Ponthaarakame


Song: Ponthaarakame
Artiste(s): Alphonse Joseph
Lyricist: Engandiyoor Chandrasekharan
Composer: Alphonse Joseph
Album: Aathmakatha

 

Ponthaarakame thoovinnile rakkadalaake
Thaandivarum njaan, thaniye
Njaan varumarike
Kaarmukilazhake nin vaanile
Aardranilaavin thoniyilaeri varum njaan
Thaniye varum njaan

Pootthumpi vaa, pookkal viriyaaraayi
Poonkaatte vaa, manjinnalayaayi
Pookkaalam varavaayi, mazhavilkkudakal varavaayi

((Ponthaarakame thoovinnile rakkadalaake
Thaandivarum njaan, thaniye
Njaan varumarike
Kaarmukilazhake nin vaanile
Aardranilaavin thoniyilaeri varum njaan
Thaniye varum njaan))

Poovil njaan thazhukumpol,
Poovin manamen sangeetham
Raavil njaan chaayumpol,
Irulin gaanam
Poompaatta chirakil njaan,
Ange vinnil poyaalo
Ammaanappootthinkal kaiyyil vidarum

Niramezhum kannil thattippoomazha
Puthumazhayaakumpol
Kaanaan rasamaayi, Kelkkaan rasamaayi

((Ponthaarakame thoovinnile rakkadalaake
Thaandivarum njaan, thaniye
Njaan varumarike
Kaarmukilazhake nin vaanile
Aardranilaavin thoniyilaeri varum njaan
Thaniye varum njaan))

Kiliyengo konchumpol kiliyaayi nencham paadunnoo
Puzhayoratthetthumpol puzhayinnullam
Oru minnaaminnippoominnaayi minnippaayumpol
Athinoppam pokaanennullam paayum

Padiyoro padiyum mellekkeri keri chellumpol
Kaanaa vazhikal, kaanaan moham

((Ponthaarakame thoovinnile rakkadalaake
Thaandivarum njaan, thaniye
Njaan varumarike
Kaarmukilazhake nin vaanile
Aardranilaavin thoniyilaeri varum njaan
Thaniye varum njaan))

((Pootthumpi vaa, pookkal viriyaaraayi
Poonkaatte vaa, manjinnalayaayi
Pookkaalam varavaayi, mazhavilkkudakal varavaayi))

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

പൊന്‍താരകമേ തൂവിണ്ണിലെ രാക്കടലാകേ
താണ്ടിവരും ഞാന്‍, തനിയെ
ഞാന്‍ വരുമരികെ
കാര്‍മുകിലഴകേ നിന്‍ വാനിലെ
ആര്‍ദ്രനിലാവിന്‍ തോണിയിലേറി വരും ഞാന്‍
തനിയെ വരും ഞാന്‍

പൂത്തുമ്പി വാ, പൂക്കള്‍ വിരിയാറായി
പൂങ്കാറ്റേ വാ, മഞ്ഞിന്നലയായി
പൂക്കാലം വരവായി, മഴവില്‍ക്കുടകള്‍ വരവായി

((പൊന്‍താരകമേ തൂവിണ്ണിലെ രാക്കടലാകേ
താണ്ടിവരും ഞാന്‍, തനിയെ
ഞാന്‍ വരുമരികെ
കാര്‍മുകിലഴകേ നിന്‍ വാനിലെ
ആര്‍ദ്രനിലാവിന്‍ തോണിയിലേറി വരും ഞാന്‍
തനിയെ വരും ഞാന്‍))

പൂവില്‍ ഞാന്‍ തഴുകുമ്പോള്‍,
പൂവിന്‍ മണമെന്‍ സംഗീതം
രാവില്‍ ഞാന്‍ ചായുമ്പോള്‍, ഇരുളിന്‍ ഗാനം
പൂമ്പാറ്റ ചിറകില്‍ ഞാന്‍, അങ്ങേ വിണ്ണില്‍ പോയാലോ
അമ്മാനപ്പൂത്തിങ്കള്‍ കൈയ്യില്‍ വിടരും

നിറമെഴും കണ്ണില്‍ തട്ടിപ്പൂമഴ പുതുമഴയാകുമ്പോള്‍
കാണാന്‍ രസമായി, കേള്‍ക്കാന്‍ രസമായി

((പൊന്‍താരകമേ തൂവിണ്ണിലെ രാക്കടലാകേ
താണ്ടിവരും ഞാന്‍, തനിയെ
ഞാന്‍ വരുമരികെ
കാര്‍മുകിലഴകേ നിന്‍ വാനിലെ
ആര്‍ദ്രനിലാവിന്‍ തോണിയിലേറി വരും ഞാന്‍
തനിയെ വരും ഞാന്‍))

കിളിയെങ്ങോ കൊഞ്ചുമ്പോള്‍ കിളിയായി നെഞ്ചം പാടുന്നൂ
പുഴയോരത്തെത്തുമ്പോള്‍ പുഴയിന്നുള്ളം
ഒരു മിന്നാമിന്നിപ്പൂമിന്നായി മിന്നിപ്പായുമ്പോള്‍
അതിനൊപ്പം പോകാനെന്നുള്ളം പായും

പടിയൊരോ പടിയും മെല്ലെക്കേറി കേറി ചെല്ലുമ്പോള്‍
കാണാവഴികള്‍, കാണാന്‍ മോഹം

((പൊന്‍താരകമേ തൂവിണ്ണിലെ രാക്കടലാകേ
താണ്ടിവരും ഞാന്‍, തനിയെ
ഞാന്‍ വരുമരികെ
കാര്‍മുകിലഴകേ നിന്‍ വാനിലെ
ആര്‍ദ്രനിലാവിന്‍ തോണിയിലേറി വരും ഞാന്‍
തനിയെ വരും ഞാന്‍))

((പൂത്തുമ്പി വാ, പൂക്കള്‍ വിരിയാറായി
പൂങ്കാറ്റേ വാ, മഞ്ഞിന്നലയായി
പൂക്കാലം വരവായി, മഴവില്‍ക്കുടകള്‍ വരവായി))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: