Tharalamaam


Song: Tharalamaam
Artiste(s): K.J. Jesudas
Lyricist: East Coast Vijayan
Composer: M. Jayachandran
Album: Ormmaykkayi

Tharalamaam mridhu swaram kettu
Aadhyamaayi kaanatha nin mugham
Kaanan kothichu

Tharalamaam mridhu swaram kettu
Aadhyamaayi kaanatha nin mugham
Kaanan kothichu
Tharalamaam mridhu swaram kettu
Njan aadhyamaayi kaanatha nin mugham
Kaanan kothichu
Kelkatha ragathin lahariyaayi ennil nee
Karalile cheppile maanikyamaayi

((Tharalamaam mridhu swaram kettu))

(Thaniye oru naal nin mugham orthirunnu
Thapthamen hridhayathil swapnamaayi nee) (x2)
Pinne nin paatinte pallavi kettapol
Kavitha thulumbumaa kavilina kandu

((Tharalamaam mridhu swaram kettu
Njan aadhyamaayi kaanatha nin mugham
Kaanan kothichu))

(Hridhayathil anubhoothi varnnagal chaalicha
Nimishangalere nee enikku nalki)(x2)
Kaanattha nin mandahaasathin madhurima
Kavithayaayennil niranjuvallo

((Tharalamaam mridhu swaram kettu
Njan aadhyamaayi kaanatha nin mugham
Kaanan kothichu))

((Kelkatha ragathin lahariyaayi ennil nee
Karalile cheppile maanikyamaayi))

((Tharalamaam mridhu swaram kettu))
———————————————–
തരളമാം മൃദുസ്വരം കേട്ടു
ആദ്യമായി കാണാത്ത നിന്‍ മുഖം
കാണാന്‍ കൊതിച്ചു

തരളമാം മൃദുസ്വരം കേട്ടു
ആദ്യമായി കാണാത്ത നിന്‍ മുഖം
കാണാന്‍ കൊതിച്ചു
തരളമാം മൃദുസ്വരം കേട്ടു
ഞാന്‍ ആദ്യമായി കാണാത്ത നിന്‍ മുഖം
കാണാന്‍ കൊതിച്ചു
കേള്‍ക്കാത്ത രാഗത്തിന്‍ ലഹരിയായി എന്നില്‍ നീ
കരളിലെ ചെപ്പിലെ മാണിക്യമായി

((തരളമാം മൃദുസ്വരം കേട്ടു)

(തനിയെ ഒരു നാള്‍, നിന്‍ മുഖം ഓര്‍ത്തിരുന്നു
തപ്തമെന്‍ ഹൃദയത്തില്‍, സ്വപ്നമായി നീ) (x2)
പിന്നെ നിന്‍ പാട്ടിന്‍റെ പല്ലവി കേട്ടപ്പോള്‍
കവിത തുളുമ്പുമാ കവിളിണ കണ്ടു

((തരളമാം മൃദുസ്വരം കേട്ടു
ഞാന്‍ ആദ്യമായി കാണാത്ത നിന്‍ മുഖം
കാണാന്‍ കൊതിച്ചു))

(ഹൃദയത്തിലനുഭൂതി വര്‍ണ്ണങ്ങള്‍ ചാലിച്ച
നിമിഷങ്ങളേറെ നീ എനിക്കു നല്‍കി) (x2)
കാണാത്ത നിന്‍ മന്ദഹാസത്തിന്‍ മധുരിമ
കവിതയായെന്നില്‍ നിറഞ്ഞുവല്ലോ

((തരളമാം മൃദുസ്വരം കേട്ടു
ഞാന്‍ ആദ്യമായി കാണാത്ത നിന്‍ മുഖം
കാണാന്‍ കൊതിച്ചു))

((കേള്‍ക്കാത്ത രാഗത്തിന്‍ ലഹരിയായി എന്നില്‍ നീ
കരളിലെ ചെപ്പിലെ മാണിക്യമായി))

(തരളമാം മൃദുസ്വരം കേട്ടു)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: