Kulirillam Vaazhum


Song: Kulirillam
Artiste(s): K.J. Jesudas & K.S. Chitra
Lyricist: B.R. Prasad
Composer: Alphonse Joseph
Album: Jalolsavam

Kulirillam vaazhum karumaadippennaale
Varinellin koombil cheru poovum vannille

Kulirillam vaazhum karumaadippennaale
Varinellin koombil cheru poovum vannille
Puthuchaalil ina thedum thiru thaalipoonjaane
Kaliyaakkicchiri thookunnoru naanakkunjaano

Karalinu kiru kiru kanavukal nirayana,
Kinnaarangal parayalle
Punnaaragaanam choriyalle,
Ithu praayam thedum kothiyalle
Nellola chaayum manamalle
Athu neeyo njaano koyyunnoo

Thelimaanam thottappol, paadam neele
Mula neettum swapnangal kuliraniyunnoo
Cheli mannil thappumbol, thaaraakkoottam
Vilipaarum paattunde karukavarambil
Vannetthaanaare nirapenne nee kaatthoo
Ninneppolokkunnoru koothaadi chekkan
Ottaalil veeno, muttaattha meene
Ennodenthe kothi thonniduvaan

Mannaasha thedum vilavitthaayi
Manamenne ninne kande poyi
Enthenthu moham karuthunno
Athu vannennalle kaanaandoo

Kathir koyyaan vannappol maadam meethe
Olinottam paalunnoo, cherumiye nokkee
Avalekkandanchippoyi mohappaadam,
Anavellam thullunnu madamuriyumbol

Kannetthaadhooram cheruvallattheletthaam
Ninnetthaanente hridhiyullatthaal mutthaam
Mattaarum kaanaathottaykku vannaalum
Muttham muttham ilaneeru tharaam

Vattaattha kaayal thelineeraayi,
Ini ninne thanne pulkeedaam
Oh, ennennumente karalinte
Puthu ponnum thenum nalkeedaam

((Kulirillam vaazhum karumaadippennaale
Varinellin koombil cheru poovum vannille
Puthuchaalil ina thedum thiru thaalipoonjaane
Kaliyaakkicchiri thookunnoru naanakkunjaano))

((Karalinu kiru kiru kanavukal nirayana,
Kinnaarangal parayalle
Punnaaragaanam choriyalle,
Ithu praayam thedum kothiyalle
Nellola chaayum manamalle
Athu neeyo njaano koyyunnoo))

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

കുളിരില്ലം വാഴും കരുമാടിപ്പെണ്ണാളേ
വരിനെല്ലിന്‍ കൂമ്പില്‍ ചെറു പൂവും വന്നില്ലേ

കുളിരില്ലം വാഴും കരുമാടിപ്പെണ്ണാളേ
വരിനെല്ലിന്‍ കൂമ്പില്‍ ചെറു പൂവും വന്നില്ലേ
പുതുചാലില്‍ ഇണ തേടും തിരുതാലിപൂഞ്ഞാനേ
കളിയാക്കിച്ചിരി തൂകുന്നോരു നാണക്കുഞ്ഞാണോ

കരളിനു കിരു കിരു കനവുകള്‍ നിറയണ,
കിന്നാരങ്ങള്‍ പറയല്ലേ
പുന്നാരഗാനം ചൊരിയല്ലേ,
ഇതു പ്രായം തേടും കൊതിയല്ലേ
നെല്ലോല ചായും മനമല്ലേ
അതു നീയോ ഞാനോ കൊയ്യുന്നൂ

തെളിമാനം തോട്ടപ്പോള്‍, പാടം നീളേ
മുള നീട്ടും സ്വപ്നങ്ങള്‍ കുളിരണിയുന്നൂ
ചെളി മണ്ണില്‍ തപ്പുമ്പോള്‍, താറാക്കൂട്ടം
വിളിപാറും പാട്ടുണ്ടേ കറുകവരമ്പില്‍
വന്നെത്താനാരെ നിറപെണ്ണെ നീ കാത്തൂ
നിന്നെപ്പോലൊക്കുന്നോരു കൂത്താടി ചെക്കന്‍
ഒറ്റാലില്‍ വീണോ, മുറ്റാത്ത മീനേ
എന്നോടെന്തേ കൊതി തോന്നിടുവാന്‍

മണ്ണാശ തേടും വിളവിത്തായി
മനമെന്നെ നിന്നെ കണ്ടേ പോയി
എന്തെന്തു മോഹം കരുതുന്നോ
അതു വന്നെന്നല്ലേ കാണാണ്ടൂ

കതിര്‍ കൊയ്യാന്‍ വന്നപ്പോള്‍ മാടം മീതെ
ഒളിനോട്ടം പാളുന്നൂ, ചെറുമിയെ നോക്കീ
അവളെക്കണ്ടഞ്ചിപ്പോയി മോഹപ്പാടം,
അണവെള്ളം തുള്ളുന്നു മടമുറിയുമ്പോള്‍

കണ്ണെത്താദൂരം ചെറുവള്ളത്തേലെത്താം
നിന്നെത്താനെന്‍റെ ഹൃദിയുള്ളത്താല്‍ മുത്താം
മറ്റാരും കാണാതൊറ്റയ്ക്ക് വന്നാലും
മുത്തം മുത്തം ഇളനീരു തരാം

വറ്റാത്ത കായല്‍ തെളിനീരായി,
ഇനി നിന്നെ തന്നെ പുല്‍കീടാം
ഓ, എന്നെന്നുമെന്‍റെ കരളിന്‍റെ
പുതു പൊന്നും തേനും നല്‍കീടാം

((കുളിരില്ലം വാഴും കരുമാടിപ്പെണ്ണാളേ
വരിനെല്ലിന്‍ കൂമ്പില്‍ ചെറു പൂവും വന്നില്ലേ
പുതുചാലില്‍ ഇണ തേടും തിരുതാലിപൂഞ്ഞാനേ
കളിയാക്കിച്ചിരി തൂകുന്നോരു നാണക്കുഞ്ഞാണോ))

((കരളിനു കിരു കിരു കനവുകള്‍ നിറയണ,
കിന്നാരങ്ങള്‍ പറയല്ലേ
പുന്നാരഗാനം ചൊരിയല്ലേ,
ഇതു പ്രായം തേടും കൊതിയല്ലേ
നെല്ലോല ചായും മനമല്ലേ
അതു നീയോ ഞാനോ കൊയ്യുന്നൂ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: