Aakaasham Dhoore


Song: Aakaasham
Artiste(s): Vivekanandhan & Najim Arshad
Lyricist: Vayalar Sharath Chandra Varma
Composer: Vinu Thomas
Album: Dr Love

Aakaasham dooreyennatho nunayalle
Aashichaal indralokamo ividalle

Aakaasham dooreyennatho nunayalle
Aashichaal indralokamo ividalle
Puthumozhi naadin dalapathimaare
Puthuyuga mannin kalamozhimaare
Mozhimaattaan varukille
Kannukondu valaveeshiyodumoru
Kannaa neeyum poroolle
Vennakallanuri thaazhthi vaykkumoru
Penne koodoolle

((Kannukondu valaveeshiyodumoru
Kannaa neeyum poroolle
Vennakallanuri thaazhthi vaykkumoru
Penne koodoolle))

((Aakaasham dooreyennatho nunayalle
Aashichaal indralokamo ividalle))

Ellolam nedaano eraanmooli aakalle
Eluppathil ellaam koyyaan kothikkalle
Valam kootti ellaam nenchil vithaykkalle
Chaari nilkkunna jaalakathinte thaalaayi maaralle
Snehamaalunna jeevithathinte thaangaayi maaroolle
Thudakkathilellaam kuliralle
Odukkathilellaam kurishalle…kurishalle…

((Kannukondu valaveeshiyodumoru
Kannaa neeyum poroolle
Vennakallanuri thaazhthi vaykkumoru
Penne koodoolle)) (x2)

((Aakaasham dooreyennatho nunayalle
Aashichaal indralokamo ividalle))

Ni Sa Sa Ni Sa Sa Ni Sa Sa Ni Sa Sa
Ni Sa Sa Ni Ri Ri Ni Sa Sa Ni Ri Ri
Ni Sa Ni Sa Ni Ma
Ri Ma Pa Ni Dha Ma Pa
Ri Ma Pa Ni Dha Ma Pa

Sa Ri Ni Sa Sa Ri
Ri Ma Sa Ri Ri Ma
Ma Pa Ri Ma Pa
Pa Ni Ma Pa Ni Sa

Ni Sa Ri Ri Ri
Sa Ni Sa Ma Ma Ma
Ri Ma Ri Ma Pa Pa Pa Pa Ni Ni Sa

Ni Sa Ri, Sa Ri Ma
Ri Ma Pa, Ma Pa Dha
Ni Sa Ri Sa Ri Ma Ri Ma Pa Ma Pa Ni
Ma Pa Ni Sa Ni Sa Ri Ni Sa
Sa Ni Sa Ri Ni Sa, Sa Ni Sa Ri Ni Sa, Sa Ni Sa Ri Ni Sa
Sa Ni Sa Ga Ri Ni Sa Ga Ri Sa Ni Pa Ma Ri Ma Pa Ni Sa
Ri Ma Pa Ni Sa Ri Ma Pa Ni Sa….

Thudakkathilellaam kuliralle
Odukkathilellaam kurishalle…kurishalle…

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-

ആകാശം ദൂരെയെന്നതോ നുണയല്ലേ
ആശിച്ചാല്‍ ഇന്ദ്രലോകമോ ഇവിടല്ലേ

ആകാശം ദൂരെയെന്നതോ നുണയല്ലേ
ആശിച്ചാല്‍ ഇന്ദ്രലോകമോ ഇവിടല്ലേ
പുതുമൊഴി നാടിന്‍ ദളപതിമാരേ
പുതുയുഗ മണ്ണിന്‍ കളമൊഴിമാരേ
മൊഴിമാറ്റാന്‍ വരുകില്ലേ
കണ്ണുകൊണ്ട് വലവീശിയോടുമൊരു
കണ്ണാ നീയും പോരൂല്ലേ
വെണ്ണകള്ളനുറി താഴ്ത്തി വയ്ക്കുമൊരു
പെണ്ണേ കൂടൂല്ലേ

((കണ്ണുകൊണ്ട് വലവീശിയോടുമൊരു
കണ്ണാ നീയും പോരൂല്ലേ
വെണ്ണകള്ളനുറി താഴ്ത്തി വയ്ക്കുമൊരു
പെണ്ണേ കൂടൂല്ലേ))

((ആകാശം ദൂരെയെന്നതോ നുണയല്ലേ
ആശിച്ചാല്‍ ഇന്ദ്രലോകമോ ഇവിടല്ലേ))

എള്ളോളം നേടാനോ ഏറാന്മൂളി ആകല്ലേ
എളുപ്പത്തില്‍ എല്ലാം കൊയ്യാന്‍ കൊതിക്കല്ലേ
വളം കൂട്ടി എല്ലാം നെഞ്ചില്‍ വിതയ്ക്കല്ലേ
ചാരി നില്‍ക്കുന്ന ജാലകത്തിന്‍റെ താഴായി മാറല്ലേ
സ്നേഹമാളുന്ന ജീവിതത്തിന്‍റെ താങ്ങായി മാറൂല്ലേ
തുടക്കത്തിലെല്ലാം കുളിരല്ലേ
ഒടുക്കത്തിലെല്ലാം കുരിശല്ലേ …കുരിശല്ലേ

((കണ്ണുകൊണ്ട് വലവീശിയോടുമൊരു
കണ്ണാ നീയും പോരൂല്ലേ
വെണ്ണകള്ളനുറി താഴ്ത്തി വയ്ക്കുമൊരു
പെണ്ണേ കൂടൂല്ലേ))

((ആകാശം ദൂരെയെന്നതോ നുണയല്ലേ
ആശിച്ചാല്‍ ഇന്ദ്രലോകമോ ഇവിടല്ലേ))

നി സ സ നി സ സ നി സ സ നി സ സ
നി സ സ നി രി രി നി സ സ നി രി രി
നി സ നി സ നി മ
രി മ പ നി ധ മ പ
രി മ പ നി ധ മ പ

സ രി നി സ സ രി
രി മ സ രി രി മ
മ പ രി മ പ
പ നി മ പ നി സ

നി സ രി രി രി
സ നി സ മ മ മ
രി മ രി മ പ പ പ പ നി നി സ

നി സ രി, സ രി മ
രി മ പ, മ പ ധ
നി സ രി സ രി മ രി മ പ മ പ നി
മ പ നി സ നി സ രി നി സ
സ നി സ രി നി സ, സ നി സ രി നി സ, സ നി സ രി നി സ
സ നി സ ഗ രി നി സ ഗ രി സ നി പ മ രി മ പ നി സ
രി മ പ നി സ രി മ പ നി സ

തുടക്കത്തില്‍ എല്ലാം കുളിരല്ലേ
ഒടുക്കത്തിലെല്ലാം കുരിശല്ലേ …കുരിശല്ലേ …

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: