Song: Paranjilla
Artiste(s): K.J. Jesudas
Lyricist: Gireesh Puthencherry
Composer: M. Jayachandran
Album: Maampazhakkalam
Paranjilla njaanonnum paranjilla njan
Paranjilla njaanonnum paranjilla njan
Ente vedhanayonnum paranjilla njaan
Venal nilaavoadum paranjilla njaan
Veruthe veruthe aaroadumonnum..
Paranjilla njaanonnum paranjilla njan
Padiyirangippoaya paathiraamainakal
Pandente chirakil olizhirunnoo
Ee paavamaam manassil pathinjirunnoo
Chaariya vaathilin
Maravilirunnu njaan
Eriyum thiriyaayi aaroadumonnum
Paranjilla njaanonnum paranjilla njan
Mazha nananjee nillkum paarijaathangal
Ammayeppoale thalarnnurangee
Ee ambili paayayil thanichurangi
Paathiyadanjora kannilulaavum
Mizhineer maniyaayi
Aaroadumonnum…
((Paranjilla njaanonnum paranjilla njan
Ente vedhanayonnum paranjilla njaan
Venal nilaavoadum paranjilla njaan
Veruthe veruthe aaroadumonnum..
Paranjilla njaanonnum paranjilla njan))
പറഞ്ഞില്ല ഞാനൊന്നും പറഞ്ഞില്ല ഞാന്‍
പറഞ്ഞില്ല ഞാനൊന്നും പറഞ്ഞില്ല ഞാന്‍
എന്‍റെ വേദനയൊന്നും പറഞ്ഞില്ല ഞാന്‍
വേനല്‍ നിലാവോടും പറഞ്ഞില്ല ഞാന്‍
വെറുതെ വെറുതെ ആരോടുമൊന്നും..
പറഞ്ഞില്ല ഞാനൊന്നും പറഞ്ഞില്ല ഞാന്‍
പടിയിറങ്ങിപ്പോയ പാതിരാമൈനകള്‍
പണ്ടെന്‍റെ ചിറകില്‍ ഒളിച്ചിരുന്നൂ
ഈ പാവമാം മനസ്സില്‍ പതിഞ്ഞിരുന്നൂ
ചാരിയ വാതിലിന്‍ മറവിലിരുന്നു ഞാന്‍
ഏറിയും തിരിയായി ആരോടുമൊന്നും
പറഞ്ഞില്ല ഞാനൊന്നും പറഞ്ഞില്ല ഞാന്‍
മഴ നനഞ്ഞീ നില്‍ക്കും പാരിജാതങ്ങള്‍
അമ്മയെപ്പോലെ തളര്‍ന്നുറങീ
ഈ അമ്പിളിപ്പായയില്‍ തനിച്ചുറങ്ങി
പാതിയടഞ്ഞോരാ കണ്ണിലുലാവും
മിഴിനീര്‍ മണിയായി
ആരോടുമൊന്നും…
((പറഞ്ഞില്ല ഞാനൊന്നും പറഞ്ഞില്ല ഞാന്‍
എന്‍റെ വേദനയൊന്നും പറഞ്ഞില്ല ഞാന്‍
വേനല്‍ നിലാവോടും പറഞ്ഞില്ല ഞാന്‍
വെറുതെ വെറുതെ ആരോടുമൊന്നും..
പറഞ്ഞില്ല ഞാനൊന്നും പറഞ്ഞില്ല ഞാന്‍))