Ammanakshathrame


Song: Ammanakshathrame
Artiste(s): K.J. Jesudas

Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Randam Bhavam

Ammanakshathrame, ammanakshathrame
Ninne vedinjethu kadalilekkaanu njaan
Yaathra povendoo

Ammanakshathrame, ammanakshathrame
Swayamuruki neerunna sooryanaayi naaleyum (x2)
Bhoomithan nerukayil ninnu pollaan
Kannuneermegham kudichu vattaan

Ammanakshathrame, ammanakshathrame

(Aaro ganichitta jaathakam nokkuvaan
Sandhyakal grandham pakuthedukki) (x2)

Vazhi pirinjengo, parannu pom punyame (x2)
Pinvili kettonnu nilkkukille
Oru mankudam nenchatthudanjathalle

Ammanakshathrame, ammanakshathrame

(Kaalam kolutthunna theekkanal jwalayil
Salabhajanmangalaayi ventherinju) (x2)

Oru nullu bhasmamaayi ormmakal nenchile (x2)
Kalimankudukkayil chertthu vechum
Ninte smrithikavaadangalil kaatthu nilkkaan

Ammanakshathrame, ammanakshathrame
Ninne vedinjethu kadalilekkaanu njaan
Yaathra povendoo

Ammanakshathrame, ammanakshathrame
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
.അമ്മനക്ഷത്രമേ, അമ്മനക്ഷത്രമേ
നിന്നെ വെടിഞ്ഞേതു കടലിലേക്കാണു ഞാന്‍
യാത്ര പൊവേണ്ടൂ

അമ്മനക്ഷത്രമേ, അമ്മനക്ഷത്രമേ

സ്വയമുരുകി നീറുന്ന സൂര്യനായി നാളെയും (x2)
ഭൂമിതന്‍ നെറുകയില്‍ നിന്നു പൊള്ളാന്‍
കണ്ണുനീര്‍മേഘം കുടിച്ചു വറ്റാന്‍

അമ്മനക്ഷത്രമേ, അമ്മനക്ഷത്രമേ

(ആരോ ഗണിച്ചിട്ട ജാതകം നോക്കുവാന്‍
സന്ധ്യകള്‍ ഗ്രന്ഥം പകുത്തെടുക്കി) (x2)

വഴി പിരിഞ്ഞെങ്ങോ, പറന്നു പോം പുണ്യമേ (x2)
പിന്‍വിളി കേട്ടൊന്നു നില്‍ക്കുകില്ലേ
ഒരു മണ്‍കുടം നെഞ്ചത്തുടഞ്ഞതല്ലെ

അമ്മനക്ഷത്രമേ, അമ്മനക്ഷത്രമേ

(കാലം കൊളുത്തുന്ന തീക്കനല്‍ ജ്വാലയില്‍
ശലഭജന്‍മങ്ങളായി വെന്തെരിഞ്ഞു) (x2)

ഒരു നുള്ളു ഭസ്മമായി ഓര്‍മ്മകള്‍ നെഞ്ചിലെ (x2)
കളിമണ്‍കുടുക്കയില്‍ ചേര്‍ത്തു വെച്ചും
നിന്‍റെ സ്മൃതികവാടങ്ങളില്‍ കാത്തു നില്‍ക്കാന്‍

അമ്മനക്ഷത്രമേ, അമ്മനക്ഷത്രമേ
നിന്നെ വെടിഞ്ഞേതു കടലിലേക്കാണു ഞാന്‍
യാത്ര പൊവേണ്ടൂ

അമ്മനക്ഷത്രമേ, അമ്മനക്ഷത്രമേ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: