Anuraaga Vilochananaayi


Song: Anuraaga Vilochananaayi
Artiste(s): V. Sreekumar & Shreya Ghoshal
Lyricist: Vayalar Sharath Chandra Varma
Composer: Vidyasagar
Album: Neelathaamara

Anuraagavilochananaayi, athilere mohithanaayi
Padimele nilkkum chandrano thidukkam

Anuraagavilochananaayi, athilere mohithanaayi
Padimele nilkkum chandrano thidukkam
Pathinezhin paurnami kaanum
Azhakellaamulloru poovinu
Ariyaathinneyenthe thaanakkam
puthu minukkam, cherumayakkam

Anuraagavilochananaayi, athilere mohithanaayi
Padimele nilkkum chandrano thidukkam
Palanaalaayi thaazheyirangaan oru thidukkam

O Kaliyum chiriyum nirayum kanavil
Ilaneerozhuki kuliril
Thanalum veyilum punarum thodiyil
Mizhikal paayunnu kothiyil

Kaanaanullilulla bhayamo
Kaanaanereyulla rasamo
Onnaayi vannirunnu veruthe padavil
Kaatthirippo vingalalle
Kaalaminno maunamalle
Mounam theerille

Anuraagavilochananaayi, athilere mohithanaayi
Padimele nilkkum chandrano thidukkam
Palanaalaayi thaazheyirangaan oru thidukkam

Puzhayum mazhayum thazhukum sirayil
Pulakam pathivaayi niraye
Manassinnarayil viriyaan iniyum
Maranno nee neela malare

Naanam pootthu pootthu kozhiye
Eenam kettu kettu kazhiye
Raavo yaathra poyi thaniye, akale

Raakkadambin gandhamode,
Raakkinaavin chanthamode
Veendum cherille

Anuraagavilochananaayi, athilere mohithanaayi
Padimele nilkkum chandrano thidukkam
Palanaalaayi thaazheyirangaan oru thidukkam
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
അനുരാഗവിലോചനനായി, അതിലേറെ മോഹിതനായി
പടിമേലെ നില്‍ക്കും ചന്ദ്രനോ തിടുക്കം

അനുരാഗവിലോചനനായി, അതിലേറെ മോഹിതനായി
പടിമേലെ നില്‍ക്കും ചന്ദ്രനോ തിടുക്കം
പതിനേഴിന്‍ പൌര്‍ണമി കാണും
അഴകെല്ലാമുള്ളോരു പൂവിനു
അറിയാതിന്നെയെന്തേ താണക്കം
പുതുമിനുക്കം, ചെറുമയക്കം

അനുരാഗവിലോചനനായി, അതിലേറെ മോഹിതനായി
പടിമേലെ നില്‍ക്കും ചന്ദ്രനോ തിടുക്കം
പലനാളായി താഴെയിറങ്ങാന്‍ ഒരു തിടുക്കം

ഓ കളിയും ചിരിയും നിറയും കനവില്‍
ഇളനീരൊഴുകി കുളിരില്‍
തണലും വെയിലും പുണരും തൊടിയില്‍
മിഴികള്‍ പായുന്നു കൊതിയില്‍

കാണാനുള്ളിലുള്ള ഭയമോ
കാണാനേറെയുള്ള രസമോ
ഒന്നായി വന്നിരുന്നു വെറുതെ പടവില്‍
കാത്തിരിപ്പോ വിങ്ങലല്ലെ
കാലമിന്നോ മൌനമല്ലേ
മൌനം തീരില്ലേ

അനുരാഗവിലോചനനായി, അതിലേറെ മോഹിതനായി
പടിമേലെ നില്‍ക്കും ചന്ദ്രനോ തിടുക്കം
പലനാളായി താഴെയിറങ്ങാന്‍ ഒരു തിടുക്കം

പുഴയും മഴയും തഴുകും സിരയില്‍
പുളകം പതിവായി നിറയെ
മനസ്സിന്നറയില്‍ വിരിയാന്‍ ഇനിയും
മറന്നോ നീ നീല മലരെ

നാണം പൂത്തു പൂത്തു കൊഴിയെ
ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്ര പോയി തനിയെ, അകലെ

രാക്കടമ്പിന്‍ ഗന്ധമോടെ,
രാക്കിനാവിന്‍ ചന്തമോടെ
വീണ്ടും ചേരില്ലേ

അനുരാഗവിലോചനനായി, അതിലേറെ മോഹിതനായി
പടിമേലെ നില്‍ക്കും ചന്ദ്രനോ തിടുക്കം
പലനാളായി താഴെയിറങ്ങാന്‍ ഒരു തിടുക്കം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: