Avanalle


Song: Avanalle
Artiste(s): Ranjith, Franco, Balu Thankachan, Vipin Xavier, Vinith, C.J. Kuttappan & Namitha
Lyricist: Vayalar Sharath Chandra Varma
Composer: Vinu Thomas
Album: Dr Love

Avanalle malarambin muthumuna maattiya veeran
Avanalle malanaadin poovamban poomaaran
Neraane poovambil puthumuna theerthavanaane
Neraane premathin puthuvaidyan avanaane

Poroo poovaalanmaare ningal
Ponnoloo naanikkalle feesillaathe
Kaalam moshamaanalle moham nooru nooralle
Vaayo nee vaayo ini maarggamundu koode

Paniyillaathe kulirerunno
Manathaaraake thoomanjil pollunnu
Praayam pathinezhu ennaal maarum
Kanisham ksheenam chullanmaarude nethaave

Avanente mone akamaake novaane
Vayassereyennaalum enikkonnu kaanene
Kidannonnurangaanayyo vayyalle

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-

അവനല്ലേ മലരമ്പിൻ മുതുമുന മാറ്റിയ വീരൻ
അവനല്ലേ മലനാടിൻ പൂവമ്പൻ പൂമാരൻ
നേരാണേ പൂവമ്പിൽ പുതുമുന തീർത്തവനാണേ
നേരാണേ പ്രേമത്തിൻ പുതു വൈദ്യൻ അവനാണേ
പോരൂ പൂവാലന്മാരേ നിങ്ങൾ
പോന്നോളൂ നാണിക്കല്ലേ ഫീസില്ലാതെ
കാലം മോശമാണല്ലേ മോഹം നൂറു നൂറല്ലേ
വായോ നീ വായോ ഇനി മാർഗ്ഗമുണ്ടു കൂടേ

പനിയില്ലാതെ കുളിരേറുന്നോ
മനതാരാകെ തൂമഞ്ഞിൽ പൊള്ളുന്നു
പ്രായം പതിനേഴ് എന്നാൽ മാറും
കണിശം ക്ഷീണം ചുള്ളന്മാരുടെ നേതാവേ

അവനെന്‍റെ മോനേ അകമാകെ നോവാണേ
വയസ്സേറെയെന്നാലും എനിക്കൊന്നു കാണേണേ
കിടന്നൊന്നുറങ്ങാനയ്യോ വയ്യല്ലേ

അവനല്ലേ മലരമ്പിൻ മുതുമുന മാറ്റിയ വീരൻ
അവനല്ലേ മലനാടിൻ പൂവമ്പൻ പൂമാരൻ

Leave a comment