Maya Sandhye

Song: Maaya Sandhye
Artiste(s): K.J. Jesudas & Jyotsana Radhakrishnan
Lyricist: Kaithapram Damodaran Namboothiri
Composer: Mohan Sithara
Album: Swapnakkoodu

Maayaasandhye poyi varaam
Rajaneegandhee poyi varaam

Oru noorormmakal
Thuzhayum thoniyil
Verutheyalayaam
Oru pranayatthin thanalmaratthil
Ila pozhiyunna virahavumaayi

Ohoho

((Maayaasandhye poyi varaam
Rajaneegandhee poyi varaam))

Shruthi chertthi
Karal thudi thaazhthi
Paadoo, thaliraankili
Yaathraa, mozhimangalam

Ee pookkalum kinaakkalum
Maayathirunnuvenkil
Ee varnavum sugandhavum
Marayaathirunnuvenkil

O…
O…
O…
O..O…

((Maayaasandhye poyi varaam
Rajaneegandhee poyi varaam))

Mizhi thornnu
Pakal mazha thornnu
Ponmokhi nin
Chithrangalaal
Nilppoo, saayanthanam

Deshaadanam kazhinja pakshikal
Kudanja thoovalin
Susmekha sangamangalil
Kaikortthu melleyaaduvaan

O…
O…
O…
O..O…

((Maayaasandhye poyi varaam
Rajaneegandhee poyi varaam))

((Oru noorormmakal
Thuzhayum thoniyil
Verutheyalayaam
Oru pranayatthin thanalmaratthil
Ila pozhiyunna virahavumaayi))

Ohoho

((Maayaasandhye poyi varaam
Rajaneegandhee poyi varaam))

Yeah
Chakkarakkudametthi nokkiya
Chikkaraykkum thaalam thattaam
Akkarekkali vattamittoru
Changarikkoru melam koottaam

Kelivattamarangetthi
Koottuvattamarangetthi
Thakkida thakathimi thitthitthey
Nammalonnaayi cherumbol

Oru santhosham oru sangeetham
Thudi kotteettoru vaka kottikkum
Nirayunnu kadalilakunnu
Chiri padarunnu, katha thudarunnu
Kali vidarunnoo, manamunarunnoo
Pakalakalunnoo, Vidaparayunnoo

Ini veedum kaanum neratthu
Parayaam namukku paadaam namukku
Thaka thaka thakathimi
Thaka thaka thakathimi
Thakathimi thakathimi thakathimi
Thaka thaka thaka thaka thaka
Thaka thaka thaka thaka thakathaa

മായാസന്ധ്യേ പോയി വരാം
രജനീഗന്ധീ പോയി വരാം

ഒരു നൂറോർമ്മകൾ
തുഴയും തോണിയിൽ
വെറുതേയലയാം
ഒരു പ്രണയത്തിൻ തണൽമരത്തിൽ
ഇല പൊഴിയുന്ന വിരഹവുമായി

ഓഹോഹോ

((മായാസന്ധ്യേ പോയി വരാം
രജനീഗന്ധീ പോയി വരാം))

ശ്രുതി ചേർത്തി
കരൾ തുടി താഴ്ത്തി
പാടൂ, തളിരാൺകിളി
യാത്രാ, മൊഴിമംഗലം

ഈ പൂക്കളും കിനാക്കളും
മായാതിരുന്നുവെങ്കിൽ
ഈ വർണവും സുഗന്ധവും
മറയാതിരുന്നുവെങ്കിൽ

ഓ…
ഓ…
ഓ…
ഓ..ഓ…

((മായാസന്ധ്യേ പോയി വരാം
രജനീഗന്ധീ പോയി വരാം))

മിഴി തോർന്നു
പകൽ മഴ തോർന്നു
പൊൻമുഖി നിൻ
ചിത്രങ്ങളാൽ
നിൽപ്പൂ, സായന്തനം

ദേശാടനം കഴിഞ്ഞ പക്ഷികൾ
കുടഞ്ഞ തൂവലിൻ
സുസ്‌മേഖ സംഗമങ്ങളിൽ
കൈകോർത്തു മെല്ലെയാടുവാൻ

ഓ…
ഓ…
ഓ…
ഓ..ഓ…

((മായാസന്ധ്യേ പോയി വരാം
രജനീഗന്ധീ പോയി വരാം))

((ഒരു നൂറോർമ്മകൾ
തുഴയും തോണിയിൽ
വെറുതേയലയാം
ഒരു പ്രണയത്തിൻ തണൽമരത്തിൽ
ഇല പൊഴിയുന്ന വിരഹവുമായി))

ഓഹോഹോ

((മായാസന്ധ്യേ പോയി വരാം
രജനീഗന്ധീ പോയി വരാം))

യെ
ചക്കരക്കുടമെത്തി നോക്കിയാ
ചിക്കരയ്ക്കും താളം തട്ടാം
അക്കരെക്കളി വട്ടമിട്ടൊരു
ചങ്കരിക്കൊരു മേളം കൂട്ടാം

കേളിവട്ടമറങ്ങേറ്റത്തി
കൂട്ടുവട്ടമരങ്ങെത്തി
തക്കിട തകധിമി തിത്തിത്തേയ്
നമ്മളൊന്നായി ചേരുമ്പോൾ

ഒരു സന്തോഷം ഒരു സംഗീതം
തുടി കൊട്ടീട്ടൊരു വക കൊട്ടിക്കും
നിറയുന്നു കടലിളകുന്നു
ചിരി പടരുന്നൂ, കഥ തുടരുന്നൂ
കളി വിടരുന്നൂ. മനമുണരുന്നൂ
പകലകലുന്നോ, വിടപറയുന്നൂ

ഇനി വീടും കാണും നേരത്ത്
പറയാം നമുക്ക് പാടാം നമുക്ക്
തക തക തകധിമി
തക തക തകധിമി
തകധിമി തകധിമി തകതിമി
തക തക തക തക തക
തക തക തക തക തകതാ

Leave a Reply