Poonilamazha Nanayum


Song: Poonila Mazha Nanayum
Artiste(s): Sangeeth & Sangeetha Prabhu
Lyricist: Santhosh Varma
Composer: Rahul Raaj
Album: Chotta Mumbai
 
 

Poonila mazha nanayum, paathiraakkuyilukale
Thaenilam muraliyumaayi, poarumee ithu vazhiye
Naalaereyaayullil moodumanuraagatthin
Eenangal paadaamo, thellumini vaikaathe

Poonila mazha nanayum, paathiraakkuyilukale
Aaaa…

Thaedi varumee paattin
Thira thazhukumpol
Ormmakalil aalolam manamaliyukayaano
Azhakinoru pookkaalam, kathayezhuthiya naal
Pookkumoru thaenmaavin, cheru chillayil ningal
Aadhyamaayi kandathum, Kannukal kondathum
Ishtamaanenkilum, maunamaayi ninnathum
Ariyunnu njaaan………

Paathirakkuyilukale, poarumo ithu vazhiye

Vaaniloru vaarthingal, chiri viriyumpol
Thaazheyoru neelaampal, kanavukal menayunnu
Ningaliru paerenthe, iru karalukalum
Thammiloru vaakkinte, thariyakalamidunnu
Aaroraal oathumo, ishtamennaadhyamaayi
Aadhyamaanenkilum, moolumoa raagamaayi
Kothikkunnu njaan…..

Poonila mazha nanayum, paathiraakkuyilukale
Thaenilam muraliyumaayi, poarumee ithu vazhiye
Naalaereyaayullil moodumanuraagatthin
Eenangal paadaamo, thellumini vaikaathe

Poonila mazha nanayum, paathiraakkuyilukale

Aaaa

———————————————————————-

പൂനിലാമഴ നനയും, പാതിരാക്കുയിലുകളെ
തേനിളം മുരളിയുമായി, പോരുമോ ഇതുവഴിയേ
നാളേറെയായുള്ളില്‍ മൂടുമനുരാഗത്തിന്‍
ഈണങ്ങള്‍ പാടാമോ, തെല്ലുമിനി വൈകാതെ

പൂനിലാമഴ നനയും, പാതിരാക്കുയിലുകളെ
ആആ …

തേടി വരുമീ പാട്ടിന്‍
തിര തഴുകുമ്പോള്‍
ഓര്‍മ്മകളില്‍ ആലോലം മനമലിയുകയാണോ
അഴകിനൊരു പൂക്കാലം, കഥയെഴുതിയ നാള്‍
പൂക്കുമോരു തേന്‍മാവിന്‍, ചെറു ചില്ലയില്‍ നിങ്ങള്‍
ആദ്യമായി കണ്ടതും, കണ്ണുകള്‍ കൊണ്ടതും
ഇഷ്ടമാണെങ്കിലും, മൌനമായി നിന്നതും
അറിയുന്നു ഞാന്‍………

പാതിരക്കുയിലുകളെ, പോരുമോ ഇതു വഴിയേ

വാനിലൊരു വാര്‍തിങ്ങള്‍, ചിരി വിരിയുമ്പോള്‍
താഴെയോര്‍ നീലാമ്പല്‍, കനവുകള്‍ മെനയുന്നു
നിങ്ങളിരുപേരെന്തെ, ഇരു കരളുകളും
തമ്മിലൊരു വാക്കിന്‍റെ, തരിയകലമിടുന്നു
ആരോരാള്‍ ഓതുമൊ, ഇഷ്ടമെന്നാദ്യമായി
ആദ്യമാണെങ്കിലും, മൂളുമാരാഗമായി
കൊതിക്കുന്നു ഞാന്‍…..

പൂനിലാമഴ നനയും, പാതിരാക്കുയിലുകളെ
തേനിളം മുരളിയുമായി, പോരുമോ ഇതുവഴിയേ
നാളേറെയായുള്ളില്‍ മൂടുമനുരാഗത്തിന്‍
ഈണങ്ങള്‍ പാടാമോ, തെല്ലുമിനി വൈകാതെ

പൂനിലാമഴ നനയും, പാതിരാക്കുയിലുകളെ

ആ ആ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: