Nilaave Maayumo


Song: Nilave Maayumo
Artiste(s): M.G. Sreekumar
Lyricist: Shibu Chakravarthy
Composer: S.P. Venkatesh
Album: Minnaaram

Nilaave maayumo, kinaavum novumaayi
Ilamthen thennalaayi, thalodum paattumaayi
Ithal maanjorormmayellaam
Oru manjuthulli pole
Ariyaathalinju poyi

((Nilaave maayumo, kinaavum novumaayi))

Muttam niraye, minnippadarum
Mullakkodi poottha kaalam
Thullitthudichum thammil kothichum
Konchikkaliyaadi nammal
Niram pakarnnaadum, ninavukalellaam
Kathiraninjorungum munpe dhoore dhoore
Parayaatheyannu nee maanju poyille

((Nilaave maayumo, kinaavum novumaayi))

Lilllipappa loli (x9)
Lillipappa

Neelakkunninmel, peelikkoodinmel
Kunjumazha veezhum naalil
Aadikkootthaadum maarikkaattayi nee
Enthinithile parannu
Ullilulanjaadum, mohappookkal veendum
Verum mannil veruthe pozhiju dhoore dhoore
Athu kandu ninnu ninayaathe nee chirichoo

((Nilaave maayumo, kinaavum novumaayi
Ilamthen thennalaayi, thalodum paattumaayi
Ithal maanjorormmayellaam
Oru manjuthulli pole
Ariyaathalinju poyi))

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
നിലാവേ മായുമോ, കിനാവും നോവുമായി
ഇളംതെന്‍ തെന്നലായി, തലോടും പാട്ടുമായി
ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം
ഒരു മഞ്ഞുതുള്ളി പോലെ
അരിയാതലിഞ്ഞു പോയി

((നിലാവേ മായുമോ, കിനാവും നോവുമായി))

മുറ്റം നിറയെ, മിന്നിപ്പടരും
മുല്ലക്കൊടി പൂത്ത കാലം
തുളിത്തുടിച്ചും തമ്മില്‍ കൊതിച്ചും
കൊഞ്ചിക്കളിയാടി നമ്മള്‍
നിറം പകര്‍ന്നാടും, നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുന്‍പെ ദൂരെ ദൂരെ
പറയാതെയന്നു നീ മാഞ്ഞു പോയില്ലേ

((നിലാവേ മായുമോ, കിനാവും നോവുമായി))

ലില്ലിപ്പപ്പ ലോലി (x9)
ലില്ലിപ്പപ്പ

നീലക്കുന്നിന്മേല്‍, പീലിക്കൂടിന്‍മേല്‍
കുഞ്ഞുമഴ വീഴും നാളില്‍
ആടിക്കൂത്താടും മാരിക്കാറ്റായി നീ
എന്തിനിതിലെ പറന്നു
ഉള്ളിലുലഞ്ഞാടും, മോഹപ്പൂക്കള്‍ വീണ്ടും
വെറും മണ്ണില്‍ വെറുതെ പൊഴിഞ്ഞൂ ദൂരെ ദൂരെ
അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചൂ

((നിലാവേ മായുമോ, കിനാവും നോവുമായി
ഇളംതെന്‍ തെന്നലായി, തലോടും പാട്ടുമായി
ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം
ഒരു മഞ്ഞുതുള്ളി പോലെ
അരിയാതലിഞ്ഞു പോയി))

Advertisements

2 Comments on “Nilaave Maayumo

  1. Hello Ajeesh,
    i am Dr.Kaviyoormathusudan.G,had seen your blog.nice.May the divine blessyou.
    am interest in muisc,sometime write songs,compose,also sing.released some Albums.
    wish we shall be friend.please keep touch with mails.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: