A Complete Journey Through Music
Posted on May 7, 2012 by Ajeesh Vijayan
Song: Chembarathi
Artiste(s): Shreya Ghosal & Ravishankar
Lyricist: Anil Panachooran
Composer: M. Jayachandran
Album: Manikyakkallu
Kuruvee kurukuruvee kunukuruvee kuruvee
Nee varumo thenkuruvee thaimaavin kombathu
Mezhukil kadamezhukil kalamezhuthum kaatte
Nee varumo ithu vazhiye malarenum poonkaatte
Chembaratthi kammalittu kuppivala konchalittu
Kaatthu ninnathaaru
Anthiveyil ponnedutthu patthu muzham pattedutthu
Paatthu ninnathaaru
Thelivaanil ninna megham, panineerin kai kuzhanju
Adivaaka pookkumee naalil, naanam kondu
Chembaratthi
Hey, Chembaratthi kammalittu kuppivala konchalittu
Kaatthu ninnathaaru
Anthiveyil ponnedutthu patthu muzham pattedutthu
Paatthu ninnathaaru
Manchaaditthurutthile kunjaattakkuruviykku
Makaranilaavin manassariyaam
Vallaathe valaykkunna kannottamelkkumbol
Manasinte jaalakam thurannu pokum
Pakalkkinaavinnithalukalil
Paraagamaayi ninnormmakal
viyalccheraathiloli vitharum
Nirangalezhu thirimalaraayi
Varaathe vanna thaaram cholli melle
Chembaratthi kammalittu kuppivala konchalittu
Kaatthu ninnathaaru
Anthiveyil ponnedutthu patthu muzham pattedutthu
Paatthu ninnathaaru
Kuruvee kurukuruvee kunukuruvee kuruvee
Nee varumo thenkuruvee thaimaavin kombathu
Vannaatthippuzhayile changaathitthirakalum
Tharalithamaamoru katha parayum
Vellaattakkaavile thullaattatthalirila
Pulakithayaayathu kettirikkum
Pinangi ninna paralukalum
Inangi vannu kathayariyaan
Kanangal veena manalviriyil
Anangaraagamaliyukayaayi
O Vinnulanja thennal cholli melle
Hey, Chembaratthi kammalittu kuppivala konchalittu
Kaatthu ninnathaaru
Anthiveyil ponnedutthu patthu muzham pattedutthu
Paatthu ninnathaaru
Thelivaanil ninna megham, panineerin kai kuzhanju
Adivaaka pookkumee naalil, naanam kondu
Chembaratthi
Chembaratthi kammalittu kuppivala konchalittu
Kaatthu ninnathaaru
Anthiveyil ponnedutthu patthu muzham pattedutthu
Paatthu ninnathaaru
***************************************************************
കുരുവീ കുരുകുരുവീ കുനുകുരുവീ കുരുവീ
നീ വരുമോ തേന്‍കുരുവീ തൈമാവിന്‍ കോമ്പത്തു
മെഴുകില്‍ കടമെഴുകില് കളമെഴുതും കാറ്റേ
നീ വരുമോ ഇതു വഴിയേ മലരേനും പൂങ്കാറ്റേ
ചെമ്പരത്തി കമ്മലിട്ടു കുപ്പിവള കൊഞ്ചലിട്ട്
കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്തു പത്തു മുഴം പട്ടെടുത്തു
പാത്തു നിന്നതാര്
തെളിവാനില്‍ നിന്ന മേഘം, പനിനീരിന് കൈ കുഴഞ്ഞ്
ആദിവാക പൂക്കുമീ നാളില്‍, നാണം കൊണ്ട്
ചെമ്പരത്തി
ഹെയ്, ചെമ്പരത്തി കമ്മലിട്ടു കുപ്പിവള കൊഞ്ചലിട്ട്
കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്തു പത്തു മുഴം പട്ടെടുത്തു
പാത്തു നിന്നതാര്
മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിയ്ക്ക്
മകരനിലാവിന് മനസ്സറിയാം
വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേല്‍ക്കുമ്പോള്‍
മനസിന്റെ ജാലകം തുറന്നു പോകും
പകല്ക്കിനാവിന്നിതളുകളില്
പരാഗമായി നിന്നോര്‍മ്മകള്‍
വിയല്ച്ചെരാതിലൊളി വിതറും
നിറങ്ങളേഴ് തിരിമലരായി
വരാതെ വന്ന താരം ചൊല്ലി മെല്ലെ
ചെമ്പരത്തി കമ്മലിട്ടു കുപ്പിവള കൊഞ്ചലിട്ട്
കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്തു പത്തു മുഴം പട്ടെടുത്തു
പാത്തു നിന്നതാര്
കുരുവീ കുരുകുരുവീ കുനുകുരുവീ കുരുവീ
നീ വരുമോ തേന്‍കുരുവീ തൈമാവിന്‍ കോമ്പത്തു
വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും
തരാളിതമാമൊരു കഥ പറയും
വെള്ളാട്ടക്കാവിലെത്തുള്ളാട്ടത്തളിരില
പുളകിതയായത് കേട്ടിരിക്കും
പിണങ്ങി നിന്ന പരലുകളും
ഇണങ്ങി വന്നു കഥയറിയാന്‍
കണങ്ങള്‍ വീണ മണല്‍വിരിയില്‍
അനംഗരാഗമലിയുകയായി
ഓ വീണുലഞ്ഞ തെന്നല്‍ ചൊല്ലി മെല്ലെ
ഹെയ്, ചെമ്പരത്തി കമ്മലിട്ടു കുപ്പിവള കൊഞ്ചലിട്ട്
കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്തു പത്തു മുഴം പട്ടെടുത്തു
പാത്തു നിന്നതാര്
തെളിവാനില്‍ നിന്ന മേഘം, പനിനീരിന് കൈ കുഴഞ്ഞ്
ആദിവാക പൂക്കുമീ നാളില്‍, നാണം കൊണ്ട്
ചെമ്പരത്തി
ചെമ്പരത്തി കമ്മലിട്ടു കുപ്പിവള കൊഞ്ചലിട്ട്
കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്തു പത്തു മുഴം പട്ടെടുത്തു
പാത്തു നിന്നതാര്
Category: Manikyakkallu (2011)Tags: 2011, anil, anil panachooran, chembarathi, chembarathi film lyrics, chembarathi film song lyrics, chembarathi lyrics, chembarathi malayalam film song lyrics, chembarathi malayalam movie lyrics, chembarathi malayalam movie song lyrics, chembarathi Manikyakkallu, chembarathi Manikyakkallu film lyrics, chembarathi Manikyakkallu film song lyrics, chembarathi Manikyakkallu lyrics, chembarathi Manikyakkallu malayalam film song lyrics, chembarathi Manikyakkallu malayalam movie lyrics, chembarathi Manikyakkallu malayalam movie song lyrics, chembarathi Manikyakkallu movie lyrics, chembarathi Manikyakkallu movie song lyrics, chembarathi Manikyakkallu song lyrics, chembarathi movie lyrics, chembarathi movie song lyrics, chembarathi song lyrics, film, Jayachandran, lyrics, M. Jayachandran, m. mohanan, Malayalam, Malayalam song lyrics, manikyakkallu, Manikyakkallu film lyrics, Manikyakkallu film song lyrics, Manikyakkallu lyrics, Manikyakkallu malayalam film song lyrics, Manikyakkallu malayalam movie lyrics, Manikyakkallu malayalam movie song lyrics, Manikyakkallu movie lyrics, Manikyakkallu movie song lyrics, Manikyakkallu song lyrics, mohanan, movie, panachooran, prithviraj, prithviraj song lyrics, ravishankar, samvrutha, samvrutha sunil, Shreya Ghoshal, song, Sunil
This slideshow requires JavaScript.