Chinkara Kinnaram


Song: Chinkaara Kinnaram
Artiste(s): M.G. Sreekumar
Lyricist: Shibu Chakravarthy
Composer: S.P. Venkatesh
Album: Minnaram

Chinkaarakkinnaaram chirichu konchunna
Manikkurunne vaa, punnaaram, Punnaaram
Kurumburangumee kurunnu chundatthe
Manippathakkam thaa, ammaanam, ammaanam
Kunjikkulirambiliye, chellacheru kumbilile
Mammamaamundu minnaaram kandu,
Minnaaminniyaayi vaa, vaavaavo, vaavaavo

((Chinkaarakkinnaaram chirichu konchunna
Manikkurunne vaa, punnaaram, Punnaaram))

Kombanaana chantham konde, Kombukuzhal melam konde
Niraniratthinkalaayi neeyenne kaanaan vaa
Ilakkurichaanthum konde,Thirumudippoovum konde
Ilaveyil naalam pol, neeyenne pulkaan vaa

Kunnikkurukutthiyaayi, Nallamanja kanikkonnayaayi
Thaamarappoovarimbaayi nalla thankakkinaavoliyaayi
Melle nallolatthaliroonjaalaadunna kunjaattakkiliyaayi
Aalolam, thaalolam

((Chinkaarakkinnaaram chirichu konchunna
Manikkurunne vaa, punnaaram, Punnaaram
Kurumburangumee kurunnu chundatthe
Manippathakkam thaa, ammaanam, ammaanam))

Kuppivalakkayyaal melle, kuruniramaadum neram
Kunu kune minniyo swapnamaam mandhaaram
Thudumizhithumbaal melle, thoomanicchillolatthil
Thodukuri chaartthiyo, manjin mutthaaram
Paaditthudichidumbol,mey vaaditthalarnnidumbol
Vaarippunarnnidumbo, Ullam korittharicheedumbol
Mele manchaadikkuru kunnoratthoru chindhoorakkathiraayi
Aalolam, Thaalolam

((Chinkaarakkinnaaram chirichu konchunna
Manikkurunne vaa, punnaaram, Punnaaram
Kurumburangumee kurunnu chundatthe
Manippathakkam thaa, ammaanam, ammaanam
Kunjikkulirambiliye, chellacheru kumbilile
Mammamaamundu minnaaram kandu,
Minnaaminniyaayi vaa, vaavaavo, vaavaavo))
Raareero, raareero

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന
മണിക്കുരുന്നേ വാ, പുന്നാരം, പുന്നാരം
കുരുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ
മണിപ്പതക്കം താ, അമ്മാനം, അമ്മാനം
കുഞ്ഞിക്കുളിരമ്പിളിയെ, ചെല്ലച്ചെറു കുമ്പിളിലെ
മമ്മമാമുണ്ട് മിന്നാരം കണ്ടു,
മിന്നാമിന്നിയായി വാ, വാവാവോ, വാവാവോ

((ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന
മണിക്കുരുന്നേ വാ, പുന്നാരം, പുന്നാരം))

കൊമ്പനാന ചന്തം കൊണ്ടേ, കൊമ്പുകുഴല്‍ മേളം കൊണ്ടേ
നിറനിറത്തിങ്കളായി നീയെന്നെ കാണാന്‍ വാ
ഇലക്കുറിച്ചാന്തും കൊണ്ടേ, തിരുമുടിപ്പൂവും കൊണ്ടേ
ഇളവെയില്‍ നാളം പോല്‍, നീയെന്നെ പുല്‍കാന്‍ വാ

കുന്നിക്കുരുകുത്തിയായി , നല്ലമഞ്ഞ കണിക്കൊന്നയായി
താമരപ്പൂവരിമ്പായി നല്ല തങ്കക്കിനാവൊളിയായി
മെല്ലെ നല്ലോലത്തളിരൂഞ്ഞാലാടുന്ന കുഞ്ഞാറ്റക്കിളിയായി
ആലോലം, താലോലം

((ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന
മണിക്കുരുന്നേ വാ, പുന്നാരം, പുന്നാരം
കുരുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ
മണിപ്പതക്കം താ, അമ്മാനം, അമ്മാനം))

കുപ്പിവളക്കയ്യാല്‍ മെല്ലെ, കുറുനിരമാടും നേരം
കുനു കുനെ മിന്നിയോ സ്വപ്നമാം മന്ദാരം
തുടുമിഴിത്തുമ്പാല്‍ മെല്ലെ, തൂമണിച്ചില്ലോലത്തില്‍
തൊടുകുറി ചാര്‍ത്തിയോ, മഞ്ഞിന്‍ മുത്താരം
പാടിത്തുടിച്ചിടുമ്പോള്‍ ,മെയ് വാടിത്തളര്‍ന്നിടുമ്പോള്‍
വാരിപ്പുണര്‍ന്നിടുമ്പോ, ഉള്ളം കോരിത്തരിച്ചീടുമ്പോള്‍
മേലെ മഞ്ചാടിക്കുരു കുന്നോരത്തൊരു ചിന്ദൂരക്കതിരായി
ആലോലം, താലോലം

((ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന
മണിക്കുരുന്നേ വാ, പുന്നാരം, പുന്നാരം
കുരുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ
മണിപ്പതക്കം താ, അമ്മാനം, അമ്മാനം
കുഞ്ഞിക്കുളിരമ്പിളിയെ, ചെല്ലച്ചെറു കുമ്പിളിലെ
മമ്മമാമുണ്ട് മിന്നാരം കണ്ടു,
മിന്നാമിന്നിയായി വാ, വാവാവോ, വാവാവോ))
രാരീരോ, രാരീരോ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: