Kannithinkal


Song: Kannithinkal
Artiste(s): Karthik
Lyricist: Kaithapram Damodaran Namboothiri
Composer: Alphonse Joseph
Album: Aathmakatha

Kannitthinkal minnichinnum pole
Mutthumani konchale nee vannoo

Kannitthinkal minnichinnum pole
Mutthumani konchale nee vannoo
Kanmani, omale innennullil ponvilakku nee

Kannitthinkal minnichinnum pole
Mutthumani konchale nee vannoo
Kanmani, omale innennullil ponvilakku nee

Kannitthinkal minnichinnum pole
Mutthumani konchale nee vannoo

(Thalirnirakal thoomanjil
Kuliru pakarnnaadumpol
Ilaveyilim mohamaayi
Ilam thennal veeshave) (x2)
Mele mele aalolam, kaliyaattamaadu kiliye
Avide dhoore dhoore aakaasham
Kanavaayi paadu kuyile

((Kannitthinkal minnichinnum pole
Mutthumani konchale nee vannoo
Kanmani, omale innennullil ponvilakku nee))

((Kannitthinkal minnichinnum pole
Mutthumani konchale nee vannoo))

Panimathi than thaaraattin
Ninaviloru thaalolam
Varamarulumormmayil
Manithooval veeshi nee) (x2)
Mele mele aalolam, kaliyaattamaadu kiliye
Avide dhoore dhoore aakaasham
Kanavaayi paadu kuyile

(Kannitthinkal minnichinnum pole
Mutthumani konchale nee vannoo
Kanmani, omale innennullil ponvilakku nee)
(x2)

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

കന്നിത്തിങ്കള്‍ മിന്നിച്ചിന്നും പോലെ
മുത്തുമണി കൊഞ്ചലേ നീ വന്നൂ

കന്നിത്തിങ്കള്‍ മിന്നിച്ചിന്നും പോലെ
മുത്തുമണി കൊഞ്ചലേ നീ വന്നൂ
കണ്മണി, ഓമലേ ഇന്നെന്നുള്ളില്‍ പൊന്‍വിളക്ക് നീ

കന്നിത്തിങ്കള്‍ മിന്നിച്ചിന്നും പോലെ
മുത്തുമണി കൊഞ്ചലേ നീ വന്നൂ
കണ്മണി, ഓമലേ ഇന്നെന്നുള്ളില്‍ പൊന്‍വിളക്ക് നീ

കന്നിത്തിങ്കള്‍ മിന്നിച്ചിന്നും പോലെ
മുത്തുമണി കൊഞ്ചലേ നീ വന്നൂ

(തളിര്‍നിരകള്‍ തൂമഞ്ഞില്‍
കുളിരു പകര്‍ന്നാടുമ്പോള്‍
ഇളവെയിലിന്‍ മോഹമായി
ഇളംതെന്നല്‍ വീശവേ) (x2)
മേലെ മേലെ ആലോലം, കളിയാട്ടമാടു കിളിയെ
അവിടെ ദൂരെ ദൂരെ ആകാശം
കനവായി പാടു കുയിലേ

((കന്നിത്തിങ്കള്‍ മിന്നിച്ചിന്നും പോലെ
മുത്തുമണി കൊഞ്ചലേ നീ വന്നൂ
കണ്മണി, ഓമലേ ഇന്നെന്നുള്ളില്‍ പൊന്‍വിളക്ക് നീ))

((കന്നിത്തിങ്കള്‍ മിന്നിച്ചിന്നും പോലെ
മുത്തുമണി കൊഞ്ചലേ നീ വന്നൂ))

പനിമതി തന്‍ താരാട്ടിന്‍
നിനവിലൊരു താലോലം
വരമരുളുമോര്‍മ്മയില്‍
മണിത്തൂവല്‍ വീശി നീ) (x2)
മേലെ മേലെ ആലോലം, കളിയാട്ടമാടു കിളിയെ
അവിടെ ദൂരെ ദൂരെ ആകാശം
കനവായി പാടു കുയിലേ

(കന്നിത്തിങ്കള്‍ മിന്നിച്ചിന്നും പോലെ
മുത്തുമണി കൊഞ്ചലേ നീ വന്നൂ
കണ്മണി, ഓമലേ ഇന്നെന്നുള്ളില്‍ പൊന്‍വിളക്ക് നീ) (x2)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: