Innale Njan Kanda


Song: Innale Njan Kanda
Artiste(s): P. Jayachandran
Lyricist: East Coast Vijayan
Composer: M. Jayachandran
Album: Ormmaykkayi
 
 

Innale njaan kanda sundara swapnamayi nee
Innente hridhayathil virunnu vannu

Innale njaan kanda sundara swapnamayi nee
Innente hridhyathil virunnu vannu
Aayiramushassukal onnichudicha pole
Aa mukham en manassil thelinjuvallo

((Innale njaan kanda sundara swapnamayi nee))

(Alakangal churulayi athu ninnazhakayi
Ninavil kaniyayi nee ninnu) (x2)
Mizhikalil vidarum kavithayum
Athilunarum kanavum njaan kandu

((Innale njaan kanda sundara swapnamayi nee))

(Annente jeevanil poonthen thalichu nee
Punchirippookkalaal naanam pothinju) (x2)
Pinneyen jeevante raagavum thaalavum
Ninnekurichullorishtangalaayi

((Innale njaan kanda sundara swapnamayi nee
Innente hridhyathil virunnu vannu
Aayiramushassukal onnichudicha pole
Aa mukham en manassil thelinjuvallo))

((Innale njaan kanda sundara swapnamayi nee))

——————————————————-
ഇന്നലെ ഞാന്‍ കണ്ട സുന്ദരസ്വപ്നമായി
നീ ഇന്നെന്‍റെ ഹൃദയത്തില്‍ വിരുന്നു വന്നു

ഇന്നലെ ഞാന്‍ കണ്ട സുന്ദരസ്വപ്നമായി നീ
ഇന്നെന്‍റെ ഹൃദയത്തില്‍ വിരുന്നു വന്നു
ആയിരം ഉഷസ്സുകള്‍ ഒന്നിച്ചുദിച്ച പോലെ
ആ മുഖം എന്‍ മനസ്സില്‍ തെളിഞ്ഞുവല്ലോ

((ഇന്നലെ ഞാന്‍ കണ്ട സുന്ദരസ്വപ്നമായി നീ))

(അളകങ്ങള്‍ ചുരുളായി അതു നിന്നഴകായി
നിനവില്‍ കണിയായി നീ നിന്നു) (x2)
മിഴികളില്‍ വിടരും കവിതയും
അതിലുണരും കനവും ഞാന്‍ കണ്ടു

((ഇന്നലെ ഞാന്‍ കണ്ട സുന്ദരസ്വപ്നമായി നീ))

(അന്നെന്‍റെ ജീവനില്‍ പൂന്തേന്‍ തളിച്ചു നീ
പുഞ്ചിരിപ്പൂക്കളാല്‍ നാണം പൊതിഞ്ഞു) (x2)
പിന്നെയെന്‍ ജീവന്‍റെ രാഗവും താളവും
നിന്നെക്കുറിച്ചുല്‍ള്ളോരിഷ്ടങ്ങളായി

((ഇന്നലെ ഞാന്‍ കണ്ട സുന്ദരസ്വപ്നമായി നീ
ഇന്നെന്‍റെ ഹൃദയത്തില്‍ വിരുന്നു വന്നു
ആയിരം ഉഷസ്സുകള്‍ ഒന്നിച്ചുദിച്ച പോലെ
ആ മുഖം എന്‍ മനസ്സില്‍ തെളിഞ്ഞുവല്ലോ))

((ഇന്നലെ ഞാന്‍ കണ്ട സുന്ദരസ്വപ്നമായി നീ))

Leave a comment