Nin Viralthumpil


Song: Nin Viralthumpil
Artiste(s): Gayathri
Lyricist: Anoop Menon
Composer: Ratheesh Wega
Album: Beautiful


(Nin viralthumpil anayum kanimukil
Ente nenchil peyyanorungave) (x2)En mudi chaartthil alayum jalakanam
Ninnullilulayum minnalaayi maaraveaa
(Ee vellimazhayil, en paathi meyyil
Padarunna poovile ina chaerumithalaayi) (x2)

Puthumannil neeyunarnnoo,
Alanurayil aare nananjoo

aa

(Nin swaasadhaarayil, kurukum mounavum
En vreelaardramaam, chundin spandhavum) (x2)

Thanuvani kaikal cherkkum,
Pularnilaavilarikil aaro

(Nin viralthumpil anayum kanimukil
Ente nenchil peyyanorungave)

(നിന്‍ വിരല്‍ത്തുമ്പില്‍ അണയും കണിമുകില്‍
എന്‍റെ നെഞ്ചില്‍ പെയ്യാനോരുങ്ങവേ) (x2)

എന്‍ മുടി ചാര്‍ത്തില്‍ അലയും ജലകണം
നിന്നുള്ളിലുലയും മിന്നലായി മാറവേ

(ഈ വെള്ളിമഴയില്‍, എന്‍ പാതി മെയ്യില്‍
പടരുന്ന പൂവിലെ ഇണ ചേരുമിതളായി) (x2)

പുതുമണ്ണില്‍ നീയുണര്‍ണൂ,
അലനുരയില്‍ ആരെ നനഞ്ഞൂ

(നിന്‍ ശ്വാസധാരയില്‍, കുറുകും മൌനവും
എന്‍ വ്രീളാര്‍ദ്രമാം, ചുണ്ടിന്‍ സ്പന്ദവും) (x2)

തണുവണി കൈകള്‍ ചേര്‍ക്കും,
പുലര്‍നിലാവിലരികില്‍ ആരോ

(നിന്‍ വിരല്‍ത്തുമ്പില്‍ അണയും കണിമുകില്‍
എന്‍റെ നെഞ്ചില്‍ പെയ്യാനോരുങ്ങവേ)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: