയുദിച്ചൂ))
നിന്റെ പറക്കാത്ത പാവയ്ക്കും
പാവാട തുമ്പിയ്ക്കും
ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല ഞാന്‍
((കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ
കുയിലേ..കുഞ്ഞിക്കുയിലേ))
പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍
പകല്‍ക്കിളി പൈതലേ നീ പറക്കൂ
പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍
പകല്‍ക്കിളി പൈതലേ നീ പറക്കൂ
നിന്റെ കണ്ണാടിക്കുരുവിയ്ക്കും
കൈതോല പറവയ്ക്കും
പിരിയാത്ത കൂട്ടായി പോരുന്നൂ ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല ഞാന്‍
((കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ
കുയിലേ..കുഞ്ഞിക്കുയിലേ
മഞ്ഞു പോലെ മഴ പെയ്തു നിന്നെയുണര്‍ത്താം
ഞാനുണര്ത്താം))
Like this:
Like Loading...
Related
Category: Mampazhakkalam (2005)Tags: film, gireesh, gireesh puthencherry, Jayachandran, joshiy, kalabhavan, kalabhavan mani, kandu kandu, kandu kandu mampazhakkalam, kandu kandu mampazhakkalam film song lyrics, kandu kandu mampazhakkalam lyrics, kandu kandu mampazhakkalam song lyrics, lal, lyrics, M. Jayachandran, Malayalam, Malayalam lyrics, Malayalam song lyrics, mambazhakkalam, mambazhakkalam film song lyrics, mambazhakkalam movie song lyrics, mambazhakkalam song lyrics, Mampazhakkalam, mampazhakkalam film song lyrics, mampazhakkalam lyrics, mampazhakkalam malayalam song lyrics, mampazhakkalam song lyrics, mani, mohan, mohanlal, mohanlal film lyrics, movie, nishad, puthencherry, shobhana, song, Sujatha, sujatha mohan