Chandra Hridayam


01-chandra-hridayam

Song: Chandra Hridhayam
Artiste(s): K.J. Jesudas
Lyricist: Kaithapram Damodaran Namboothiri
Composer: Vidyasagar
Album: Sathyam Sivam Sundaram

(Humming) Mmmmmm

Chandrahridayam thaneyurukum
Sandhyayaanee mukham
Kalidasan kai vanangum
Kaavyamanee mukham
Janmapunyam kondu daivam
Thannathaanee varam
Aksharangal kannuneerayi
Peythathaanee swaram
Aethu varnam kondu devi
Ezhuthanam nin roopam

((Chandrahridayam thaneyurukum
Sandhyayaanee mukham
Kalidasan kai vanangum
Kaavyamanee mukham))

Kankalil kaarunyasaagaram
Valayitta kaikalil ponnaathira
Poonkavil vidarunna thaamara
Pularkaala kauthukam pooppunchiri

(Azhakinte azhakinnazhake
Aliyunna mauname…) (x2)

Aethu mazhavil thoovalaal njaan
Ezhuthanam nin roopam

(Chandrahridayam thaneyurukum
Sandhyayaanee mukham
Kalidasan kai vanangum
Kaavyamanee mukham)

Nomparam kulirulla nomparam
Aathmavilaayiram thaenormmakal
Kandu naam ariyathe kandu naam
Urukunna jeevitham kaimaaruvaan

(Nukaraththa madhuram thoovum
Virhardhra yaamame….) (x2)

Aethu mizhineer kanavinaayi njaan
Pakaruminnen sneham

Chandrahridayam thaneyurukum
Sandhyayaanee mukham
Kalidasan kai vanangum
Kaavyamanee mukham

Janmapunyam kondu daivam
Thannathaanee varam
Aksharangal kannuneerayi
Peythathaanee swaram
Aethu varnam kondu devi
Ezhuthanam nin roopam

*~*~*~*~*~*~*~*~*~*~*~*~*~*~*~*~*~*~*~*~*~*~*~*~*

ചന്ദ്രഹൃദയം താനെയുരുകും
സന്ധ്യയാണീ മുഖം
കാളിദാസന്‍ കൈ വണങ്ങും
കാവ്യമാണീ മുഖം
ജന്മപുണ്യം കൊണ്ടു ദൈവം
തന്നതാണീ വരം
അക്ഷരങ്ങള്‍ കണ്ണുനീരായി
പെയ്തതാണീ സ്വരം
ഏതു വര്‍ണം കൊണ്ടു ദേവി
എഴുതണം നിന്‍ രൂപം

((ചന്ദ്രഹൃദയം താനെയുരുകും
സന്ധ്യയാണീ മുഖം
കാളിദാസന്‍ കൈ വണങ്ങും
കാവ്യമാണീ മുഖം))

കണ്‍കളില്‍ കാരുണ്യസാഗരം
വളയിട്ട കൈകളില്‍ പൊന്നാതിര
പൂങ്കവിള്‍ വിടരുന്ന താമര
പുലര്‍കാല കൌതുകം പൂപ്പുഞ്ചിരി

(അഴകിന്‍റെ അഴകിന്നഴകേ
അലിയുന്ന മൌനമേ…) (x2)

ഏതു മഴവില്‍ത്തൂവലാല്‍ ഞാന്‍
എഴുതണം നിന്‍ രൂപം

((ചന്ദ്രഹൃദയം താനെയുരുകും
സന്ധ്യയാണീ മുഖം
കാളിദാസന്‍ കൈ വണങ്ങും
കാവ്യമാണീ മുഖം))

നൊമ്പരം കുളിരുള്ള നൊമ്പരം
ആത്മാവിലായിരം തേനോര്‍മ്മകള്‍
കണ്ടു നാം അറിയാതെ കണ്ടു നാം
ഉരുകുന്ന ജീവിതം കൈമാറുവാന്‍

(നുകരാത്ത മധുരം തൂവും
വിരഹാര്‍ദ്ര യാമമേ….) (x2)

ഏതു മിഴിനീര്‍ കനവിനായി ഞാന്‍
പകരുമിന്നെന്‍ സ്നേഹം

((ചന്ദ്രഹൃദയം താനെയുരുകും
സന്ധ്യയാണീ മുഖം
കാളിദാസന്‍ കൈ വണങ്ങും
കാവ്യമാണീ മുഖം))

((ജന്മപുണ്യം കൊണ്ടു ദൈവം
തന്നതാണീ വരം
അക്ഷരങ്ങള്‍ കണ്ണുനീരായി
പെയ്തതാണീ സ്വരം
ഏതു വര്‍ണം കൊണ്ടു ദേവി
എഴുതണം നിന്‍ രൂപം))

2 Comments on “Chandra Hridayam

  1. Thank you Ajeesh for inviting me to visit your blog. Looking forward to listening to beautiful songs.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: