Song: Njan Artiste(s): Prithviraj, Mamtha Mohandas & Asif Akbar (Rap)
Lyrics: Rafeeq Ahmed
Composer: Gopi Sunder
Album: Anwar
What’s your feeling?
When you look into my eyes
What’s your feeling?
When you’re by my side
Ninne kaanaan ninne kelkkaan kaathorkkum, njaan (x2)
What’s your feeling?
When you look into my eyes
What’s your feeling?
When you’re by my side
Ninne kaanaan ninne kelkkaan kaathorkkum, njaan (x2)
Ninne kanda kadalalakal pole
Mayilaayi mazha kondathu pole
Akame, pidayum, njaan
Anupadhamoru thaalam ini nirayum
Pularikal thannil shruthi meettum
Ariyaan, parayaan, njaan
Pakalu pole irulu pole
Kadalu pole ninavu pole
Ennum ninnil njaan
Njaan chollum kavithakalil oru vari melle
Nin chodiyithalathin madhu nukarum nukarum
Maraviyilaliyum mizhiyithalidarum
Naalam pol, njaan
Nin viralukal thedi alayum
Nin mozhiyen shruthiyaakum
Venthirayaay ninne pothiyum
Ennum njaan
Ahaa
Nenchinnullil, ee theekkanalerippaayum neram
Neeyennullil… you feel my love
En viralukalaale, nin sneham entho thirayum neram
Kaathil melle, cholli cholli
Pakalu pole irulu pole
Kadalu pole ninavu pole
Ennum ninnil njaan
What’s your feeling?
When you look into my eyes
What’s your feeling?
When you’re by my side
Ninne kaanaan ninne kelkkaan kaathorkkum, njaan (x2)
Ninne kanda kadalalakal pole
Mayilaayi mazha kondathu pole
Akame, pidayum, njaan
Anupadhamoru thaalam ini nirayum
Pularikal thannil shruthi meettum
Ariyaan, parayaan, njaan
Thalle!
—————————————————————————
What’s your feeling?
When you look into my eyes
What’s your feeling?
When you’re by my side
നിന്നെ കാണാന്‍ നിന്നെ കേള്‍ക്കാന്‍ കാതോര്‍ക്കും, ഞാന്‍ (x2)
What’s your feeling?
When you look into my eyes
What’s your feeling?
When you’re by my side
നിന്നെ കാണാന്‍ നിന്നെ കേള്‍ക്കാന്‍ കാതോര്‍ക്കും, ഞാന്‍ (x2)
നിന്നെ കണ്ട കടലലകള്‍ പോലെ
മയിലായി മഴ കൊണ്ടതു പോലെ
അകമേ, പിടയും, ഞാന്‍
അനുപദമൊരു താളം ഇനി നിറയും
പുലരികള്‍ തന്നില്‍ ശ്രുതി മീട്ടും
അറിയാന്‍, പറയാന്‍, ഞാന്‍
പകലു പോലെ ഇരുളു പോലെ
കടലു പോലെ നിനവു പോലെ
എന്നും നിന്നില്‍ ഞാന്‍
ഞാന്‍ ചൊല്ലും കവിതകളില്‍ ഒരു വരി മെല്ലെ
നിന്‍ ചൊടിയിതളതിന്‍ മധു നുകരും നുകരും
മരവിയിലലിയും മിഴിയിതളിടരും
നാളം പോള്‍, ഞാന്‍
നിന്‍ വിരലുകള്‍ തേടി അലയും
നിന്‍ മൊഴിയെന്‍ ശ്രുതിയാകും
വെണ്‍തിരയായി നിന്നെ പൊതിയും
എന്നും ഞാന്‍
ആഹാ
നെഞ്ചിന്നുള്ളില്‍, ഈ തീക്കാനലേറിപ്പായും നേരം
നീയെന്നുള്ളില്‍… you feel my love
എന്‍ വിരലുകളാലെ, നിന്‍ സ്നേഹം എന്തോ തിരയും നേരം
കാതില്‍ മെല്ലെ, ചൊല്ലി ചൊല്ലി
പകലു പോലെ ഇരുളു പോലെ
കടലു പോലെ നിനവു പോലെ
എന്നും നിന്നില്‍ ഞാന്‍
What’s your feeling?
When you look into my eyes
What’s your feeling?
When you’re by my side
Ninne kaanaan ninne kelkkaan kaathorkkum, njaan (x2)
നിന്നെ കാണാന്‍ നിന്നെ കേള്‍ക്കാന്‍ കാതോര്‍ക്കും, ഞാന്‍ (x2)
നിന്നെ കണ്ട കടലലകള്‍ പോലെ
മയിലായി മഴ കൊണ്ടതു പോലെ
അകമേ, പിടയും, ഞാന്‍
അനുപദമൊരു താളം ഇനി നിറയും
പുലരികള്‍ തന്നില്‍ ശ്രുതി മീട്ടും
അറിയാന്‍, പറയാന്‍, ഞാന്‍
തള്ളേ!